21.6 C
Iritty, IN
February 23, 2024

Category : Uncategorized

Uncategorized

മണിപ്പൂരിൽ രണ്ട് പെണ്‍കുട്ടികളെ കാണാനില്ല, കുക്കികൾ തട്ടിക്കൊണ്ടുപോയി കൊന്നെന്ന് മെയ്തെയ് വിഭാഗം

Aswathi Kottiyoor
ഇംഫാൽ: മണിപ്പൂരിൽ 17 വയസുള്ള രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന പരാതിയുമായി മെയ്തെയ് വിഭാഗം രംഗത്തെത്തി. കുട്ടികളെ കുക്കികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് മെയ്‌തെയ് വിഭാഗം ആരോപിക്കുന്നത്. 40 ദിവസമായി പെൺകുട്ടികൾക്കായി തെരച്ചിൽ തുടരുന്നു. അതേസമയം, അനധികൃത
Uncategorized

ക്ഷേത്രകുളത്തിൽ പെൺകുട്ടിയെയെ മരിച്ച നിലയിൽ കണ്ടെത്തി…….

Aswathi Kottiyoor
കായംകുളം: എരുവ ക്ഷേത്രകുളത്തിൽ പെൺകുട്ടിയെയെ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ വിജയന്റെ മകൾ 17 -കാരി വിഷ്ണുപ്രിയയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൂന്ന് മണിയോടെയായിരുന്നു സംഭവം…….
Uncategorized

മഴ കുറയും; എൽനിനോ വില്ലൻ, പ്രതീക്ഷ സെപ്‌തംബറിലെ മഴ

Aswathi Kottiyoor
കൊച്ചി : തെക്കുപടിഞ്ഞാറൻ മൺസൂൺ വിടപറയുന്ന സെപ്‌തംബറിൽ മഴയുണ്ടാകുമെങ്കിലും കുറവായിരിക്കുമെന്നാണ്‌ കാലാവസ്ഥാ പഠനം. സെപ്‌തംബറിൽ പതിവുമഴയുടെ 90 ശതമാനം മാത്രമേ ലഭിക്കാനിടയുള്ളൂവെന്ന്‌ കുസാറ്റ്‌ കാലവസ്ഥാ പഠന വിഭാഗമായ റഡാർ ഗവേഷണ കേന്ദ്രത്തിലെ ശാസ്‌ത്രജ്ഞൻ ഡോ.
Uncategorized

വാടകക്കൊലയാളികളെ ഉപയോഗിച്ച് യുവാവിനെ വെട്ടിക്കൊന്നു; കാമുകിയും പിതാവും അറസ്റ്റിൽ

Aswathi Kottiyoor
ചെന്നൈ മകളെ പ്രണയിച്ച യുവാവിനെ വെട്ടിക്കൊലപ്പെടുത്തി കനാലിൽ തള്ളിയ സംഭവത്തിൽ അച്ഛനും മകനും മകളും അടക്കം 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തിൽ
Uncategorized

മണിപ്പൂർ – ഹരിയാന ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു

Aswathi Kottiyoor
ഉളിയിൽ : ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷനിൽ മണിപ്പൂർ, ഹരിയാന ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. സ്‌റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് ടി.കെ. മുഹമ്മദ് സഈദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനകമ്മിറ്റി
Uncategorized

തലശ്ശേരി നഗരസഭയുടെ സി.ഡി.എസ്.അംഗത്തിൻ്റെ സ്റ്റേഷനറി കടയിൽ മോഷണം……

Aswathi Kottiyoor
തലശ്ശേരി: നഗരസഭയുടെ സി.ഡി.എസ്.അംഗത്തിൻ്റെ സ്റ്റേഷനറി കടയിൽ മോഷണം നടന്നു -തലായി ചക്യത്ത് മുക്കിലെ ലീഗ് ഓഫീസിന് സമീപമുള്ള നടാഷാസ് ഷോപ്പിൽ ആണ് മോഷണം നടന്നത്. കടയുടമ എൻ.ഷാഹിനയുടെ പരാതിയെ തുടർന്ന് തലശ്ശേരി പോലിസ് എത്തി
Uncategorized

ഓണക്കിറ്റ് മഞ്ഞ കാര്‍ഡിന് മാത്രം; 5. 87 ലക്ഷം പേര്‍ക്ക് ലഭിക്കും

Aswathi Kottiyoor
തിരുവനന്തപുരം: ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. 5.87 ലക്ഷം പേര്‍ക്ക് കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം തീരുമാനമെടുക്കും. അനാഥാലയങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും ഓണക്കിറ്റുകള്‍ നല്‍കും. സാമ്പത്തിക
Uncategorized

കൈതോലപ്പായയിൽ കാര്യമില്ല, ശക്തിധരന്റെ ആരോപണങ്ങളിൽ തെളിവില്ലെന്ന് പൊലീസ്

Aswathi Kottiyoor
തിരുവനന്തപുരം: കൈതോലപ്പായയിൽ സി.പി.എം ഉന്നതൻ പണം കടത്തിയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് പൊലീസ്. താൻ ഒരു പാർട്ടിയുടെയോ നേതാവിന്റെയോ പേര് പറഞ്ഞില്ലെന്ന് ശക്തിധരൻ പറഞ്ഞിട്ടുണ്ട്. സി പി
Uncategorized

ഇന്ത്യയെ മത രാഷ്ട്രമാക്കരുത്, എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ തളിപ്പറമ്പിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു……

Aswathi Kottiyoor
തളിപ്പറമ്പ: ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു. ടൗൺ സ്ക്വയറിൽ കൊച്ചി മേയർ അഡ്വ. എം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു……ബ്ലോക്ക് പ്രസിഡണ്ട്
Uncategorized

ജെയ്‌ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു……

Aswathi Kottiyoor
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് പത്രിക സമർപ്പിച്ചു. സിപിഎം കോട്ടയം ജില്ലാ ഓഫീസിൽ നിന്ന് പ്രകടനമായാണ് വരണാധികാരിയുടെ ഓഫീസിലേക്ക് പോയത്. വരണാധികാരി കോട്ടയം RDO വിനോദ്
WordPress Image Lightbox