27.1 C
Iritty, IN
July 27, 2024

Category : Uncategorized

Uncategorized

രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പനടുത്ത് നിന്ന് ഫോട്ടോ; യുവാക്കള്‍ക്കെതിരെ നടപടി

Aswathi Kottiyoor
ഇടുക്കി: മൂന്നാറില്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്‍റെ മുന്നിൽ നിന്ന് ഫോട്ടോ എടുത്ത രണ്ട് പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഓൾഡ് മൂന്നാർ സ്വദേശികളായ സെന്തിൽ , രവി എന്നിവർക്കെതിരെയാണ് വന്യജീവി സംരക്ഷണ
Uncategorized

‘ഭാര്യയെ ശല്യപ്പെടുത്തി’; വിരോധം തീര്‍ക്കാൻ പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

Aswathi Kottiyoor
കൊല്ലം: ചടയമംഗലം പോരേടത്ത് ഭാര്യയെ ശല്യം ചെയ്തുവെന്ന വിരോധത്തില്‍ പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു. ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി കലേഷ് (23)ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
Uncategorized

വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം: എ.ബി.വി.പി പ്രാദേശിക നേതാവിനെതിരെ കേസ്

Aswathi Kottiyoor
പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത് എ.ബി.വി.പി പ്രാദേശിക നേതാവിനെതിരെ കേസ്. കോളേജിലെ ഒന്നാം വർഷ വിദ്യാർഥി അശ്വിൻ പ്രദീപിനെതിരെയാണ് വിദ്യാർത്ഥിനിയുടെ പരാതി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Uncategorized

ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ വേണ്ട, പെസോ അംഗീകൃത പടക്കങ്ങള്‍ മാത്രം’; ആറാട്ടുപുഴ പൂരം വെടിക്കെട്ടിന് അനുമതി

Aswathi Kottiyoor
തൃശൂര്‍: ആറാട്ടുപുഴ ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് 17, 22, 23 തീയതികളില്‍ വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി ഉത്തരവിട്ടു. വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് സമര്‍പ്പിച്ച അപേക്ഷയും സത്യവാങ്മൂലവും ഹൈക്കോടതി വിധിയിലെ
Uncategorized

കടന്നലുകൾ കൂട്ടത്തോടെ കുത്തി, ജീവിതത്തിനും മരണത്തിനുമിടയിൽ മണിക്കൂറുകൾ, ഷാജി അപകടനില തരണം ചെയ്തു

Aswathi Kottiyoor
ചാരുംമൂട്: കടന്നൽ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവാവിന് ജീവിതത്തിലേക്ക് മടക്കം. താമരക്കുളം വേടരപ്ലാവ് 16-ാം വാർഡിൽ കണ്ണങ്കര വടക്ക് ഷാജി (42) യാണ് വീട്ടുവളപ്പിൽ വച്ച് കഴിഞ്ഞ ദിവസം കടന്നലുകളുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായത്. ഓലമടലിൽ
Uncategorized

പൊരിവെയിലിൽ കുഞ്ഞിന്റെ നിലവിളി, നാട്ടുകാർ അറിയിച്ചു, ഭിക്ഷാടനം ന‌ടത്തിയ നാടോടി സ്ത്രീ‌യും കുഞ്ഞും കസ്റ്റഡിയിൽ

Aswathi Kottiyoor
തൃശൂര്‍: വടക്കാഞ്ചേരി ടൗണിലെ ബിവറേജ് ഷോപ്പിനു സമീപം റോഡരികില്‍ പിഞ്ചുകുഞ്ഞിനെ കിടത്തി ഭിക്ഷാടനം നടത്തിയിരുന്ന നാടോടി സ്ത്രീയെയും കുഞ്ഞിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമില്‍ ഏല്‍പ്പിച്ചു. രണ്ടു വയസ് പ്രായം തോന്നിക്കുന്ന
Uncategorized

ലോറിയെത്തിയത് പഞ്ചസാര ചാക്കുകളുമായി, പരിശോധിച്ചപ്പോൾ കണ്ടത് മറ്റൊന്ന്, 3600 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Aswathi Kottiyoor
കൽപ്പറ്റ: വയനാട് മുത്തങ്ങയില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട എക്സൈസ് പിടികൂടിയത് 3600 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ ലോറിയില്‍ പാലക്കാട് ഭാഗത്തേക്ക് കടത്തുകയായിരുന്നു. പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ 246 ചാക്കുകളില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്നു.
Uncategorized

പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ബിയർകുപ്പി പൊട്ടിച്ച് കുത്തി, പ്രതികൾ പിടിയിൽ

Aswathi Kottiyoor
തിരുവനന്തപുരം: പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ബീയർ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച പ്രതികളെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. പുഞ്ചക്കരി മുട്ടളക്കുഴി സ്വദേശികളായ ശംഭു (33) മേലെ പുത്തൻവീട്ടിൽ അനീഷ് കുമാർ (30) എന്നിവരാണ് പിടിയിലായത്.
Uncategorized

അനുവിന്‍റെ മരണം; മലപ്പുറം സ്വദേശി കസ്റ്റഡിയില്‍, സിസിടിവിയില്‍ ഇയാളുടെ ദൃശ്യം

Aswathi Kottiyoor
കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശി അനുവിന്‍റെ മരണത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍. സംഭവം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞതോടെയാണ് പൊലീസ്, ഇയാളെ
Uncategorized

വേൾഡ് മലയാളി ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കൗൺസിൽ നിലവിൽ വന്നു

Aswathi Kottiyoor
164 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷന്റെ തിരുവനന്തപുരം ജില്ലാ കൗൺസിൽ നിലവിൽ വന്നു. ഡബ്ലിയുഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോ ജെ രത്നകുമാർ ഉദ്ഘാടനം ചെയ്തു. ജെസ്സി ജയ് അധ്യക്ഷനായി. വേൾഡ് മലയാളി ഫെഡറേഷന്റെ
WordPress Image Lightbox