23.3 C
Iritty, IN
September 8, 2024

Category : Uncategorized

Uncategorized

അനുമതിയില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും മാലിന്യ സംഭരണ ഗോഡൗണ്‍; സീല്‍ ചെയ്ത് അധികൃതർ

Aswathi Kottiyoor
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ അപകടകരമായ രീതിയില്‍ സംഭരിച്ച അനധികൃത ഗോഡൗണ്‍ അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നിയമപരമായ അനുമതികള്‍ ഒന്നുമില്ലാതെ
Uncategorized

കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: പരാതിയിൽ ഒടുവിൽ കേസെടുത്തു, കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി പ്രതി

Aswathi Kottiyoor
കോഴിക്കോട് : സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജ നൽകിയ പരാതിയിൽ ഒടുവിൽ കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ്
Uncategorized

അണിയറയില്‍ അമ്പരപ്പിക്കുന്ന ഒരുക്കങ്ങള്‍; വോട്ടിംഗിന് മുമ്പുള്ള 72 മണിക്കൂര്‍ അതിനിര്‍ണായകം, എന്തുകൊണ്ട്

Aswathi Kottiyoor
ദില്ലി: ലോക്‌സഭ തെര‌ഞ്ഞെടുപ്പ് 2024ന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19-ാം തിയതി നടക്കാനിരിക്കുകയാണ്. വോട്ടിംഗിന് മുമ്പുള്ള അവസാന 72 മണിക്കൂര്‍ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. നീതിപരവും സമാധാനപൂര്‍ണവുമായ ഇലക്ഷന്‍ ഉറപ്പിക്കാനുള്ള നിര്‍ണായക സമയമാണ്
Uncategorized

തെരുവുനായയ്ക്ക് ആശ്രയം നൽകി, ഒടുവിൽ പൊല്ലാപ്പിലായി വയോധികൻ, വീട്ടുകാർക്കും നാട്ടുകാർക്കും ശല്യമായി നായക്കൂട്ടം

Aswathi Kottiyoor
ഒന്നര വർഷം മുൻപ് തെരുവിൽ നിന്ന് കിട്ടിയ കഴുത്തിൽ ബെൽറ്റിട്ട പട്ടിയെ അനുകമ്പ തോന്നി വീട്ടിൽ വളർത്തിയതാണ് വാൽസ്യായനൻ. നായ മൂന്നു പ്രസവിച്ചു. കുഞ്ഞുങ്ങളുമായി നായ തനിയെ വീട് വീട്ട് പോകുമെന്ന് കരുതിയെങ്കിലും തെറ്റി.
Uncategorized

വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Aswathi Kottiyoor
ബത്തേരി നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ദേശീയ പാത 766ൽ വച്ചാണ് അപകമുണ്ടായത്. നമ്പിക്കൊല്ലി സ്വദേശി മരുതോലിൽ ഷേർലി (60) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ അഭിനവ് (34), ഭർത്താവ്
Uncategorized

തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു;

Aswathi Kottiyoor
പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ജയരാജിന്‍റെ സംവിധാനത്തില്‍ 1997 ല്‍ പ്രദര്‍ശനത്തിനെത്തിയ കളിയാട്ടമാണ് തിരക്കഥയെഴുതിയതില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രം. കര്‍മ്മയോ​ഗി, സമവാക്യം, അന്യലോകം, പിതാവിനും
Uncategorized

വയനാട്ടിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു; കോഴിക്കോട്ട് മെഡിക്കൽ വിദ്യാർഥിനിയായ 24കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
കൽപറ്റ:വയനാട്ടിൽ വാഹനാപകടത്തിൽ മഞ്ചേരി സ്വദേശിനിയായ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേത്തല ഓവുങ്ങൽ മുഹമ്മദ്‌ അബ്ദുൽ സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയ (24) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് മെഡിക്കൽ വിദ്യാർഥിയാണു തസ്‌കിയ. സാരമായി
Uncategorized

തെരുവുനായയുടെ കടിയേറ്റ് പേ വിഷബാധയേറ്റു, അടൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
പത്തനംതിട്ട : അടൂരിൽ തെരുവുനായയിൽ നിന്നും പേവിഷബാധയേറ്റയാൾ മരിച്ചു. അടൂർ വെള്ളക്കുളങ്ങര പറവൂർ കലായിൽ പി എം. സൈമൺ (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച മുൻപാണ്
Uncategorized

ഭൂതകാല ഓർമപ്പെടുത്തലുമായി പൈതൃക കേന്ദ്രങ്ങൾ; ഇന്ന് ലോക പൈതൃക ദിനം

Aswathi Kottiyoor
നമ്മുടെ സംസ്‌കാരത്തിന്റെയും വളർച്ചയുടേയും അടയാളങ്ങളാണ് നമ്മുടെ പൈതൃക സ്മാരകങ്ങൾ. ഭൂതകാലവുമായുള്ള ആ കണ്ണിചേരലുകൾ ഭാവിയിലേക്കുള്ള യാത്രയിൽ നമുക്ക് ഊർജദായകങ്ങളാണ്. ഒരു അമ്മയ്ക്ക് കുഞ്ഞിനോടുള്ള ബന്ധം പോലെ തന്നെയാണ് ജനതയ്ക്ക് അവരുടെ പൈതൃകവുമായുള്ള ബന്ധം. അതുകൊണ്ടു
Uncategorized

കോഴിക്കോട് ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; ടിപ്പര്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍

Aswathi Kottiyoor
കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മലപ്പുറം സ്വദേശി ഷിലുമോന്‍ ആണ് മരിച്ചത്. രാത്രി 12 മണിയേടെയായിരുന്നു അപകടം. സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടിപ്പര്‍ ലോറി ബൈക്കിന് പിന്നില്‍
WordPress Image Lightbox