23.1 C
Iritty, IN
September 16, 2024

Category : Uncategorized

Uncategorized

നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി; അമ്മയും മകളും കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

Aswathi Kottiyoor
യെമൻ: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ സൻആ ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ നേരിട്ടു കണ്ടത്. പ്രേമകുമാരിക്കൊപ്പം പോയ സാമുവൽ ജെറോം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ന്
Uncategorized

തക്കാരം റസ്റ്റോറന്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും

Aswathi Kottiyoor
കണിച്ചാർ: കണിച്ചാർ വളയംചാൽ തക്കാരം റസ്റ്റോറന്റ്, കൂൾബാർ & ബേക്കറി നാളെ മുതൽ ഉത്ഘാടനം ചെയ്തു പ്രവർത്തനമാരംഭിക്കും.ആറളം ഫാമിന്റെ പ്രവേശന കവാടമായ വളയഞ്ചാൽ പാലത്തിനു സമീപത്തായാണ് സ്ഥാപനം പ്രവർത്തിക്കുക. കല്യാണം, മാമോദീസ, ബർത്ത്ഡെ പാർട്ടി
Uncategorized

വൈശാഖ മഹോത്സവത്തിൻ്റെ നാള് കുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ നാളെ

Aswathi Kottiyoor
കൊട്ടിയൂർ :വൈശാഖ മഹോത്സവത്തിൻ്റെ നാളുകുറിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ നാളെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ വെച്ച് നടക്കും. മേടമാസം വിശാഖം നാളിൽ ഉത്സവത്തെകുറിച്ച് ആലോചിക്കുന്നതിന് ഇക്കരെ കൊട്ടിയൂരിൽ കൂടുന്ന ചടങ്ങാണ് പ്രക്കൂഴം . ചടങ്ങിൽ വിളക്ക്
Uncategorized

സൗദി അറേബ്യയിൽ സമഗ്ര കാർഷിക സർവേ ആരംഭിച്ചു

Aswathi Kottiyoor
റിയാദ്​: സൗദിയിലെ എല്ലാ പ്രദേശങ്ങളിലും സമഗ്ര കാർഷിക സർവേ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആരംഭിച്ചു. സസ്യങ്ങളുടെയും മൃഗങ്ങളുടെയും കാർഷിക പ്രവർത്തനങ്ങളെയുക്കുറിച്ചുള്ള അടിസ്ഥാനപരവും ഘടനാപരവുമായ വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിട്ടാണിത്​. കാർഷിക പ്രവർത്തനങ്ങൾക്കായി പദ്ധതികൾ വികസിപ്പിക്കുന്നതിന്
Uncategorized

അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുത്; കാസര്‍കോട്ട് നിരോധനാജ്ഞ

Aswathi Kottiyoor
കാസര്‍കോട്: ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് ആറുമണി മുതല്‍ ഏപ്രില്‍ 27ന് വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ
Uncategorized

‘യുഡിഎഫ് തോറ്റാൽ ഉത്തരവാദിത്തം തനിക്ക്’; നട്ടാൽക്കുരുക്കാത്ത നുണയാണ് മുഖ്യമന്ത്രി പറയുന്നതെന്ന് വി ഡി സതീശൻ

Aswathi Kottiyoor
കോട്ടയം: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിങ്ങളോട് ചെയ്ത കാര്യങ്ങളെ കുറിച്ച് ഓർമ്മകൾ ഉണ്ടായിരിക്കണമെന്നാണ് പോളിംഗ് ബൂത്തിലേക്കെത്തുന്ന വോട്ടർമാരോട് അഭ്യർത്ഥിക്കാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാചകവാതകത്തിന്റെയും പെട്രോളിന്റെയും വില കുറയ്ക്കുന്നതിലും 15 ലക്ഷം
Uncategorized

മലമ്പനി; ഗർഭിണികൾക്കും 5 വയസിന് താഴെയുള്ള കുട്ടികൾക്കും വില്ലൻ, എത്രയും വേഗം ചികിത്സ തേടണം: ആരോഗ്യമന്ത്രി

Aswathi Kottiyoor
മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി
Uncategorized

റോഡരികിലെ ബജിക്കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം; പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ

Aswathi Kottiyoor
കോട്ടയം:പാലായില്‍ വഴിയരികിൽ പ്രവർത്തിച്ചിരുന്ന ബജി കടയിലേക്ക് കാർ ഇടിച്ചു കയറി കടയുടമക്ക് പരിക്ക്. എലിക്കുളം സ്വദേശി ഉഷ ചന്ദ്രനാണ് (58) അപകടത്തിൽ പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ്
Uncategorized

തെരഞ്ഞെടുപ്പ്: മാലിന്യ നീക്കത്തിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

Aswathi Kottiyoor
തിരുവനന്തപുരം: 26ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകള്‍, പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സെന്ററുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യലും സംസ്‌കരണവും സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പോളിംഗ് സ്റ്റേഷനുകള്‍,
Uncategorized

വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി

Aswathi Kottiyoor
പേരാവൂർ : വാഹന പ്രചരണ ജാഥക്ക് സ്വീകരണം റിയാദ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചരണ ജാഥക്ക് ഇരിട്ടിയിൽ സ്വീകരണ യോഗം നൽകി. പേരാവൂർ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം
WordPress Image Lightbox