22.7 C
Iritty, IN
September 19, 2024

Category : Uncategorized

Uncategorized

ഇടുക്കിയില്‍ കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു

Aswathi Kottiyoor
ഇടുക്കി: ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു.ആറാം മൈൽ സ്വദേശി ബിജുവിനെ ആണ് യുഡിഎഫ് ബൂത്ത്‌ ഏജന്‍റുമാര്‍ പിടികൂടിയത്. 77ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80ആം നമ്പർ
Uncategorized

വികസനത്തിനു വേണ്ടി നിലകൊള്ളുന്നവർക്കാണ് പിന്തുണ; വോട്ട് രേഖപ്പെടുത്തി ചാക്കോച്ചന്‍

Aswathi Kottiyoor
ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂള്‍ പോളിങ് ബൂത്തിലാണ് താരം ഉച്ചതിരിഞ്ഞ് വോട്ട് ചെയ്തത്. ഏറെ നാളിന് ശേഷമാണ് താന്‍ വോട്ട്
Uncategorized

ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടും; മുന്നറിയിപ്പുമായി വാട്സ്ആപ്പ്

Aswathi Kottiyoor
ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടുമെന്ന മുന്നറിയിപ്പുമായി വാട്സ്ആപ്പ്. വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന എൻക്രിപ്ഷനിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടേണ്ടി വരുമെന്നാണ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഐ.ടി നിയമഭേദഗതിക്കെതിരെ
Uncategorized

തിരഞ്ഞെടുപ്പ് നടത്തിപ്പിൽ വീഴ്ച; നിരവധി അധ്യാപകര്‍ക്ക് വോട്ടു ചെയ്യാനില്ല

Aswathi Kottiyoor
കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയെ തുടര്‍ന്ന് നിരവധി അധ്യാപകര്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരം നഷ്ടമായി. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകര്‍ക്കാണ് തങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാനുള്ള അവസരം നഷ്ടമായത്. ഇവിടെയുള്ള 12 അധ്യാപകര്‍ക്ക് ഇലക്ഷന്‍ മൈക്രോ
Uncategorized

ദിവസം ഒരു ഈത്തപ്പഴം മാത്രം ഭക്ഷണം’; എഞ്ചിനീയറും സഹോദരനും വീട്ടിൽ മരിച്ചനിലയിൽ, അമ്മ അബോധാവസ്ഥയിൽ

Aswathi Kottiyoor
പനാജി: 27ഉം 29ഉം വയസ്സ് പ്രായമുള്ള രണ്ട് സഹോദരന്മാരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പോഷകാഹാരക്കുറവ് കാരണമാണ് മരണമെന്നാണ് ഓട്ടോപ്സി റിപ്പോർട്ട്. കുറച്ചു ദിവസമായി ഇവർ ദിവസവും ഒരു ഈത്തപ്പഴം മാത്രമാണ് കഴിച്ചിരുന്നതെന്ന് ബന്ധുക്കള്‍
Uncategorized

കേരളത്തിൽ പോളിങ് ശതമാനം 50 കടന്നു, സമാധാനപരം

Aswathi Kottiyoor
ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്റെ വോട്ടിങ് സംസ്ഥാനത്ത് പുരോഗമിക്കുന്നു. പലയിടങ്ങളിലും ചൂട് ശക്തമാണെങ്കിലും ബൂത്തുകളിലേക്ക് വോട്ടർമാർ എത്തിക്കൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ പോളിങ് ഉച്ചയ്ക്ക് 03.15 വരെ 52.34 ശതമാനം ആണ്. മിക്ക ബൂത്തുകളിലും
Uncategorized

കഴിഞ്ഞ 40 വർഷം വോട്ട് ചെയ്തു, ഇത്തവണ വോട്ടില്ല; തിരികെ മടങ്ങി വോട്ടർ

Aswathi Kottiyoor
തിരുവനന്തപുരം: തിരവനന്തപുരത്ത് വോട്ട് ചെയ്യാനെത്തിയ വ്യക്തിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന് പരാതി. വോട്ടർപട്ടികയിൽ പേരില്ലാത്തതാണ് കാരണം. കഴിഞ്ഞ 40 വർഷമായി വോട്ട് ചെയ്യുന്ന വോട്ടറാണ്. 159-ാം ബൂത്തിലെ ഡോ. വേണുഗോപാലിൻ്റെ വോട്ടാണ് നഷ്ടമായത്. വോട്ട്
Uncategorized

‘ട‍ർബോ’ ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

Aswathi Kottiyoor
നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു. എറണാകുളം, വൈറ്റില പൊന്നുരുന്നി യു പി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്താനെത്തിയത്. ടര്‍ബോ ലുക്കില്‍ സണ്‍ഗ്ലാസ് വെച്ച് മാസ് ലുക്കിലാണ് താരം എത്തിയത്.
Uncategorized

സഞ്ജു തന്നെ കോലിയേക്കാള്‍ കേമന്‍! മലയാളി താരത്തിന് ഹൈദരാബാദിനെതിരെ ഇനിയും മത്സരം ബാക്കി, ലീഡുയര്‍ത്താനും അവസരം

Aswathi Kottiyoor
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ് ഹൈദരാബാദിനെ നേരിട്ടപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലിക്ക് ഒരു റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള അവസരമുണ്ടായിരുന്നു. അതും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്റെ സഞ്ജു സാംസണിന്റെ റെക്കോര്‍ഡ്. ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍
Uncategorized

നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

Aswathi Kottiyoor
നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു74 വയസായിരുന്നു.നിരവധി സൂപ്പർഹിറ്റ് സിനിമകളിലും ജനപ്രിയ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണൻ സിനിമയിലേക്ക് എത്തിയത്.തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകൻ ജയരാജുമായുള്ള അടുപ്പമാണ് മോഹനകൃഷ്ണനെ സിനിമയിൽ എത്തിച്ചത്
WordPress Image Lightbox