23.9 C
Iritty, IN
September 23, 2024

Category : Uncategorized

Uncategorized

വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു

ദില്ലി: പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. ‘ടെലഗ്രാഫ്’ പത്രമാണ് ഈ വാര്‍ത്ത
Uncategorized

റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു; തീ കെടുത്തിയത് അഗ്നിരക്ഷാ സേനയെത്തി

ഹരിപ്പാട്: റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു. മുണ്ടക്കയം സ്വദേശി അനന്തു കൃഷ്ണന്റെ സ്വിഫ്റ്റ് കാർ ആണ് ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ അഗ്നിക്കിരയായത്. അനന്തു കൃഷ്ണൻ മഹാദേവികാട്ടുള്ള ബന്ധുവിന്റെ വീട്ടിൽ എത്തിയശേഷം
Uncategorized

കോഴിക്കോട് 8 വയസുകാരിയെ അടക്കം നാല് പേരെ പേപ്പട്ടി ആക്രമിച്ചു

Aswathi Kottiyoor
കോഴിക്കോട്: പയ്യോളിയില്‍ എട്ടുവയസ്സുകാരിയടക്കം പേപ്പട്ടിയുടെ കടിയേറ്റത് നാല് പേര്‍ക്ക്. മൂരാട് പെരിങ്ങാട് ഭാഗത്താണ് കഴിഞ്ഞ ദിവസം പേപ്പട്ടി ആക്രമണം ഉണ്ടായത്. എട്ടു വയസ്സുകാരിയായ അഷ്മിക, പ്രദേശവാസികളായ ബാലകൃഷ്ണന്‍, കീഴനാരി മൈഥിലി, ഒഴിവയലില്‍ ശ്രീരേഷ് എന്നിവര്‍ക്കാണ്
Uncategorized

പ്രണയപ്പകയില്‍ കൊന്നു; നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്

കണ്ണൂര്‍: കേരളത്തെ ആകെയും പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്. പ്രണയാഭ്യ‍ർത്ഥന നിരസിച്ചതിന് പ്രതി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 2022 ഒക്ടോബർ 22 നായിരുന്നു സംഭവം. 2023 സെപ്റ്റംബർ 21നാണ് കേസിൽ
Uncategorized

കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 12 സർവീസുകൾ റദ്ദാക്കി; യാത്രക്കാർ‌ പെരുവഴിയിൽ

Aswathi Kottiyoor
കോഴിക്കോട്: ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഇതുവരെ 12 സർവീസുകളാണ് റദ്ദാക്കിയത്. യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരമുണ്ടെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
Uncategorized

ഗ്ലാസ് കടയുടെ സമീപത്ത് ബോംബിന് സമാനമായ ഐസ്ക്രീം ബോൾ പോലെയുള്ള വസ്തു; ബോംബ് സ്ക്വാഡ് പരിശോധിച്ചു

കൊല്ലം: കൊല്ലം നല്ലില പുലിയല പൊയ്കയിൽ കിഴങ്ങുവിള മുക്കിനടുത്ത് ഗ്ലാസ് കടയുടെ സമീപത്ത് ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കൊല്ലത്ത് നിന്ന് ബോംബ് സ്ക്വാഡ് എത്തി ബോബ് അല്ല എന്ന് സ്ഥിരീകരിച്ചു.
Uncategorized

തിരുവനന്തപുരം ഷാലിമാർ എക്സ്പ്രസിൽ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞില്ല

തിരുവനന്തപുരം : യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു. തിരുവനന്തപുരം സെൻട്രലിലേയ്ക്ക് വന്ന ഷാലിമാർ എക്സ്പ്രസിൽ നിന്നാണ് യാത്രക്കാരൻ പുറത്തേക്ക് വീണത്. മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് സംഭവമുണ്ടായത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Uncategorized

എൻസിഇആർടി പാഠപുസ്തകം വ്യാജമായി അച്ചടിച്ചു, കൊച്ചിയിലെ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

തിരുവനന്തപുരം : എൻസിഇആർടി പാഠപുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസെടുത് പൊലീസ്. കൊച്ചി ടി.ഡി.റോഡിലെ സൂര്യ ബുക്സ് , കാക്കനാട് പടമുകളിലെ മൗലവി ബുക്സ് ആൻഡ് സ്റ്റേഷനറി എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ്
Uncategorized

ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്

ഹരിപ്പാട്: ടെമ്പോയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരുക്ക്. കൊല്ലം ചവറ സ്വദേശികളായ അസ്ലം (26), ഷെഫീക്ക് (33)) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ദേശീയപാതയില്‍ കരുവാറ്റ ഹൈസ്‌കൂളിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു
Uncategorized

ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ

ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്. ഡൽഹി സിബിഐ യൂണിറ്റാണ് പ്രതികളെ പിടികൂടിയത്. കഠിനകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവരാണ് അറസ്റ്റിലായത്. റഷ്യയിലേക്കുള്ള
WordPress Image Lightbox