24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • തിരുവനന്തപുരം ഷാലിമാർ എക്സ്പ്രസിൽ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞില്ല
Uncategorized

തിരുവനന്തപുരം ഷാലിമാർ എക്സ്പ്രസിൽ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞില്ല

തിരുവനന്തപുരം : യാത്രക്കാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചു. തിരുവനന്തപുരം സെൻട്രലിലേയ്ക്ക് വന്ന ഷാലിമാർ എക്സ്പ്രസിൽ നിന്നാണ് യാത്രക്കാരൻ പുറത്തേക്ക് വീണത്. മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് സംഭവമുണ്ടായത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Related posts

എല്ലാ ശനിയാഴ്ചയും ഈ മൃ​ഗശാലയിൽ കടുവകൾക്ക് ഉപവാസമാണ്, കാരണമറിയാമോ?

Aswathi Kottiyoor

മലയാള മാധ്യമ ലോകത്ത് കൈയ്യൊപ്പ് ചാർത്തിയ 28 പത്രപ്രവർത്തകരെ കുറിച്ചൊരു പുസ്തകം; രവി മേനോന്റെ ‘അക്ഷര നക്ഷത്രങ്ങള്‍’ പ്രകാശനം ചെയ്തു

Aswathi Kottiyoor

ജ്വല്ലറിയിലെ വിശ്വസ്തനായ ‘ഭായ്, പ്ലാൻ സക്സസ്, പിന്നെ കോഴിക്കോട് ടു ബംഗാൾ, ഈ ട്വിസ്റ്റ് സ്വപ്നത്തിൽ കരുതിയില്ല

Aswathi Kottiyoor
WordPress Image Lightbox