23.6 C
Iritty, IN
September 25, 2024

Category : Uncategorized

Uncategorized

ദില്ലി ആദായ നികുതി ഓഫീസിൽ തീപിടുത്തം; ആളപായമില്ലെന്ന് റിപ്പോർട്ടുകൾ

Aswathi Kottiyoor
ന്യൂഡൽഹി: ദില്ലിയിലെ ആദായ നികുതി ഓഫീസിൽ തീപിടുത്തം. ഐടിഒ ഏരിയയിലെ ഇൻകം ടാക്സ് സി.ആർ ബിൽഡിങിൽ ചെവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവമെന്ന് ദില്ലി ഫയർ സർവീസസ് ഉദ്യോഗസ്ഥർ അറിയിച്ചു. ആളപയാമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Uncategorized

ക്യാമ്പിനിടെ 2 വിദ്യാർത്ഥിനികൾ മുങ്ങി മരിച്ച സംഭവം; അധ്യാപകർക്കും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കുമെതിരെ കേസ്

Aswathi Kottiyoor
മലപ്പുറം: മലപ്പുറം കരുളായി കരിമ്പുഴയിൽ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിനിടെ രണ്ടു വിദ്യാർത്ഥിനികൾ മുങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തിൽ അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫിസെറയും പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി
Uncategorized

പെരുമാറ്റച്ചട്ടം എന്നാൽ മോദി കോഡ് ഓഫ് കണ്ടക്ട് ആയി മാറി, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

Aswathi Kottiyoor
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. പെരുമാറ്റച്ചട്ടം എന്നത് മോദി കോഡ് ഓഫ് കണ്ടക്ട് ആയി മാറിയ അവസ്ഥയാണ് രാജ്യത്തുള്ളതെന്നാണ് ടി എം സിയുടെ ആരോപണം. മോദിയുടെ വിദ്വേഷ പരാമർശങ്ങളില്‍
Uncategorized

വീട്ടിനുള്ളില്‍ അമ്മ മരിച്ച നിലയില്‍; മകൻ പൊലീസ് കസ്റ്റഡിയില്‍…

Aswathi Kottiyoor
തിരുവനന്തപുരം: മാറനല്ലൂരില്‍ മകൻ അമ്മയെ കൊലപ്പെടുത്തിയെന്ന് സംശയം. മാരനല്ലൂര്‍ സ്വദേശി ജയ (58) ആണ് മരിച്ചത്. ഇവരുടെമകൻ അപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹത്തില്‍ കണ്ട മുറിവുകളും അയല്‍ക്കാരുടെ മൊഴിയും സംശയത്തിലേക്ക് വിരല്‍ചൂണ്ടിയതോടെയാണ് പൊലീസ് അപ്പുവിനെ
Uncategorized

ഡെങ്കിപ്പനിക്കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്

Aswathi Kottiyoor
ഇടുക്കി: ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനിക്കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്. ജനങ്ങൾ കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരപ്രദേശങ്ങളിലോ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വീടും
Uncategorized

മൃഗശാലയുടെ പ്രവർത്തനം നിർത്തി; 26 പുള്ളിമാനുകളെ കാട്ടിലേക്ക് തുറന്നുവിട്ടു

Aswathi Kottiyoor
കോയമ്പത്തൂർ: 26 പുള്ളിമാനുകളെ കോയമ്പത്തൂരിൽ ബോലുവംപെട്ടി വനത്തിലേക്ക് തുറന്നുവിട്ട് തമിഴ്നാട് വനം വകുപ്പ്. വിഒസി മൃഗശാലയിൽ ആണ് ഇത്രയും നാൾ മാനുകളെ പാർപ്പിച്ചിരുന്നത്. 10 ആണ്‍ മാനുകളെയും 11 പെൺ മാനുകളെയും അഞ്ച് മാൻ
Uncategorized

മഞ്ഞപ്പിത്തം; നാല് ജില്ലകളില്‍ ശ്രദ്ധ, രോഗം വരാതിരിക്കാൻ പാലിക്കേണ്ട നിര്‍ദേശങ്ങളിതാ

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാൻ ജാഗ്രതയോടെ ആരോഗ്യവകുപ്പ്.നിലവില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഇവിടങ്ങളില്‍
Uncategorized

പക്ഷിപ്പനി; ഫാമിന് പുറത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല, താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങി

Aswathi Kottiyoor
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവല്ല നിരണം ഫാമിലെ താറാവുകളെ കൊന്നൊടുക്കാൻ തുടങ്ങി. മുഴുവൻ താറാവുകളേയും കൊന്നൊടുക്കുന്ന ജോലി നാളെ പൂർത്തിയാകും. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തു പക്ഷികളെ കൊല്ലുന്ന
Uncategorized

‘ഭക്ഷണമുണ്ടാക്കാനോ ഉറങ്ങാനോ കഴിയുന്നില്ല’; മുപ്ലിവണ്ട് ശല്യം കാരണം വലഞ്ഞ് പയ്യാക്കരക്കാർ

Aswathi Kottiyoor
തൃശൂർ: വേനൽ മഴ തുടങ്ങിയതോടെ ചെറുപ്രാണികളുടെ ശല്യത്തിൽ വലയുകയാണ് തൃശൂർ പയ്യാക്കര നിവാസികൾ. ലക്ഷക്കണക്കിന് പ്രാണികൾ ഒന്നിച്ചു എത്തുന്നതോടെ വീട് ഉപേക്ഷിച്ചു പോകേണ്ട ഗതികേടിലാണ് ഇവർ. ഒരു ദിവസം 10 തവണയെങ്കിലും റോസ്‍ലി വീട്
Uncategorized

ലോക അരി വിപണിയിൽ ഇന്ത്യ മുൻനിരയിൽ; 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

Aswathi Kottiyoor
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഇന്ത്യ മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചർ നടത്തിയ സമീപകാല പഠനത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും അരി വ്യാപാരത്തിൽ ഇന്ത്യ മുന്നേറുമെന്നാണ്
WordPress Image Lightbox