Category : Uncategorized

Uncategorized

നിർധനരായ 2 കോടി പേർക്ക് കൂടി വീട്, മൂന്നാം മോദി സർക്കാരിൽ പ്രധാനമന്ത്രി ആവാസ് യോജനക്ക് ആദ്യപരിഗണന

Aswathi Kottiyoor
ദില്ലി : മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗം വൈകീട്ട് 5 മണിക്ക് ദില്ലിയിൽ ചേരും.30 ക്യാബിനറ്റ് മന്ത്രിമാർ അടക്കം 72 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ആദ്യ മന്ത്രിസഭാ യോഗത്തിൽ
Uncategorized

തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം; അര്‍ധരാത്രി മുതല്‍ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. തീരപ്രദേശത്ത് വറുതിയുടെ
Uncategorized

വിളിപ്പേര് ‘ചെറുവണ്ണൂര്‍ ഭായ്’, പിടിയിലായ ഇടപാടുകാരുടെ ഫോൺ ചതിച്ചു, അകത്തായത് കഞ്ചാവ് വിൽപ്പനക്കാരൻ

Aswathi Kottiyoor
കോഴിക്കോട്: യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തുന്ന ബിഹാര്‍ സ്വദേശിയെ കഞ്ചാവ് സഹിതം പൊലീസ് പിടികൂടി. ‘ചെറുവണ്ണൂര്‍ ഭായ്’ എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് സജ്ജാദി(40)നെയാണ് നല്ലളം പൊലീസ് എസ്.ഐ റിഷാദലി നെച്ചിക്കാടനും സംഘവും അറസ്റ്റ്
Uncategorized

വിമാന യാത്രയിൽ പെഗ്ഗ് അളവ് കൂട്ടേണ്ട; ഉയരം കൂടും തോറും മദ്യത്തിന്റെ ദോഷ ഫലം കൂടുമെന്ന് പഠനം

Aswathi Kottiyoor
ന്യൂഡൽഹി: ദീർഘദൂര അന്താരാഷ്ട്ര യാത്രാ വിമാനങ്ങളിൽ വിരസത ഒഴിവാക്കാൻ ചില യാത്രക്കാരെല്ലാം ആശ്രയിക്കുന്ന ഒന്നാണ് മദ്യപാനം. ഇത്തരം ദീർഘ ദൂര അന്താരാഷ്ട്ര വിമാനങ്ങളിൽ മദ്യപാനം സൗജ്യനമാണെന്നുള്ള അധിക ബോണസും ഇതിന് കാരണമാണ്. എന്നാൽ ഉയരങ്ങൾ
Uncategorized

ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരാക്രമണം; പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Aswathi Kottiyoor
ദില്ലി: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. റിയാസി ജില്ലയിലാണ് സംഭവം. വെടിവെപ്പിന് തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് പത്തുപേർ മരിച്ചത്.
Uncategorized

20-ും 22-ും മാത്രം പ്രായമുള്ളവർ, ഒട്ടേറെ കേസുകളിൽ പ്രതികൾ, ഇപ്പോൾ പിടിയിലായത് ബാറിലെ കൊലപാതക ശ്രമത്തിൽ

Aswathi Kottiyoor
കോഴിക്കോട്: ബാറില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഒളവണ്ണ സ്വദേശിയായ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. കോഴിക്കോട് തടമ്പാട്ട്താഴം സ്വദേശി പിടി മഷൂദ് (20), ചാപ്പയില്‍ സ്വദേശി കെടി അറഫാന്‍(22) എന്നിവരാണ്
Uncategorized

കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത, മോശം കാലാവസ്ഥ; മത്സ്യബന്ധനം പാടില്ലെന്ന് അറിയിപ്പ്

Aswathi Kottiyoor
തിരുവനന്തപുരം: ജൂൺ 13 വരെ കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും
Uncategorized

3-ാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി; ചടങ്ങിൽ പങ്കെടുത്ത് വിവിധ മേഖലകളിലെ പ്രമുഖർ

Aswathi Kottiyoor
ദില്ലി: മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സുവും ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയും സത്യപ്രതിജ്ഞാ ചടങ്ങിൽ
Uncategorized

എടവണ്ണ-കൊയിലാണ്ടി റോഡിൽ പുലർച്ചെ അപകടം; കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു, യുവതിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ന്നെല്ലിക്കാപറമ്പിൽ ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ് അപകടം ഉണ്ടായത്. കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. തലശേരി കതിരൂർ സ്വദേശിയായ
Uncategorized

കടൽ തീരത്ത് കളിക്കുന്നതിനിടെ എറിഞ്ഞ കല്ല് ദേഹത്തുകൊണ്ടു, 10 വയസുകാരനെ മർദ്ദിച്ചതായി പരാതി

Aswathi Kottiyoor
പള്ളിക്കര: കാസര്‍കോട് പള്ളിക്കരയില്‍ പത്തുവയസുകാരനെ മര്‍ദ്ദിച്ചതായി പരാതി. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ കല്ല് ദേഹത്ത് കൊണ്ടെന്നാരോപിച്ച് കടല്‍ത്തീരം കാണാനെത്തിയ യുവാവാണ് പത്തുവയസുകാരനെ മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ നിസ്സാര കുറ്റം മാത്രം ചുമത്തി കേസ് ഒതുക്കാന്‍ ശ്രമമെന്ന് ആരോപിച്ച്
WordPress Image Lightbox