24.4 C
Iritty, IN
October 6, 2024

Category : Uncategorized

Uncategorized

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: പാലക്കാടും കണ്ണൂരും കെഎസ്‌യു മാർച്ച്, സംഘര്‍ഷം

Aswathi Kottiyoor
പാലക്കാട്: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാടും കണ്ണൂരും കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു
Uncategorized

ആരുമറിഞ്ഞില്ല, കൊല്ലത്ത് വീട്ടുമുറ്റത്ത് നിന്നും ബൈക്ക് മോഷ്ടിച്ചു, നമ്പർ മാറ്റി ഒളിപ്പിച്ചു; പ്രതികൾ പിടിയിൽ

Aswathi Kottiyoor
അഞ്ചൽ: കൊല്ലം അഞ്ചലില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനാപുരം പുന്നല സ്വദേശി രഞ്ജിത്, കടയ്ക്കാമണ്‍ സ്വദേശി ഷൈജു എന്നിവരാണ് പിടിയിലായത്. മറ്റൊരു മോഷണ കേസിൽ പുനലൂർ പൊലീസ്
Uncategorized

മോഹന്‍ലാല്‍ മൂന്നാം തവണയും ‘അമ്മ’ പ്രസിഡന്‍റാകും, എതിരില്ല: ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരം

Aswathi Kottiyoor
കൊച്ചി: നടന്‍ മോഹൻ ലാൽ വീണ്ടും മലയാള താര സംഘടന അമ്മയുടെ പ്രസിഡന്‍റായി എതിരാല്ലാതെ തെരഞ്ഞെടുക്കപ്പെടും. അമ്മയുടെ പുതിയ ഭാരവാഹികള്‍ക്കായുള്ള തെരഞ്ഞെടുപ്പിന്‍റെ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മാത്രമാണ് അവശേഷിക്കുന്നത്.
Uncategorized

മധുരം, പൂച്ചെണ്ടുകൾ, വാദ്യമേളങ്ങൾ; രാഹുൽ ഗാന്ധിയുടെ ജന്മദിനം ആഘോഷമാക്കി കോണ്‍ഗ്രസ് പ്രവർത്തകർ

Aswathi Kottiyoor
ദില്ലി: രാഹുൽ ഗാന്ധിയുടെ പിറന്നാള്‍ വൻ ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ് പ്രവർത്തകരും നേതാക്കളും. കേക്കും പൂക്കളും വാദ്യമേളങ്ങളുമായാണ് എ ഐ സി സി ആസ്ഥാനത്ത് പ്രവർത്തകർ രാഹുലിനെ വരവേറ്റത്. ആർപ്പുവിളികൾക്കിടെ പ്രവർത്തകരിലേക്ക് എത്തി രാഹുൽ ആശംസകള്‍
Uncategorized

കുവൈത്തില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ആളപായമില്ല

Aswathi Kottiyoor
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയില്‍ കെട്ടിടത്തില്‍ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഫര്‍വാനിയയില്‍ ഒരു ബഹുനില കെട്ടിടത്തിന്‍റെ കോര്‍ട് യാര്‍ഡില്‍ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി.
Uncategorized

കോളിത്തട്ട് ഗവ.എൽ.പി സ്കൂളിൽ വായനാവാരത്തിന് തുടക്കം കുറിച്ചു

Aswathi Kottiyoor
അടക്കാത്തോട് ശാന്തിഗിരി: കോളിത്തട്ട് ഗവ.എൽ.പി സ്കൂളിൽ വായനാവാരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇൻചാർജ് ഫിലോമിന ടീച്ചർ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ രാജേഷ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അധ്യാപകരായ സിൻസി വായനാദിന പ്രതിജ്ഞ ചൊല്ലുകയും
Uncategorized

നളന്ദ ഇന്ത്യയുടെ വിദ്യാഭ്യാസ പൈതൃകത്തിന്‍റെ പ്രതീകം; നരേന്ദ്ര മോദി

Aswathi Kottiyoor
നളന്ദ ഇന്ത്യയുടെ വിദ്യാഭ്യാസ പൈതൃകത്തിന്‍റെ പ്രതീകം; നരേന്ദ്ര മോദില്ലി: നളന്ദ ഇന്ത്യയുടെ വിദ്യാഭ്യാസ പൈതൃകത്തിന്‍റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ നളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. സാംസ്കാരിക കൈമാറ്റത്തിന്‍റെ
Uncategorized

ചുങ്കക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിൽ നവീകരിച്ച ലൈബ്രറി ഉദ്ഘാടനവും വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി

Aswathi Kottiyoor
ചുങ്കക്കുന്ന് : ചുങ്കക്കുന്ന് ഗവൺമെൻറ് യു പി സ്കൂളിൽ വായനാദിനാചരണത്തിന്റെ ഭാഗമായി നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും വിദ്യാരംഗം കലാസഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം നിർവഹിച്ചു. എസ്
Uncategorized

ആയൂരിൽ നടുറോഡിൽ യാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ബഹളം വെച്ച് ആളെകൂട്ടി യുവാവിനെ പിടികൂടി യുവതി

Aswathi Kottiyoor
ആയൂർ: കൊല്ലം ആയൂരിൽ വഴിയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചടയമംഗലം സ്വദേശി രാജീവാണ് പിടിയിലായത്. തന്നെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ യുവതി തടഞ്ഞുവെക്കുകയും അളുകളെ വിളിച്ചുകൂട്ടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. വഴിയാത്രക്കാരിയായ യുവതി ആയൂർ ചടയമംഗലം
Uncategorized

പരസ്പരം അസഭ്യം പറഞ്ഞ് ഭക്ഷണം കഴിക്കാനെത്തി യുവാക്കൾ,ഇടപെട്ട് നാട്ടുകാരൻ;തൃശൂരില്‍ ഹോട്ടലിൽ കൂട്ടയടി

Aswathi Kottiyoor
തൃശൂര്‍: തൃശൂര്‍ ചെറുതുരുത്തിയില്‍ ഭക്ഷണം കഴിക്കാൻ ഹോട്ടലില്‍ എത്തിയവർ തമ്മിൽ കൂട്ടയടി. തൃശ്ശൂർ ചെറുതുരുത്തി കിസ്മിസ് റസ്റ്റോ കഫേയിൽ ഇന്നലെ രാത്രിയാണ് സംഭവം. വടക്കാഞ്ചേരി സ്വദേശികളായ യുവാക്കളും ചെറുതുരുത്തി സ്വദേശിയും തമ്മിലാണ് ഏറ്റുമുട്ടിയത്. യുവാക്കൾ
WordPress Image Lightbox