23.4 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • കുവൈത്തില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ആളപായമില്ല
Uncategorized

കുവൈത്തില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ആളപായമില്ല


കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയില്‍ കെട്ടിടത്തില്‍ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഫര്‍വാനിയയില്‍ ഒരു ബഹുനില കെട്ടിടത്തിന്‍റെ കോര്‍ട് യാര്‍ഡില്‍ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Related posts

കോടികളുടെ തിരിമറി നടന്നെന്ന് പരാതി; മന്ത്രിയുടെ നിർദ്ദേശം, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ പരിശോധന

Aswathi Kottiyoor

കനത്ത ചൂട്: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഓണ്‍ലൈനായി മാത്രം, നിര്‍ദേശം

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് വനിതാ വിങ്ങിന് പുതിയ സാരഥികൾ

Aswathi Kottiyoor
WordPress Image Lightbox