22.3 C
Iritty, IN
October 11, 2024

Category : Uncategorized

Uncategorized

ആലപ്പുഴയിൽ സ്കൂളിന് സമീപത്തെ ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്, പരാതിയുമായി നാട്ടുകാർ

Aswathi Kottiyoor
ചാരുംമൂട്: ആലപ്പുഴ ചുനക്കരയിൽ സ്കൂളിന് സമീപത്തായുള്ള ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിക്ക് പരിക്ക്. പൊള്ളലേറ്റ വിദ്യാർത്ഥിയെ പരുമലയിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുനക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കളിലെ പ്ലസ് ടു വിദ്യാർത്ഥി വള്ളികുന്നം പുത്തൻചന്ത
Uncategorized

ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ നിരക്ക് വർധനയുമായി വിഐയും

Aswathi Kottiyoor
ദില്ലി: റിലയൻസ് ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ താരിഫ് നിരക്കുകൾ വർധിപ്പിച്ചിരിക്കുകയാണ് വോഡഫോൺ ഐഡിയ (വിഐ). ജൂലൈ നാല് മുതൽ നിരക്ക് വർധന നിലവിൽ വരും. നിരക്കുവർധന ഉണ്ടെങ്കിലും ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകില്ല. എയർടെല്ലിന് സമാനമായ തരത്തിലുള്ള
Uncategorized

യുവതിയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് 3 ദിവസം പഴക്കം

Aswathi Kottiyoor
കാസർകോട്: കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ വാടക ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കട്ട സ്വദേശി ഫാത്തിമ (42) ആണ് മരിച്ചത്. മുതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇവരുടെ കൂടെ താമസിക്കുന്ന നെല്ലിക്കട്ട
Uncategorized

വിജ്ഞാനത്തിൻ്റെ തിരിവെട്ടം തെളിയിച്ച് തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂൾ

Aswathi Kottiyoor
പേരാവൂർ : തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ പൊതുവിജ്ഞാന പരിപോഷണ പരിപാടിയായ ‘തിരിവെട്ട’ ത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് റവ.ഫാ. മാത്യു
Uncategorized

​ഗുരുതര രോ​ഗങ്ങൾക്ക് കാരണമാകാം, നൈട്രേറ്റ് മലിനീകരണം വർധിക്കുന്നു; കേരളത്തിലെ കിണർ വെള്ളവും സൂക്ഷിക്കണം

Aswathi Kottiyoor
കൊച്ചി: സംസ്ഥാനത്തെ ​ഭൂ​ഗർഭ ജലത്തിൽ നൈട്രേറ്റ് മലിനീകരണം വർധിക്കുന്നതായി പഠനം. വിവിധ മേഖലകളിൽ നടത്തിയ പഠനത്തിലാണ് അപകടകരമായ രീതിയിൽ ഭൂ​ഗർഭ ജലത്തിൽ നൈട്രേറ്റ് മലിനീകരണം വർധിക്കുന്നതായി കണ്ടെത്തിയത്. കുഫോസ്, കേരള സർവകലാശാല, സെന്റർ ഫോർ
Uncategorized

എയർ ഇന്ത്യയ്ക്ക് വീണ്ടും ചീത്തപ്പേര്; 42 യാത്രക്കാരിൽ ഒരാൾക്ക് ലഗേജ് നഷ്ടപ്പെടാമെന്ന് റിപ്പോർട്ട്

Aswathi Kottiyoor
എയർഇന്ത്യയെ ഏറ്റവും മികച്ച എയർലൈനുകളുടെ പട്ടികയിലേക്ക് കൊണ്ടുവരാനുള്ള കഠിന ശ്രമത്തിലാണ് ഉടമകളായ ടാറ്റ ഗ്രൂപ്പ്. പക്ഷെ പലപ്പോഴും പുറത്തുവരുന്നത് ചീത്തപ്പേരാണെന്ന് മാത്രം. ഏറ്റവുമൊടുവിലായി പുറത്തുവരുന്ന റിപ്പോർട്ട് എയർഇന്ത്യയെ നാണം കെടുത്തുന്നതാണ്. കണക്കുകൾ പ്രകാരം, ഒരു
Uncategorized

രണ്ടും കൽപ്പിച്ച് പതഞ്ജലി ഫുഡ്സ്; ലക്ഷ്യം എഫ്എംസിജി ബിസിനസ് രംഗത്തെ സൂപ്പർ ബ്രാൻഡ് പദവി

Aswathi Kottiyoor
എഫ്എംസിജി ബിസിനസ് രംഗത്ത് സജീവമാകാനൊരുങ്ങി പതഞ്ജലി ഫുഡ്സ്. ഇതിന്റെ ഭാഗമായി മാതൃ കമ്പനിയായ പതഞ്ജലി ആയുർവേദിന്റെ ഉടമസ്ഥതയിലുള്ള ഹോം, പേഴ്‌സണൽ കെയർ ബിസിനസ്സ് വാങ്ങുന്നതിന് പതഞ്ജലി ഫുഡ്സ് തീരുമാനിച്ചു. 1100 കോടി രൂപയുടേതാണ് ഇടപാട്.
Uncategorized

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി

Aswathi Kottiyoor
റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനൽ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ്
Uncategorized

മദ്യലഹരിയിൽ പ്രതിയുടെ വെളിപ്പെടുത്തൽ ഊമക്കത്തായി പൊലീസിലെത്തി; 15 വര്‍ഷം മുൻപത്തെ കൊലപാതകം ചുരുളഴിഞ്ഞത് ഇങ്ങനെ

Aswathi Kottiyoor
ആലപ്പുഴ: മാന്നാറിൽ 15 വര്‍ഷം മുൻപ് കാണാതായ കലയെന്ന യുവതിയെ കൊലപ്പെടുത്തിയതെന്ന വിവരം വെളിപ്പെടുത്തിയത് പ്രതികളിൽ ഒരാൾ. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചപ്പോഴാണ് പ്രതി സംഭവം വെളിപ്പെടുത്തിയത്. കേട്ടുനിന്നവരിൽ ഒരാൾ വിവരം പൊലീസിന് ഊമക്കത്തിലൂടെ അറിയിച്ചു. പിന്നാലെയാണ്
Uncategorized

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പാര്‍ലമെൻ്റിൽ പ്രതിപക്ഷ ബഹളം: സഭയുടെ മര്യാദയ്ക്ക് ചേർന്നതല്ലെന്ന് സ്പീക്കർ

Aswathi Kottiyoor
ദില്ലി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൻ്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ലോക്സ‌ഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. മണിപ്പൂരിൽ
WordPress Image Lightbox