23.3 C
Iritty, IN
October 13, 2024

Category : Uncategorized

Uncategorized

സ്വപ്ന തീരത്ത് സാൻ ഫെർണാണ്ടോ; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഇന്ന്, മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

Aswathi Kottiyoor
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫ‍ർണാണ്ടോ കപ്പലിനെ സ്വീകരിക്കും. ക്യാപ്റ്റനും സ്വീകരണമുണ്ടാകും. കേന്ദ്ര
Uncategorized

ആദ്യം വനംവകുപ്പിന്റെ ഗേറ്റിനിട്ട് ‘പണി’, പിന്നെ നാട്ടുകാര്‍ക്കും; നൂല്‍പ്പുഴയില്‍ കാട്ടാനശല്യം രൂക്ഷം

Aswathi Kottiyoor
സുല്‍ത്താന്‍ ബത്തേരി: മഴയോ വെയിലോ, രാത്രിയോ പകലോ ഇല്ലെന്ന സ്ഥിതിയാണ് വയനാട്ടിലെ വന്യമൃഗശല്ല്യത്തിന്. പലയിടങ്ങളിലും നാട്ടുകാര്‍ക്ക് മാത്രമല്ല വനംവകുപ്പിന് തന്നെയും പണിയുണ്ടാക്കുകയാണ് ആനകള്‍ അടക്കമുള്ളവയുടെ കാടിറക്കം. ബത്തേരി നൂല്‍പ്പുഴ ഓക്കൊല്ലിയില്‍ വനംവകുപ്പ് സ്ഥാപിച്ച വലിയ
Uncategorized

കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് സ്കൂട്ടറിൽ വാൻ ഇടിച്ചുവീഴ്ത്തി നിലത്തിട്ട് ക്രൂര മർദനം; 3 പേര്‍ അറസ്റ്റിൽ

Aswathi Kottiyoor
പുല്‍പള്ളി: കടമായി നല്‍കിയ പണം തിരികെ ചോദിച്ച വയോധികനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേരെ പുല്‍പള്ളി എസ്.ഐ എച്ച്. ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പെരിക്കല്ലൂര്‍ പുതുശ്ശേരിയില്‍ വീട്ടില്‍ റോജി (45), പാടിച്ചിറ
Uncategorized

നീറ്റ് പരീക്ഷ ക്രമക്കേട്; ചോദ്യപേപ്പർ ചോർത്തിയ കേസിലെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാള്‍ അറസ്റ്റില്‍

Aswathi Kottiyoor
ദില്ലി: നീറ്റ്-യുജി കേസിൽ ബീഹാറിൽ ഒരാൾ കൂടി അറസ്റ്റിൽ. ചോദ്യപേപ്പർ ചോർത്തിയ കേസിലെ സൂത്രധാരനെന്ന് കരുതുന്ന ‘റോക്കി’ എന്നറിയപ്പെടുന്ന രാകേഷ് രഞ്ജനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം പാറ്റ്‌നയിലും കൊൽക്കത്തയിലും ഇയാളുമായി ബന്ധപ്പെട്ട
Uncategorized

തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവം; മാധ്യമ പ്രവർത്തകനെതിരെ വ്യാജ പ്രചാരണം, പൊലീസിൽ പരാതി

Aswathi Kottiyoor
കോഴിക്കോട്: തിരുവമ്പാടിയിലെ കെ.എസ്.ഇ.ബി ഓഫീസില്‍ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കി. മുക്കം സി.ടി.വി കാമറ പേഴ്‌സണും പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടറുമായ റഫീഖ് തോട്ടുമുക്കത്തിനെതിരേയാണ്
Uncategorized

വയനാട് മെഡിക്കല്‍ കോളേജിന് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍, ദേശീയ അംഗീകാരം നേടി ഒരു സർക്കാർ ആശുപത്രി കൂടി

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട് മെഡിക്കല്‍ കോളേജ് (മാനന്തവാടി ജില്ലാ ആശുപത്രി) 95 ശതമാനം സ്‌കോറോടെ മുസ്‌കാന്‍
Uncategorized

4 കോടി കുടിശ്ശിക; പകുതി തുക നല്‍കി പ്രശ്നം പരിഹരിച്ചു; മഞ്ചേരി മെഡിക്കൽ കോളേജിൽ സ്റ്റെന്റ് എത്തി

Aswathi Kottiyoor
മലപ്പുറം: മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ സ്റ്റെൻ്റ് ക്ഷാമത്തിന് പരിഹാരമായി. കാത്ത് ലാബിലേക്ക് ആവശ്യമായ സ്റ്റെൻ്റുകളും അനുബന്ധ ഉപകരണങ്ങളും ഏജൻസികൾ എത്തിച്ചിട്ടുണ്ട്. കുടിശികയിൽ പകുതി തുക നൽകിയതോടെയാണ് ഏജൻസികൾ ഉപകരണങ്ങൾ എത്തിക്കാൻ തയ്യാറായത്. നാല്
Uncategorized

അടിമാലിയിൽ 5 യുവാക്കൾ, എക്സൈസ് എത്തി പൊക്കിയപ്പോൾ കൈവശം മെത്താഫിറ്റമിനും ഹാഷിഷ് ഓയിലും; അറസ്റ്റിൽ

Aswathi Kottiyoor
അടിമാലി: ഇടുക്കി ജില്ലയിലെ അടിമാലിയിൽ മയക്കുമരുന്നുമായി അഞ്ച് യുവാക്കൾ പിടിയിലായി. നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ന്യൂജെനറേഷൻ മയക്കുമരുന്നുമായി യുവാക്കളെ പൊക്കിയത്. എറണാകുളം ഇളങ്കുന്നപ്പുഴ സ്വദേശികളായ അജിത്ത് ബാബു, ജോമോൻ കെ ജെ,
Uncategorized

ഒന്ന് തുടച്ച് വൃത്തിയാക്കിയതാ, അബദ്ധത്തിൽ സർവ്വീസ് പിസ്റ്റളിൽ നിന്ന് വെടിപൊട്ടി; സിപിഒയ്ക്ക് സസ്പെൻഷൻ

Aswathi Kottiyoor
ഇടുക്കി: പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻറെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ സിപിഒ യ്ക്ക് സസ്പെൻഷൻ. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിപിഒ മൊളൈസ് മൈക്കിളിനെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്.
Uncategorized

ലീഗിനെതിരെ കോണ്‍ഗ്രസ് -സിപിഎം സഖ്യം; അവിശ്വാസ പ്രമേയം പാസായി, മലപ്പുറത്ത് ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി

Aswathi Kottiyoor
മലപ്പുറം: കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നതോടെ മുസ്ലീം ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി. മലപ്പുറം കാവന്നൂര്‍ പഞ്ചായത്തിലാണ് മുസ്ലീം ലീഗിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. മുസ്ലീം ലീഗ് പ്രസിഡന്‍റനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ്
WordPress Image Lightbox