23.5 C
Iritty, IN
July 14, 2024
  • Home
  • Uncategorized
  • 4 കോടി കുടിശ്ശിക; പകുതി തുക നല്‍കി പ്രശ്നം പരിഹരിച്ചു; മഞ്ചേരി മെഡിക്കൽ കോളേജിൽ സ്റ്റെന്റ് എത്തി
Uncategorized

4 കോടി കുടിശ്ശിക; പകുതി തുക നല്‍കി പ്രശ്നം പരിഹരിച്ചു; മഞ്ചേരി മെഡിക്കൽ കോളേജിൽ സ്റ്റെന്റ് എത്തി

മലപ്പുറം: മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ സ്റ്റെൻ്റ് ക്ഷാമത്തിന് പരിഹാരമായി. കാത്ത് ലാബിലേക്ക് ആവശ്യമായ സ്റ്റെൻ്റുകളും അനുബന്ധ ഉപകരണങ്ങളും ഏജൻസികൾ എത്തിച്ചിട്ടുണ്ട്. കുടിശികയിൽ പകുതി തുക നൽകിയതോടെയാണ് ഏജൻസികൾ ഉപകരണങ്ങൾ എത്തിക്കാൻ തയ്യാറായത്. നാല് കോടി രൂപയായിരുന്നു കുടിശികയായി നൽകാനുണ്ടായിരുന്നത്. സ്റ്റെൻ്റ് ഇല്ലാതായതോടെ മെഡിക്കൽ കോളേജിൽ ഹൃദ്രോഗവിഭാഗം പ്രവർത്തനം താളം തെറ്റിയിരുന്നു.

Related posts

റോഡ് അളക്കാനുള്ള കോൺഗ്രസ് വെല്ലുവിളി ഏറ്റെടുത്ത് വീണാ ജോർജിന്റെ ഭർത്താവ്; കൊടുമണ്ണിൽ നാടകീയ രംഗങ്ങൾ

Aswathi Kottiyoor

കോഴിക്കോട് ഇന്ധനവുമായി എത്തിയ ചരക്ക് ട്രെയിനിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

Aswathi Kottiyoor

കേളകം ഹൈസ്കൂളില്‍ കളിക്കൂട്-കലാപ്രദർശനം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox