24.6 C
Iritty, IN
October 22, 2024

Category : Uncategorized

Uncategorized

തൊഴിലിടങ്ങളിലെ പീഡനം: പരാതി നല്‍കുന്ന സ്ത്രീകളെ അധികാരികൾ മാനസികമായി തകര്‍ക്കുന്ന പ്രവണത: വനിതാ കമ്മീഷൻ

Aswathi Kottiyoor
തിരുവനന്തപുരം : തൊഴിലിടങ്ങളിലെ സ്ത്രീപീഡനങ്ങളെക്കുറിച്ച് പരാതി നല്‍കുന്ന സ്ത്രീകളെ പിന്നീട് മാനസികമായും വൈകാരികമായും തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍
Uncategorized

മന്ത്രിസഭായോഗ തീരുമാനങ്ങൾ

Aswathi Kottiyoor
സ്കൂള്‍പരീക്ഷകളില്‍ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. 2024-25 അക്കാദമിക വർഷം 8-ാം ക്ലാസ്സിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസ്സുകളിലും 2026-27 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിലും
Uncategorized

നബീലിന് തുടർന്ന് പഠിക്കാം; 24 മണിക്കൂർ കൊണ്ട് നഷ്ടപ്പെട്ട രേഖകൾ തയ്യാറാക്കി നൽകി വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor
കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ വിദ്യാഭ്യാസ രേഖകൾ നഷ്ടപ്പെട്ട മുഹമ്മദ് നബീലിന് വേഗത്തിൽ രേഖകൾ തയ്യാറാക്കി നൽകി വിദ്യാഭ്യാസ വകുപ്പ്. വീടിനൊപ്പം നബീലിന് എല്ലാ രേഖകളും നഷ്ടപ്പെട്ടിരുന്നു. സംഭവം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് ഇന്നലെ നൽകിയ
Uncategorized

140 കോടി ഇന്ത്യക്കാരുടെ ഹൃദയത്തിൽ വിനേഷ് ചാമ്പ്യൻ, ഭാവിതാരങ്ങൾക്ക് പ്രചോദനം: രാഷ്ട്രപതി

Aswathi Kottiyoor
ദില്ലി: വിനേഷ് എല്ലാ ഇന്ത്യക്കാരുടെയും മനസിൽ ചാമ്പ്യൻ തന്നെയെന്ന് രാഷ്ട്രപതി ദ്രൌപദി മുർമു. താരത്തിന്‍റെ പ്രകടനം എല്ലാവർക്കും പ്രചോദനമാണെന്നും രാഷ്ട്രപതി പറഞ്ഞു. ഒളിംപിക്സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന്
Uncategorized

ദുരന്തഭൂമി മോദി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനം,കേന്ദ്ര വനംമന്ത്രിയുടെ പ്രസ്താവന തെറ്റെന്നും ചെന്നിത്തല

Aswathi Kottiyoor
ആലപ്പുഴ: വയനാട് ദുരന്ത ഭൂമി പ്രധാനമന്ത്രി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.കേന്ദ്രമന്ത്രിമാർ എത്താത്തത് എന്തു കൊണ്ടെന്നും അദ്ദേഹം ചോദിച്ചു.ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന തെറ്റാണ്.വർഷങ്ങളായി അവിടെ താമസിക്കുന്നവരാണ്
Uncategorized

അടയ്ക്കാത്തോട് സെൻ്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ മുണ്ടിനീര് പ്രതിരോധ മരുന്ന് വിതരണം നടത്തി

Aswathi Kottiyoor
അടയ്ക്കാത്തോട്:സെൻറ് ജോസഫ്സ് ഹൈസ്കൂൾ ജൂണിയർ റെഡ്ക്രോസിൻ്റെ നേതൃത്വത്തിൽ മുണ്ടിനീര് പ്രതിരോധ മരുന്നു വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അടയ്ക്കാത്തോട് ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ബോധവത്ക്കര ക്ലാസ്സും നടത്തി. മെഡിക്കൽ ഓഫീസർ ഡോ.മേരി ലിന
Uncategorized

മഹാരാഷ്ട്രയിൽ സിക്ക വൈറസ്: രോഗബാധിതരിൽ 26 പേർ ഗർഭിണികൾ, ആകെ 68 പേർക്ക് രോ​ഗം

Aswathi Kottiyoor
ദില്ലി: മഹാരാഷ്ട്രയിലെ പൂനയിൽ 68 പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ച രോഗികളില്‍ നാല് പേർ മരിച്ചു. അറുപത്തെട്ടിനും എണ്‍പതിനും ഇടയിലുള്ള ആളുകളാണ് മരിച്ചത്. മരണം വൈറസ് ബാധമൂലമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പ്രായാധിക്യവും മറ്റുരോഗങ്ങളും
Uncategorized

നവകേരള സദസ്സിന്‍റെ ക്ഷണക്കത്ത് അച്ചടിച്ചതിന് 7.47 കോടി; ആകെ കരാര്‍ 9.16 കോടിക്ക്, തുക അനുവദിച്ച് സര്‍ക്കാര്‍

Aswathi Kottiyoor
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുത്ത നവകേരള സദസ്സിന്‍റെ ക്ഷണക്കത്ത് പ്രിന്‍റ് ചെയ്തതിന് 7.47 കോടി അനുവദിച്ച് സര്‍ക്കാര്‍. ഓഗസ്റ്റ് രണ്ടിനാണ് തുക അനുവദിച്ചത്. 9.16 കോടി രൂപയ്ക്കായിരുന്നു ക്ഷണക്കത്ത് അച്ചടി കരാര്‍. ബാക്കി തുക
Uncategorized

ഇന്ന് കേരളത്തിൽ ഇടിന്നലോടെ മഴ, മണിക്കൂറിൽ 50 കി.മീ വരെ വേഗതിയിൽ വരെ കാറ്റ്; 5 ദിവസം 14 ജില്ലകളിലും മഴ സാധ്യത

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. പതിനൊന്നാം തീയതി വരെ 14 ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു
Uncategorized

‘ഇന്നും മഴ കാണുമ്പോൾ അവൾ ചെവിതാഴ്ത്തിയിരിക്കും’; ധനുഷ്കയുടെ കുവി ഇന്ന് ചേർത്തലയിലുണ്ട്, ‘കൃഷ്ണകൃപ’യിലെ അരുമ

Aswathi Kottiyoor
ചേർത്തല: പെട്ടിമുടിയിൽ നാല് വർഷം മുൻപ് ഉരുൾപൊട്ടലുണ്ടായപ്പോൾ ദുരന്ത ഭൂമിയിലെ നൊമ്പരക്കാഴ്ചയായിരുന്നു ഉറ്റവരെ തേടി അലഞ്ഞ കുവി എന്ന നായ. ഉറ്റകൂട്ടുകാരി രണ്ട് വയസുകാരിയായ ധനുഷ്‌കയുടെ ചലനമറ്റ ശരീരം കിലോമീറ്ററുകൾക്കപ്പുറം കണ്ടെത്തിയത് കുവിയാണ്. ആ
WordPress Image Lightbox