30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് സെൻ്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ മുണ്ടിനീര് പ്രതിരോധ മരുന്ന് വിതരണം നടത്തി
Uncategorized

അടയ്ക്കാത്തോട് സെൻ്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ മുണ്ടിനീര് പ്രതിരോധ മരുന്ന് വിതരണം നടത്തി


അടയ്ക്കാത്തോട്:സെൻറ് ജോസഫ്സ് ഹൈസ്കൂൾ ജൂണിയർ റെഡ്ക്രോസിൻ്റെ നേതൃത്വത്തിൽ മുണ്ടിനീര് പ്രതിരോധ മരുന്നു വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അടയ്ക്കാത്തോട് ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ബോധവത്ക്കര ക്ലാസ്സും നടത്തി. മെഡിക്കൽ ഓഫീസർ ഡോ.മേരി ലിന നേതൃത്വം വഹിച്ചു. പ്രധാന അധ്യാപകൻ ശ്രീ ജോസ് സ്റ്റീഫൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജെആർസി കൗൺസിലർ സോളി ജോസഫ്, മരിയ തോമസ്, ജോസ് ബിൻ ജോസഫ്, ആൻമേരി മാത്യു തുടങ്ങിയവർ സംസാരിച്ചു.

Related posts

താലൂക്ക് ആശുപത്രി വാർഡിൽ വിഷപ്പാമ്പ്; തളിപ്പറമ്പില്‍ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് കടിയേറ്റു

Aswathi Kottiyoor

നിപ: 702 പേർ സമ്പർക്കപ്പട്ടികയിൽ, രണ്ട് ആരോഗ്യപ്രവർത്തക‌ർക്ക് രോഗലക്ഷണം ;

Aswathi Kottiyoor

അനഘ രമണന് റോയൽ ഫ്രണ്ട്സ് കേളകത്തിന്റെ ആദരം

Aswathi Kottiyoor
WordPress Image Lightbox