23 C
Iritty, IN
October 24, 2024

Category : Uncategorized

Uncategorized

ഷിരൂര്‍ ദൗത്യം പ്രതിസന്ധിയിൽ; 10 തവണ ഡൈവ് ചെയ്ത് മാല്‍പേ, പുഴയിലടിഞ്ഞ മരങ്ങളും മണ്‍കൂനയും തെരച്ചിലിന് തടസം

Aswathi Kottiyoor
ബെംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേർക്കായുള്ള തെരച്ചിലിൽ പ്രതിസന്ധി. പത്തിലേറെ തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേവി സംഘവും പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നുണ്ട്. അടിത്തട്ടിലെ
Uncategorized

വിലങ്ങാട് ഉരുൾപൊട്ടൽ: കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം

Aswathi Kottiyoor
കോഴിക്കോട്: വിലങ്ങാട്ടെ ഉരുൾപൊട്ടലിൽ കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം. വിലങ്ങാട് ചെറുകിട ജല വൈദ്യുത പദ്ധതിയടക്കം 6 വൈദ്യുത പദ്ധതികൾക്കും നാശ നഷ്ടങ്ങളുണ്ടായി. വൈദ്യുതി ഉത്പാദനക്കുറവിൽ മാത്രം രണ്ടേ മുക്കാൽ കോടി രൂപയുടെ
Uncategorized

വൈദ്യുതാഘാതമേറ്റ അയൽവാസിയെ ജീവിതത്തിലേക്ക് കൈപിടിച്ചു; സഹോദരിമാർക്ക് കെഎസ്ഇബിയുടെ ആദരം

Aswathi Kottiyoor
തിരുവനന്തപുരം: വൈദ്യുതാഘാതമേറ്റ് മരണാസന്നയായ അയൽക്കാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ യുവതികൾക്ക് കെഎസ്ഇബിയുടെ ആദരം. വൈദ്യുതി ലൈനിനു സമീപം ഇരുമ്പുതോട്ടി കൈകാര്യം ചെയ്യുമ്പോഴാണ് ലത എന്ന കാഴ്ച പരിമിതിയുള്ള മധ്യവയസ്കയ്ക്ക് ഷോക്കേറ്റത്. ശ്വാസോച്ഛ്വാസം നിലച്ച നിലയിൽ വീണു
Uncategorized

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാവൂർ റീജണൽ ബാങ്ക് നാല് ലക്ഷം നൽകി

Aswathi Kottiyoor
പേരാവൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാവൂർ റീജണൽ ബാങ്ക് നാല് ലക്ഷം നൽകി. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡൻ്റ് ബിനോയ് കുര്യൻ ബാങ്ക് പ്രസിഡന്റ് വി.ജി.പദ്‌മനാഭനിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി
Uncategorized

പേരാവൂർ – പുതുശേരി- പാലപ്പുഴ -ഹാജി റോഡ്- ഇരിട്ടി ബസ് സർവീസ് തുടങ്ങി

Aswathi Kottiyoor
പേരാവൂർ : മലയോര ഹൈവേ വഴി പേരാവൂർ-പുതുശേരി-പെരുമ്പുന്ന -പാലപ്പുഴ-അയ്യപ്പൻ കാവ്-ഹാജി റോഡ്- ഇരിട്ടി ബസ് സർവീസ് തുടങ്ങി. ആദ്യ സർവീസ് തുടങ്ങിയ കീർത്തനം ബസ് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുധാകരനും പെരുമ്പുന്ന
Uncategorized

യു.എം.സി പേരാവൂർ യൂണിറ്റ് അംഗങ്ങൾക്ക് പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ്

Aswathi Kottiyoor
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് തപാൽ വകുപ്പുമായി സഹകരിച്ച് അംഗങ്ങൾക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തി. പോസ്റ്റൽ പേയ്മെന്റ് ബാങ്ക് കണ്ണൂർ ജില്ലാ അസിസ്റ്റന്റ് മാനേജർ ഒ.എൻ.സുകന്യ ഉദ്ഘാടനം
Uncategorized

പേരാവൂർ പഞ്ചായത്തിൽ നാല് ഉയരവിളക്കുകൾ സ്ഥാപിച്ചു

Aswathi Kottiyoor
പേരാവൂർ : കെ. സുധാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടുയോഗിച്ച് പേരാവൂർ പഞ്ചായത്തിൽ നാല് ഉയരവിളക്കുകൾ സ്ഥാപിച്ചു. മണത്തണ, മേലെ തൊണ്ടിയിൽ, മുരിങ്ങോടി, ജിമ്മി ജോർജ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഉയരവിളക്കുകൾ സ്ഥാപിച്ചത്. സണ്ണി ജോസഫ്
Uncategorized

ദേശീയ കളരി ചാമ്പ്യൻ ഷിപ്പിൽ കാക്കയങ്ങാട് സ്വദേശിനിക്ക് സ്വർണ മെഡൽ

Aswathi Kottiyoor
കാക്കയങ്ങാട് : പതിനാറാമത് ദേശിയ കളരി ചാമ്പ്യൻഷിപ്പിൽ സീനിയർ വുമൺ ചവിട്ടിപൊങ്ങൽ വിഭാഗത്തിൽ കാക്കയങ്ങാട് സ്വദേശിനി എ. അശ്വനി സ്വർണ്ണ മെഡൽ നേടി. ഏഴ് സ്വർണ്ണം, രണ്ട് വെങ്കലം ഉൾപ്പെടെ വിവിധ ദേശിയ ചാമ്പ്യൻഷിപ്പിൽ
Uncategorized

രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മെഡിക്കൽ കോളേജിന്റെ വിവാദ ഉത്തരവ്, വിമർശനത്തിന് പിന്നാലെ റദ്ദാക്കി

Aswathi Kottiyoor
സിൽച്ചാർ: കൊൽക്കത്തയിലെ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടർ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടതിന് പിന്നാലെ അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജ് പുറത്തിറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു. രാജ്യവ്യാപകമായി സമൂഹമാധ്യമങ്ങളിലും മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടേയും വിദ്യാർത്ഥികളുടേയും രൂക്ഷമായ
Uncategorized

ഇപി ജയരാജൻ വധശ്രമക്കേസ്; ‘സുധാകരന് ഗൂഢാലോചനയിൽ പങ്കുണ്ട്’, കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ

Aswathi Kottiyoor
ദില്ലി: ഇ പി ജയരാജൻ വധശ്രമക്കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീൽ നല്‍കിയിരിക്കുന്നത്. സുധാകരന് വിശാല ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് സർക്കാർ ആരോപിക്കുന്നത്. ശക്തമായ
WordPress Image Lightbox