27 C
Iritty, IN
October 25, 2024

Category : Uncategorized

Uncategorized

ആയുഷ് മേഖലയില്‍ 207.9 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രത്തിന്‍റെ അനുമതി

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 207.9 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ആയുഷ് സേവനങ്ങളുടെ ഉന്നത
Uncategorized

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് ഉടനില്ല; കാരണം വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Aswathi Kottiyoor
ദില്ലി:വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍ പറഞ്ഞു. 47 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട് ഉടൻ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
Uncategorized

വയനാടിൻ്റെ അതിജീവനത്തിനായ് കൊട്ടിയൂർ വ്യാസയും

Aswathi Kottiyoor
കൊട്ടിയൂർ: വ്യാസ ഫൈൻ ആർട്സ് സ്സൊസൈറ്റി വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വയനാടിൻ്റെ അതിജീവനത്തിനായ് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്കി. കൊട്ടിയൂരിൽ നടന്ന ചടങ്ങിൽ പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ. സണ്ണി ജോസഫിന് വ്യാസ
Uncategorized

വടകരയിൽ ബാങ്കിൽ നിന്നും 26 കിലോ സ്വർണവുമായി മാനേജർ മുങ്ങി; പകരം വെച്ചത് മുക്കുപണ്ടം; 17 കോടിയുടെ തട്ടിപ്പ്

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട് വടകരയിൽ പണയം വച്ച 26 കിലോ സ്വർണ്ണവുമായി ബാങ്ക് മാനേജർ മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജർ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി
Uncategorized

‘പോരാളി ഷാജിയാണോ ഇടതുപക്ഷം? കാഫിർ സ്ക്രീൻഷോട്ട് ഉറവിടം അറിയട്ടെ, വേണമെങ്കിൽ വിശദീകരണം ചോദിക്കും’:എംവി ഗോവിന്ദൻ

Aswathi Kottiyoor
തിരുവനന്തപുരം : വടകരയിലെ ‘കാഫിർ’ സ്ക്രീന്‍ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കാഫി‍ര്‍ പ്രശ്നം വിശദമായി വിശകലനം ചെയ്യുമ്പോൾ യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്ന ഒരു പ്രത്യേക
Uncategorized

വയനാട് ഉരുൾപൊട്ടലിൽ 1555 വീടുകൾ വാസയോഗ്യമല്ലാതായി, നശിച്ചത് 600 ഹെക്ടര്‍ കൃഷി; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ

Aswathi Kottiyoor
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ 1555 വീടുകള്‍ വാസയോഗ്യമല്ലാതായെന്നും 600ഓളം ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചതായും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരിത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കാനും ശ്രദ്ധിക്കണമെന്ന് കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Uncategorized

വയനാടിനൊപ്പം ചേര്‍ന്ന് കൃഷ്ണവേണി

Aswathi Kottiyoor
കൊട്ടിയൂർ: കൊട്ടിയൂര്‍ ശ്രീനാരായണ എൽ.പി സ്‌കൂളിലെ സ്വാതന്ത്രദിനാഘോഷ പരിപാടികളില്‍ പണം ലഘൂകരിച്ച് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വയനാടിന്റെ അതിജീവനത്തിനായി വയനാടിനൊപ്പം ചേര്‍ന്നു. സ്‌കൂളിലെ മൂന്നാം ക്ലാസുകാരി കൃഷ്ണവേണി തന്റെ കുടുക്കയില്‍ ഒരു വര്‍ഷം കൊണ്ട്
Uncategorized

വയനാടിനൊപ്പം ചേര്‍ന്ന് കൃഷ്ണവേണിയും

Aswathi Kottiyoor
കൊട്ടിയൂര്‍: ശ്രീനാരായണ എൽ പി സ്‌കൂളിലെ സ്വാതന്ത്രദിനാഘോഷ പരിപാടികളില്‍ പണം ലഘൂകരിച്ച് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വയനാടിന്റെ അതിജീവനത്തിനായി വയനാടിനൊപ്പം ചേര്‍ന്നു. സ്‌കൂളിലെ മൂന്നാം ക്ലാസുകാരി കൃഷ്ണവേണി തന്റെ കുടുക്കയില്‍ ഒരു വര്‍ഷം കൊണ്ട്
Uncategorized

കണ്ണൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു; കാരണം കുടുംബവഴക്ക്; യുവാവ് കസ്റ്റഡിയിൽ

Aswathi Kottiyoor
കണ്ണൂർ: കണ്ണൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും ​യുവാവ് വെട്ടിക്കൊലപ്പെടുത്തി. കണ്ണൂർ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ന് ആണ് സംഭവം. പനച്ചിക്കടവത്ത് പി കെ
Uncategorized

നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ജമ്മുകശ്മീരിൽ 3 ഘട്ടം, ഹരിയാനയിൽ ഒറ്റഘട്ടം, വോട്ടെണ്ണൽ ഒക്ടോബർ 4ന്

Aswathi Kottiyoor
ദില്ലി:ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍
WordPress Image Lightbox