നിവിൻ പോളിക്കെതിരായ കേസ്; പരാതി വ്യാജം, പിന്നിൽ മറ്റു ലക്ഷ്യങ്ങള്‍, നിയമനടപടി സ്വീകരിക്കുമെന്ന് രാഗം സുനിൽ
തൃശൂര്‍: നിവിൻ പോളിക്കെതിരായ ബലാത്സംഗ പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും നിര്‍മാതാവ് എകെ സുനിൽ (രാഗം സുനിൽ) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുവതിയുടെ പരാതിയിൽ നിവിൻ പോളിക്ക് പുറമെ എകെ സുനിൽ അടക്കം