കോൺഗ്രസ് ഭരിക്കുന്ന അയ്യങ്കുന്ന് വനിതാ സൊസൈറ്റിയിൽ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി റിമാൻഡിൽ
ഇരിട്ടി: കോൺഗ്രസ് നിയന്ത്രണത്തിലുള്ള അയ്യൻകുന്ന് വനിതാ സഹകരണ സൊസൈറ്റിയിൽ വ്യാജ അക്കൗണ്ടുകൾ വഴി ഒന്നര കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സൊസൈറ്റി സെക്രട്ടറി റിമാൻഡിൽ. കമ്പനിനിരത്ത് സ്വദേശി പി. കെ. ലീലയെയാണ് കരിക്കോട്ടക്കരി