21.3 C
Iritty, IN
November 5, 2024

Category : Uncategorized

Uncategorized

ആനക്കുഴി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സിപിഐഎം പ്രവര്‍ത്തകര്‍ ചെട്ടിയാംപറമ്പ് ടൗണ്‍ ശുചീകരിച്ചു

Aswathi Kottiyoor
കേളകം: സിപിഐഎം ആനക്കുഴി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സിപിഐഎം പ്രവര്‍ത്തകര്‍ ചെട്ടിയാംപറമ്പ് ടൗണ്‍ ശുചീകരിച്ചു.റോഡരികിലുള്ള കാടുകള്‍ വെട്ടി തെളിക്കുകയും സ്‌കൂള്‍ പരിസരം ശുചീകരിക്കുകയും ചെയ്തു.വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി ഉദ്ഘാടനം ചെയ്തു.സനീഷ് തുണ്ടുമാലില്‍,ശിവന്‍ മണലുമാലില്‍,മനു,ജിന്‍സി,സിനു
Uncategorized

യാത്രികർക്ക് കൂട്ടായി കേരള ടൂറിസം മൊബൈൽ ആപ്പ്

Aswathi Kottiyoor
ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കൾക്ക് യാത്ര ചെയ്യാനും ആകർഷകമായ സ്ഥലങ്ങൾ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈൽ ആപ്പ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യത്തിൽ നടൻ മോഹൻലാൽ പുറത്തിറക്കി. ഉപഭോക്തകൾക്ക് പുതിയ
Uncategorized

ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിന്റെ ബുക്ക് ക്ലബ്ബ് ഉദ്ഘാടനം നടത്തി

Aswathi Kottiyoor
കേളകം വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ ഐ.ജെ.എം ഹൈസ്ക്കൂളിലും, അടക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലും സംയുക്തമായി നടത്തിവരുന്ന ഫിനിഷ് സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായി രൂപീകരിച്ച ബുക്ക് ക്ലബ്ബ് ഉദ്ഘാടനം കണ്ണൂർ സബ് കളക്ടർ ശ്രീമതി അനുകുമാരി
Uncategorized

വിസ്മയയുടേത് ‘ആത്മഹത്യ’; 102 സാക്ഷിമൊഴികള്‍, 56 തൊണ്ടിമുതൽ; കുറ്റപത്രം

Aswathi Kottiyoor
ബി എ എം എസ് വിദ്യാർഥിനി ചടയമംഗലം നിലമേൽ കൈതോട് സ്വദേശി വിസ്മയ.വി.നായരെ (മാളു–24) ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്
Uncategorized

ജന്തുജന്യരോഗങ്ങളുടെ ഹോട്ട് സ്പോട്ട്: ചൈനയ്ക്കൊപ്പം കേരളവും.

Aswathi Kottiyoor
ജന്തുജന്യരോഗങ്ങളുടെ സ്ഥിരം കേന്ദ്രമാകുകയാണ് കേരളം. വന്യജീവികളിൽനിന്ന് പടരുന്ന ജന്തുജന്യരോഗങ്ങളുടെയും (വൈൽഡ് ലൈഫ് സൂണോട്ടിക് രോഗങ്ങൾ) കൊതുകുകൾ പരത്തുന്ന വൈറസ്ബാധകളുടെയും ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ ചൈനയ്ക്കൊപ്പം കേരളവുമുണ്ട്. നേച്വർ ജേണലിൽ പ്രസിദ്ധീകരിച്ച ‘ഭൂമി ഉപയോഗത്തിലുണ്ടായ മാറ്റവും
Uncategorized

നിപ ലക്ഷണങ്ങള്‍ ഉള്ളവര്‍ എട്ടായി; ഏഴ് പേരുടെ ഫലം വൈകീട്ട്, സമ്പര്‍ക്ക പട്ടികയില്‍ 251 പേര്‍.

Aswathi Kottiyoor
12-വയസുകാരന്‍ നിപ ബാധിച്ച് മരിച്ചതിന് പിന്നാലെ സമ്പര്‍ക്ക പട്ടികയിലുള്ള രോഗ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി. കുട്ടിയുടെ മാതാവും രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമടക്കം നേരത്തെ മൂന്ന് പേര്‍ക്കായിരുന്നു രോഗ ലക്ഷണങ്ങളുണ്ടായിരുന്നത്. നിലവില്‍ എട്ട് പേര്‍ക്ക് രോഗലക്ഷണമുണ്ടെന്ന്
Uncategorized

അസി. പ്രൊഫസർ പി.കെ. രേഷ്മക്ക് കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി

Aswathi Kottiyoor
ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ അസി. പ്രൊഫസർ പി.കെ. രേഷ്മക്ക് കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി ലഭിച്ചു. ഡോ .വി.എൽ. ലജീഷിന്റെ മേൽനോട്ടത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നുമാണ് കമ്പ്യുട്ടർ സയൻസിൽ പിഎച്ച് ഡി നേടിയത്
Uncategorized

യുവ സഹകരണസംഘങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി

Aswathi Kottiyoor
സെപ്റ്റംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന യുവാക്കളുടെ സഹകരണ സംഘങ്ങളുടെ പൂർത്തീകരണ പ്രവർത്തനങ്ങൾ സഹകരണ മന്ത്രി വി.എൻ. വാസവൻ വിലയിരുത്തി. ഭൂരിപക്ഷം സംഘങ്ങളും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ചുരുക്കം സംഘങ്ങളുടെ രജിസ്‌ട്രേഷൻ
Uncategorized

കനല്‍ സ്വയം സഹായക സംഘത്തിന്റെ നേതൃത്വത്തില്‍ വിജയികളെ അനുമോദിച്ചു

Aswathi Kottiyoor
പേരാവൂര്‍: കൊട്ടം ചുരം കനല്‍ സ്വയം സഹായക സംഘത്തിന്റെ നേതൃത്വത്തില്‍ നാലാം വാര്‍ഡില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച നാല്‍പ്പത്തിയൊന്ന് വിദ്യാര്‍ത്ഥികളെയും വാര്‍ഡിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ പതിനാല് ആര്‍.ആര്‍.ടി.വളണ്ടറിയര്‍മാരെയുമാണ്
Uncategorized

ഡി വൈ എഫ്ഐ അടക്കാത്തോട് മേഖലാകമ്മിറ്റി സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു

Aswathi Kottiyoor
ഡി വൈ എഫ്ഐ അടക്കാത്തോട് മേഖലാ കമ്മിറ്റി സ്വാതന്ത്ര്യ സംരക്ഷണ ജ്വാല സംഘടിപ്പിച്ചു,ഭരണഘടന സംരക്ഷിക്കുക,ഇന്ത്യയെ രക്ഷിക്കുക എന്നീ‍ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംരക്ഷണ ജ്വാല.അടക്കാത്തോട് സംഘടിപ്പിച്ച പരിപാടി സഖാവ് ജോയൽ ഉദ്ടഘാടനം ചെയ്തു. മേഖലാ സെക്രട്ടറി
WordPress Image Lightbox