ഇനി ഓൺലൈൻ റമ്മികളി നിയമവിരുദ്ധം; സർക്കാർ വിജ്ഞാപനമിറക്കി
ഓൺലൈൻ റമ്മികളി നിയമവിരുദ്ധമാക്കി സർക്കാർ വിജ്ഞാപനം. കേരള ഗെയിമിംഗ് ആക്ട് ഭേദഗതി ചെയ്താണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സർക്കാർ നടപടി. ഓൺലൈൻ റമ്മികളിയിൽ സംസ്ഥാന സര്‍ക്കാരിനോട് 10 ദിവസത്തിനുള്ള നിലപാട്