30.2 C
Iritty, IN
September 20, 2024

Category : Uncategorized

Kerala Uncategorized

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഫെബ്രുവരി 27ന്; ലക്ഷ്യം വയ്ക്കുന്നത് 5 വയസിന് താഴെയുള്ള 24.36 ലക്ഷം കുട്ടികളെ

Aswathi Kottiyoor
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും. ഉദ്ഘാടനം പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കൊവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി
Uncategorized

സഞ്ജു ജോസഫിനെ അനുമോദിച്ചു

Aswathi Kottiyoor
കേളകം: സി.എ പരീക്ഷയില്‍ ഉന്നതവിജയം നേടിയ വല്ല്യാംകുഴിയില്‍ സഞ്ജു ജോസഫിനെ ചെട്ടിയാംപറമ്പ് രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.പഞ്ചായത്തംഗം ബിജു ചാക്കോ,മുന്‍ പഞ്ചായത്തംഗം കുഞ്ഞുമോന്‍ കണിയാംഞ്ഞാലില്‍,ജോര്‍ജ് തുരുത്തിക്കാട്ടില്‍,മാത്യു തുരുത്തിക്കാട്ടില്‍,സജി മഠത്തില്‍ എന്നിവര്‍ അനുമോദന
Kerala Uncategorized

റബർ നയം തൽക്കാലം മരവിപ്പിച്ചേക്കും; തീരുമാനം കർഷകരിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന്

Aswathi Kottiyoor
കോട്ടയം ∙ കർഷകരിൽ നിന്നു കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ പുതിയ റബർ നയം നടപ്പിലാക്കുന്നത് തൽക്കാലത്തേക്ക് മരവിപ്പിക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം ആലോചിക്കുന്നു. എതിർപ്പുകൾ കെട്ടടങ്ങുന്നതു വരെ റബർ നയം നടപ്പാക്കാതെ, തുടർനടപടികൾ
Uncategorized

അപകടത്തിൽ മരിച്ച ചെങ്കൽ ലോറി ഡ്രൈവറുടെ കുടുംബത്തിന് ഡ്രൈവർമാരുടെ കൂട്ടായ്മ്മ 1.75 ലക്ഷം നൽകി

Aswathi Kottiyoor
ഇരിട്ടി: അപകടത്തിൽ മരിച്ചചെങ്കൽ ലോറി ഡ്രൈവർ വിളമന ഉദയഗിരിയിലെ അരുൺ വിജയന്റെ കുടുംബത്തിന് ഡ്രൈവർമാരുടെ കൂട്ടായ്മ്മ ഒന്നേമുക്കൽ ലക്ഷം രൂപ നൽകി. കൈരളി ചങ്ക് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വരൂപിച്ച കുടുംബ സഹായ നിധിയാണ്
Iritty Uncategorized

ഉളിയില്‍ ടൗണില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു

Aswathi Kottiyoor
ഇരിട്ടി: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഉളിയില്‍ ടൗണില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു. ഡിസ്ട്രിക് ഗവര്‍ണ്ണര്‍ യോഹന്നാന്‍ മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ്
Kerala Uncategorized

കണ്ണപുരത്ത് ലോറിയുടെ പിറകിൽ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു

Aswathi Kottiyoor
കണ്ണപുരത്ത് ലോറിയുടെ പിറകിൽ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു ഇന്ന് പുലർച്ചെ കണ്ണപുരം പാലത്തിന് സമീപം ലോറിയുടെ പിറകിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു. കാർ യാത്രികരായ അലവിലിലെ പ്രജുല്‍(34), ചിറക്കലിലെ പൂര്‍ണിമ(30) എന്നിവരാണ്
Kerala Uncategorized

എംഎൽഎ സച്ചിൻദേവും മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

Aswathi Kottiyoor
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻദേവും വിവാഹിതരാകുന്നു. അടുത്തമാസമായിരിക്കും വിവാഹമെന്നാണ് സൂചന. വിവാഹ തിയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം. ബാലസംഘം
Kerala Uncategorized

വി എസിന് ആശ്വാസം; നഷ്ടപരിഹാര വിധി ജില്ലാ കോടതി സ്റ്റേ ചെയ്തു

Aswathi Kottiyoor
സോളാർ അഴിമതിയുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുൻ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധി സ്റ്റേ ചെയ്ത് തിരുവനന്തപുരം ജില്ലാ കോടതി.
Kerala Uncategorized

കല്ലേരിമലയിൽ കടന്നൽ കുത്തേറ്റ് കുട്ടികളടക്കം നാലു പേർക്ക് പരിക്ക്

Aswathi Kottiyoor
മുരിങ്ങോടി: കല്ലേരിമലയിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികൾക്കും രക്ഷിക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകൾക്കും കടന്നൽ കുത്തേറ്റ് പരിക്ക്. സാരമായി പരിക്കേറ്റ മാച്ചേരി ഹസീനയുടെ മകൻ ഷഹബാസിനെ (9) തലശ്ശേരി ജനറലാസ്പത്രിയിൽ പ്രവേശിപ്പിച്ചു.മാച്ചേരി സക്കീന (56),ഷർമിന
Kerala Uncategorized

ടൂറിസ്റ്റ് ബസുകള്‍ തൂക്കിവില്‍ക്കാനിട്ട് ഉടമ; കിലോ 45 രൂപ

Aswathi Kottiyoor
കൊച്ചിയില്‍ ആഡംബര ടൂറിസ്റ്റ് ബസുകള്‍ തൂക്കിവില്‍ക്കാനിട്ട് ഉടമ.  കിലോ 45 രൂപ നിരക്കിലാണ് ബസ് വിൽപ്പന.റോയല്‍ ട്രാവല്‍സ് ഉടമ റോയ്സണ്‍ ജോസഫാണ് ഇങ്ങനെ തന്റെ ബസുകൾ വില്‍ക്കാനിട്ടിരിക്കുന്നത്.വായ്പ കുടിശിക താങ്ങാനാകാതെ 20 ബസുകളില്‍ പത്തെണ്ണം
WordPress Image Lightbox