23.9 C
Iritty, IN
September 20, 2024

Category : Uncategorized

Peravoor Uncategorized

അനിൽകുമാറിൻ്റെ നിര്യാണത്തിൽ ശനിയാഴ്ച 5 മണിക്ക് പേരാവൂരിൽ അനുശോചന യോഗം –

Aswathi Kottiyoor
പേരാവൂർ: വെള്ളിയാഴ്ച പുലർച്ചെ അന്തരിച്ച പി.എം.ജി.എസ്.വൈ കണ്ണൂർ ജില്ലാ അസിസ്റ്റൻറ് എഞ്ചിനീയർ മണത്തണയിലെ കുരുന്നൻ വീട്ടിൽ അനിൽകുമാറിൻ്റെ നിര്യാണത്തിൽ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പേരാവൂരിൽ അനുശോചന യോഗം നടക്കും.വിവിധ സംഘടനകളുടെയും സുഹൃത്തുക്കളുടേയും നേതൃത്വത്തിലാണ്
Uncategorized

മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പ് പ്രചരണം

Aswathi Kottiyoor
തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനിക്കെതിരെ ബോധവത്ക്കരണത്തിനും ജാഗ്രതയ്ക്കും വേണ്ടി ആരോഗ്യ വകുപ്പ് കാമ്പയിന്‍ തുടങ്ങി.വീട്ടില്‍ ചെടി വച്ചുപിടിപ്പിക്കുന്നവര്‍ ഉള്‍പ്പെടെ മണ്ണുമായും, മലിനജലവുമായും സമ്പര്‍ക്കമുള്ള എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ഇത്
Kerala Uncategorized

വിഷു വിപണന മേള

Aswathi Kottiyoor
കോളയാട്: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ വിഷു വിപണന മേളയ്ക്ക് തുടക്കമായി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ സുധീഷ് കുമാര്‍ മേള ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് അംഗങ്ങളായ റോയി പൗലോസ്, സിനിജ സജീവന്‍, യശോദ വത്സരാജ്,
Uncategorized

നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി

Aswathi Kottiyoor
അമരാവതി ∙ നടി റോജ ആന്ധ്രയിൽ മന്ത്രിയായി ഇന്ന് ചുമതലയേൽക്കും. ജഗൻമോഹൻ മന്ത്രിസഭ 13 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈഎസ്ആർ കോൺഗ്രസ് നേതാവും നഗരി എംഎൽഎയുമായ റോജയ്ക്ക് (റോജ ശെൽവമണി) അവസരം ലഭിച്ചത്. രണ്ടാം
Uncategorized

സ്വിഫ്റ്റ് ഇന്ന്‌ നിരത്തിലിറങ്ങും ; വൈകിട്ട്‌ 5.30ന് മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും

Aswathi Kottiyoor
കെഎസ്ആർടിസി- സ്വിഫ്റ്റ്‌ സർവീസ്‌ തിങ്കളാഴ്ച ആരംഭിക്കും. തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ വൈകിട്ട്‌ 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാ​ഗ് ഓഫ് ചെയ്യും. ഗതാ​ഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും. ആദ്യ സർവീസ് തിരുവനന്തപുരത്തുനിന്ന്‌ ബംഗളൂരുവിലേക്കാണ്. കിടന്ന്‌
kannur Uncategorized

കെ വി തോമസ് കണ്ണൂരിലെത്തി; ചുവന്ന ഷാളണിയിച്ച് എയര്‍പോര്‍ട്ടില്‍ സ്വീകരണം

Aswathi Kottiyoor
കെ വി തോമസ് കണ്ണൂരിലെത്തി. സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ കെ വി തോമസിനെ സ്വീകരിച്ചു. ചുവന്ന ഷാളണിയിച്ചാണ് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയത്. പറയാനുള്ളത് സെമിനാര്‍ വേദിയില്‍ പറയുമെന്ന് അദ്ദേഹം
Kerala Uncategorized

സംസ്ഥാനത്ത് ഇന്ന് 353 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor
കേരളത്തില്‍ 353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19, പത്തനംതിട്ട 16, ആലപ്പുഴ 12, പാലക്കാട് 9,
Kelakam Uncategorized

കേളകം ഫാര്‍മേഴ്സ് ഇന്ററസ്റ്റഡ് എഫ് ഐ ജി ഈസ്റ്റര്‍ വിഷു പച്ചക്കറി ചന്ത തുടങ്ങി

Aswathi Kottiyoor
കേളകം. കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കിസാന്‍ കൈരളി പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കേളകം ഫാര്‍മേഴ്സ് ഇന്ററസ്റ്റഡ് എഫ് ഐ ജി ഈസ്റ്റര്‍ വിഷു പച്ചക്കറി ചന്ത തുടങ്ങി.കേരള കര്‍ഷക സംഘം ജില്ലാ
Uncategorized

മധ്യപ്രദേശ്, യുപി മരണത്തില്‍ 19 ശതമാനവും കുഞ്ഞുങ്ങൾ ; ശിശുമരണം ഏറ്റവും കുറവ് കേരളത്തില്‍

Aswathi Kottiyoor
മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ആകെ മരണസംഖ്യയിൽ 19 ശതമാനവും നാലു വയസ്സിൽ താഴെയുള്ളവരെന്ന്‌ കണക്ക്‌. ദേശീയ സ്ഥിതിവിവരകണക്ക് അടിസ്ഥാനമാക്കി തയ്യാറാക്കിയ 2011 മുതൽ 2019 വരെയുള്ള റിപ്പോര്‍ട്ടിലാണ് കുഞ്ഞുങ്ങളുടെ കൂട്ടമരണം വ്യക്തമാകുന്നത്‌. കേരളത്തിലാണ്‌ ഏറ്റവും കുറവ്‌.
WordPress Image Lightbox