23 C
Iritty, IN
September 23, 2024

Category : Uncategorized

Kerala Uncategorized

പേരാവൂര്‍. മണത്തണ, ടൗണുകളിലെ കടകളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം പരിശോധന നടത്തി

Aswathi Kottiyoor
പേരാവൂര്‍.മണത്തണ ടൗണുകളിലെ കടകളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം പരിശോധന നടത്തി. 2 കടകളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടി കൂടി. പഞ്ചായത്ത് സെക്രട്ടറി സി ഹനീഫ, അസി.സെക്രട്ടറി ജോഷ്വ, പെര്‍ഫോമന്‍സ് ഓഡിറ്റ്
Kerala Uncategorized

ബൈക്കും സ്വകാര്യബസ്സും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

Aswathi Kottiyoor
പന്തല്ലൂർ മുടിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ബൈക്ക് യാത്രികരായ വള്ളുവങ്ങാട് കുരിക്കൾ ഹൗസില്‍ മുഹമ്മദ് അമീൻ (20), കീഴാറ്റുർ സ്വദേശി ചുള്ളിയി മുഹമ്മദ് ഹിസാൻ (17) എന്നിവരാണ് മരിച്ചത്. പതിനൊന്നുമണിയോടെ
Kerala Uncategorized

കന്യാസ്ത്രീ മഠത്തില്‍ രാത്രി കടന്ന് പീഡനം; നാലു യുവാക്കള്‍ അറസ്റ്റില്‍

Aswathi Kottiyoor
കന്യാസ്ത്രീ മഠത്തില്‍ കയറി പീഡിപ്പിച്ച കേസില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. കഠിനംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. മദ്യം നല്‍കി ശേഷം ഇവരെ പീഡിപ്പിച്ചതെന്നാണ് പരാതി. രണ്ട് യുവാക്കള്‍ കന്യാസ്ത്രീ മഠത്തിന്റെ മതില്‍
Kerala Uncategorized

പാലക്കാട് യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ സംഭവം; അഞ്ച് പേർ കസ്റ്റഡിയിൽ, ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor
പാലക്കാട് യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. സ്വരാജ്, ഹക്കീം, അജയ്, ഷമീർ, മദൻ കുമാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ തിരുവാലത്തൂർ സ്വദേശി ഋഷികേശിനെ പൊലീസ് അറസ്റ്റ്
Uncategorized

ജ​ന​ന​നി​ര​ക്ക് കു​റ​ഞ്ഞു; രാജ്യം ആ​ശ​ങ്കയിൽ

Aswathi Kottiyoor
ജ​ന​പ്പെ​രു​പ്പ​മാ​ണ് ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ഷ​യ​മെ​ങ്കി​ല്‍ ലോ​ക​ത്തേ​റ്റ​വും കു​റ​ഞ്ഞ ജ​ന​ന നി​ര​ക്കാ​ണ് ദ​ക്ഷി​ണ കൊ​റി​യ നേ​രി​ടു​ന്ന പ്ര​ശ്‌​നം. രാ​ജ്യ​ത്തെ ജ​ന​ന​നി​ര​ക്ക്, മ​ര​ണ​നി​ര​ക്കി​നെ​ക്കാ​ള്‍ താഴെ​യാ​ണ്. ജ​ന​ന​നി​ര​ക്ക് കൂ​ട്ടാ​ന്‍ ദ​ക്ഷി​ണ കൊ​റി​യ​ന്‍ സ​ര്‍​ക്കാ​ര്‍ പു​തി​യ നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ വീ​ണ്ടും
Iritty Uncategorized

വള്ളിത്തോട് ടൗണിൽ കലുങ്കിന്റെ സ്ളാബ് തകരുന്നത് നാലാം തവണ

Aswathi Kottiyoor
ഇരിട്ടി: വള്ളിത്തോട് ടൗണിൽ റോഡിനു കുറുകെയുള്ള കലുങ്കിന്റെ സ്ളാബ് തകർന്നു. ഇത് നാലാം തവണയാണ് റോഡിനു മദ്ധ്യത്തിലുള്ള കലുങ്ക് തകരുന്നത്. തകർന്ന സ്ളാബ് മാറ്റിയിട്ട് ആറ് മാസം തികയും മുൻപേ വീണ്ടും തകരുകയാണ്. വള്ളിത്തോട്
Kerala Uncategorized

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി.

Aswathi Kottiyoor
കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി കടന്നുവന്ന പ്ലസ് വൺ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, വാർഡ് മെമ്പർ അഡ്വ.ബിജു പെരുമ ത്തറ പരിപാടി ഉദ്ഘാടനം ചെയ്തു.
kannur Uncategorized

പൂവിളി കാത്ത്‌ ചെണ്ടുമല്ലി പാടങ്ങൾ

Aswathi Kottiyoor
ജില്ലാ പഞ്ചായത്തിന്റെ ‘ഓണത്തിന് ഒരുകൊട്ട പൂവ്’ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിൽ പൂക്കൾ വിളവെടുപ്പിന് ഒരുങ്ങി. വിവിധ പഞ്ചായത്തുകളിലെ 550 കർഷക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 50 ഹെക്ടറിലാണ് കൃഷിയിറക്കിയത്. ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം ചൊവ്വാഴ്‌ച രാവിലെ
Kerala Uncategorized

മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡ് അലൈൻമെന്റിന് സർക്കാർ അംഗീകാരം

Aswathi Kottiyoor
പേരാവൂർ : മലയോരമേഖലയിൽ ഗതാഗതരംഗത്തും വികസനത്തിലും വലിയ മാറ്റമുണ്ടാക്കുന്ന വയനാട്-കണ്ണൂർ വിമാനത്താവളം റോഡിന്റെ അലൈൻമെന്റിന് സർക്കാർ അംഗീകാരം. സണ്ണി ജോസഫ് എം.എൽ.എ. വിളിച്ചുചേർത്ത പേരാവൂർ മണ്ഡലത്തിലെ റോഡുകളുടെ അവലോകന യോഗത്തിൽ പൊതുമരാമത്ത് അധികൃതരാണ് വിമാനത്താവളം
kannur Uncategorized

കണ്ണപുരത്തു വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനിൽ നിന്നും മാരകമായ ലഹരിമരുന്നായ എം.ഡി.എം.എ കണ്ടെത്തി

Aswathi Kottiyoor
ഇന്ന് രാവിലെ കണ്ണപുരത്തു കാറും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിച്ച യുവാവിൽ നിന്നും മാരകമായ ലഹരിമരുന്നായ 10 ഗ്രാമോളം വരുന്ന എം.ഡി.എം.എ പിടികൂടി. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ഒരാൾ
WordPress Image Lightbox