24 C
Iritty, IN
September 22, 2024

Category : Uncategorized

Kerala Uncategorized

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ കേരളാ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു.

Aswathi Kottiyoor
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമരാനുകൂലികള്‍ നടത്തുന്ന അക്രമം തടയാന്‍ അടിയന്തര നടപടി വേണമെന്ന കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണെന്നിരിക്കെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നടത്തിയത്. അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ കഴിയണമെന്നും
Kerala Uncategorized

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച് വീഴ്ത്തി

Aswathi Kottiyoor
കൊല്ലം : പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കൊല്ലത്ത് പൊലീസിന് നേരെ ആക്രമണം. യാത്രക്കാരെ അസഭ്യം പറഞ്ഞ സമരക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച് വീഴ്ത്തി. സീനിയർ സിവിൽ പൊലീസ് ഓഫിസർ ആന്റണി, സിപിഒ
Kerala Uncategorized

എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ്‌ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

Aswathi Kottiyoor
തിരുവനന്തപുരം എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒരാള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മണ്‍വിള സ്വദേശി ജിതിനാണ് കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. ജിതിന്‍ യൂത്ത് കോണ്‍ഗ്രസ്
Kerala Uncategorized

ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ. മാരത്തൺ

Aswathi Kottiyoor
ഇരിട്ടി: ലഹരിക്കെതിരെ ജനകീയ ബോധവൽക്കരണം ലക്ഷ്യമിട്ട് ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിയിൽ നിന്നും ഇരിട്ടിയിലേക്ക് മാരത്തോൺ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ.സംസ്ഥാന കമ്മിറ്റി അംഗം കെ.വി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പി.വി.ബിനോയ് അധ്യക്ഷനായി. സനീഷ്
kannur Uncategorized

കണ്ണൂരിൽ വൻ MDMA വേട്ട*

Aswathi Kottiyoor
കണ്ണൂർ എക്സൈസ് റെയിഞ്ചും കണ്ണൂർ എക്സൈസ് ഐ ബി യും കണ്ണൂർ RPF ഉം സംയുക്തമായി നടത്തിയ പരിശോധനയിൽ *600 ഗ്രാം MDMA* യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ. ജാഫർ എൻ എം,S/o
Iritty Uncategorized

ലഹരിക്കെതിരെ ജനകീയ സദസ് സംഘടിപ്പിച്ചു

Aswathi Kottiyoor
മാലൂര്‍:ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ തോലമ്പ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ സദസ് സംഘടിപ്പിച്ചു.മാലൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഷ്മ സജീവന്‍ ഉദ്ഘാടനം ചെയ്തു.മഹിള അസോസിയേഷന്‍ വില്ലേജ് സെക്രട്ടറി ഷാജി ശശീന്ദ്രന്‍, സി.പി.ഐ.എം
Kelakam Uncategorized

യൂട്യൂബ് വീഡിയോകളില്‍ മറ്റുള്ളവരുടെ പാട്ടുകള്‍ ചേര്‍ക്കാം; ക്രിയേറ്റര്‍ മ്യൂസിക് എന്ന പുതിയ സംവിധാനവുമായി യൂട്യൂബ്

Aswathi Kottiyoor
ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ ദൈര്‍ഘ്യമേറിയ വീഡിയോകളില്‍ ലൈസന്‍സുള്ള പാട്ടുകള്‍ ഉപയോഗിക്കാനാകുന്ന പുതിയ സൗകര്യവുമായി യൂട്യൂബ്.ക്രിയേറ്റര്‍മാര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ഗുണമേന്മയുള്ള മ്യൂസിക് ലൈസന്‍സുകള്‍ വാങ്ങാനും അവ ഉള്‍പ്പെടുത്തിയ വീഡിയോകളില്‍ നിന്ന് വരുമാനമുണ്ടാക്കാനും സാധിക്കും. പാട്ട് ഉപയോഗിക്കാത്ത വീഡിയോകളില്‍
Kerala Uncategorized

ജപ്തി ബോര്‍ഡ് മറയ്ക്കണമെന്ന് മോളു പറഞ്ഞു; അച്ഛനെ കാണാൻ വന്ന ഞാൻ മോൾടെ ശവമടക്ക് കാണണ്ടേ.

Aswathi Kottiyoor
കൊല്ലം∙ മകളെ നഷ്ടപ്പെടുത്തിയത് ജപ്തി ബോര്‍ഡെന്നു ആത്മഹത്യ ചെയ്ത അഭിരാമിയുടെ പിതാവ് അജികുമാർ പറഞ്ഞു. ജപ്തി ബോര്‍ഡ് മകള്‍ക്ക് വേദനയുണ്ടാക്കി. ബോര്‍ഡ് മറച്ചുവയ്ക്കണമെന്ന് പറഞ്ഞതായും അജികുമാർ പറഞ്ഞു.ഭാര്യയും മോളുമായാണ് ആദ്യം ബാങ്കിൽ പോയത്. മകളെ
Kerala Uncategorized

ചക്കരക്കല്ലിൽ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്

Aswathi Kottiyoor
കണ്ണൂര്‍ ചക്കരയ്ക്കലില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോബേറ്. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് നേരെയാണ് ബോംബേറുണ്ടായത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബോംബേറുണ്ടായത്. ചക്കരക്കലില്‍ നിര്‍മാണത്തിലിരിക്കുന്ന ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെയാണ്
Kerala Uncategorized

കോവിഡ് : രാജ്യത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 4000ത്തിലധികം കേസുകള്‍

Aswathi Kottiyoor
ഡൽഹി : രാജ്യത്ത് കുറയാതെ കൊവിഡ് കേസുകള്‍. ചൊവ്വാഴ്ച മാത്രം 4,043 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,45,43,089 ആയി.
WordPress Image Lightbox