24 C
Iritty, IN
September 22, 2024

Category : Uncategorized

Kerala Uncategorized

ലഹരിവിരുദ്ധ ദിനം മാറ്റില്ലെന്ന് മുഖ്യമന്ത്രി; ഞായറാഴ്ച തിരഞ്ഞെടുത്തത് മനഃപൂർവമല്ലെന്ന് മന്ത്രി.*

Aswathi Kottiyoor
* തിരുവനന്തപുരം∙ ഗാന്ധി ജയന്തി ദിനത്തിൽനിന്ന് ലഹരിവിരുദ്ധ ദിനം മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പരിപാടി തുടങ്ങേണ്ടത് ഒക്ടോബർ രണ്ടിനാണ്. ഒക്ടോബർ രണ്ടിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കത്തോലിക്കാ മെത്രാൻ
Kelakam Uncategorized

മണത്തണ ഹയർ സെക്കന്ററി സ്കൂൾ കായിക മേയ്ക്ക് വർണാഭമായ തുടക്കം

Aswathi Kottiyoor
മണത്തണ ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ കായിക മേളയ്ക്ക് വർണാഭമായ തുടക്കം. ഗ്രാമപഞ്ചായത്ത് മെമ്പർ ബേബി സോജ മേള ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം സുകേഷ് അധ്യക്ഷനായ പരിപാടിയിൽ പ്രിൻസിപ്പാൾ എം.ജെ സുനിൽ
Kerala Uncategorized

മകളുമായി പിതാവ് പുഴയിലേക്ക് ചാടി

Aswathi Kottiyoor
എറണാകുളം : ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ നിന്ന് അച്ഛൻ മകളുമായി പുഴയിൽ ചാടി. ചെങ്ങമനാട് സ്വദേശി ലൈജു, മകൾ ആര്യനന്ദ (6) എന്നിവരാണ് പുഴയിൽ ചാടിയത്.ഇവർക്കായി ഫയർ ഫോഴ്‌സും പോലീസും തെരച്ചിൽ നടത്തുകയാണ്.
Kerala Uncategorized

അവിവാഹിതരോ വിവാഹിതരോ ആയ എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായ ഗർഭച്ഛിദ്രത്തിന് അർഹതയുണ്ട്: സുപ്രീംകോടതി.*

Aswathi Kottiyoor
ന്യൂഡൽഹി> അവിവാഹിതരോ വിവാഹിതരോ ആയ എല്ലാ സ്ത്രീകൾക്കും സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി. വിവാഹിതരും അവിവാഹിതരും തമ്മിലുള്ള വ്യത്യാസം ഭരണഘടനാ വിരുദ്ധമാണ്. ഭർത്താവിന്റെ ലെെംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നും ജസ്റ്റിസ് ഡി വെെ
Uncategorized

കാട്ടാനയാക്രമണം: ഉ​ത്ത​ര​വാ​ദി വ​നം​വ​കു​പ്പെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ല്‍ ഉ​ണ്ടാ​കു​ന്ന കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ളു​ക​ള്‍ കൊ​ല്ല​പ്പെ​ടു​ന്ന​തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം വ​നം​വ​കു​പ്പി​നാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യും ഫ​ണ്ട്
Uncategorized

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു പേരാവൂർ :

Aswathi Kottiyoor
യുവാവ് കുളത്തിൽ മുങ്ങി മരിച്ചു പേരാവൂർ : ആലച്ചേരി എടക്കോട്ട വരിക്കോളി സദാനന്ദൻ ബിന്ദു ദമ്പതികളുടെ മകൻ സിബിൻ ( 25 ) പുത്തലത്ത് പഞ്ചായത്ത് കുളത്തിൽ നീന്തൽ പരിശീലനത്തിനിടയിൽ മുങ്ങി മരിച്ചു .
Kerala Uncategorized

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ് അംഗത്വ വിതരണം തുടങ്ങി

Aswathi Kottiyoor
കേളകം: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ് അംഗത്വ വിതരണം തുടങ്ങി. ലിറ്റിൽഹഗ് സ്ഥാപന ഉടമ സി. അബ്ദുൾ സലാമിന് നല്കി കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.
Uncategorized

ഹരിതവൽക്കരണ പ്രവർത്തനങ്ങളിൽ വലിയ രീതിയിലുള്ള ഉപഭോക്തൃ ബോധവൽക്കരണം ആവശ്യമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി

Aswathi Kottiyoor
ഹരിതവൽക്കരണ വിഷയത്തിൽ ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ ചൂണ്ടിക്കാട്ടി. വർഷങ്ങളായി തുടരുന്ന ശീലങ്ങൾ മാറ്റാൻ നമുക്ക് ഭയങ്കര ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് മലയാളികൾക്ക്.
Kerala Uncategorized

ഹർത്താലിനിടെ പൊലീസുകാരെ ആക്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ.*

Aswathi Kottiyoor
കൊല്ലം∙ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കൊല്ലം പള്ളിമുക്കില്‍ പൊലീസുകാരെ ആക്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കൂട്ടിക്കട സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. യാത്രക്കാരെ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ
Kerala Uncategorized

കതിരൂർ ആറാം മൈലിൽ ഒമ്നി വാനിന് തീപ്പിടിച്ചു

Aswathi Kottiyoor
*കതിരൂർ ആറാം മൈലിൽ ഒമ്നി വാനിന് തീപ്പിടിച്ചു* ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപ്പിടിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.
WordPress Image Lightbox