29.1 C
Iritty, IN
September 22, 2024

Category : Uncategorized

Kerala Uncategorized

കാസർഗോഡ് ജില്ല യു.പി.എസ്.എ. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മാലൂർ തോലമ്പ്രയിലെ ആർ. രേഷ്മ,

Aswathi Kottiyoor
മാലൂർ: കാസർകോട് ജില്ല യു പി എസ് എ പരീക്ഷയിൽ മാലൂർ തോലബ്ര സ്വദേശിനിയായ രേഷ്മ ആർ ന് ഒന്നാo റാങ്ക്. മട്ടന്നൂരിലെ കണ്ണൂർ എയർപോർട്ട് ലാൻ്റ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ ഓഫീസിൽ എൽ
Uncategorized

പേരാവൂർ മൂനിറുൽ ഇസ്ലാം മദ്രസയിൽ രക്ഷാകർത്യസംഗമം.

Aswathi Kottiyoor
പേരാവൂർ. പേരാവൂർ മൂനിറുൽ ഇസ്ലാം മദ്രസയിൽ രക്ഷാകർത്യസംഗമം. ബഹു: പേരാവൂർ മഹല്ല്പ്രസിഡൻറ് പൊന്നമ്പത്ത് മുഹമ്മത്ഉസ്താദിന്റെ അധ്യക്ഷതയിൽ. ബഹ: പേരാവൂർ ഖത്തീബ് മൂസാ മൗലവി ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി വി കെ ഇബ്രാഹിം സ്വാഗതം
Uncategorized

*കീവില്‍ സ്‌ഫോടന പരമ്പര; ആക്രമണം പുതിന്‍റെ യുക്രെയ്ന്‍ വിമർശനത്തിനു പിന്നാലെ.*

Aswathi Kottiyoor
കീവ്: റഷ്യയുമായി സംഘര്‍ഷം തുടരുന്ന യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ സ്‌ഫോടന പരമ്പര. ക്രിമിയയുമായി ബന്ധപ്പിക്കുന്ന പാലം യുക്രെയ്ന്‍ സ്‌ഫോടനത്തില്‍ തകര്‍ത്തുവെന്ന് റഷ്യ ആരോപിക്കുകയും യുക്രൈന്‍റേത് ഭീകരപ്രവർത്തനമാണെന്ന് പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുതിന്‍ പ്രസ്താവിക്കുകയും ചെയ്തതിന് പിന്നാലെയാണ്
Kerala Uncategorized

വൈത്തിരിയിലെ ബലാത്സംഗക്കേസ്: പിടിയിലായവരിൽ ചിലർക്ക് സെക്സ് റാക്കറ്റുമായി ബന്ധം.*

Aswathi Kottiyoor
കല്പറ്റ: ജോലി വാഗ്‌ദാനംചെയ്ത്‌ തമിഴ്‌ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ അറസ്റ്റിലായവരിൽ ചിലർക്ക് സെക്സ് റാക്കറ്റുമായി ബന്ധമെന്ന് പോലീസ്. പേരാമ്പ്ര കാപ്പുമ്മൽവീട് മുജീബ് റഹ്മാൻ (റിയാസ്- 32), വടകര വില്യാപ്പിള്ളി ഉറൂളി വീട്ടിൽ ഷാജഹാൻ
Uncategorized

കു​വൈ​റ്റ് സാ​മ്പ​ത്തി​ക ഉ​യ​ർ​ച്ച​യി​ലേ​ക്ക്: ലോ​ക ബാ​ങ്ക് റി​പ്പോ​ർ​ട്ട്

Aswathi Kottiyoor
ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലെ സ​മ്പ​ദ് വ്യ​വ​സ്ഥ​ക​ളി​ല്‍ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കു​വൈ​റ്റ് കാ​ഴ്ച​വ​യ്ക്കു​മെ​ന്ന് ലോ​ക​ബാ​ങ്ക് റി​പ്പോ​ര്‍​ട്ട്. ഈ ​വ​ര്‍​ഷം കു​വൈ​റ്റി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം 5.7 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 8.5 ശ​ത​മാ​ന​മാ​യി വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. പൊ​തു​ബ​ജ​റ്റി​ല്‍
Kerala Uncategorized

കൊക്കെയ്ൻ ഇഷ്ടികരൂപത്തിൽ, 50 പാക്കറ്റ്, വിജിന് 70% ലാഭം; 1978 കോടിയുടെ ലഹരി.*

Aswathi Kottiyoor
മുംബൈ ∙ പഴം ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരിമരുന്ന് ഇന്ത്യയിലേക്കു കടത്തിയ കേസിൽ അറസ്റ്റിലായ കാലടി മഞ്ഞപ്ര സ്വദേശി വിജിൻ വർഗീസിനെ 502 കോടി രൂപയുടെ മറ്റൊരു ലഹരിക്കേസിൽക്കൂടി അറസ്റ്റ് ചെയ്തു.
Kerala Uncategorized

വൈഎംസിഎ കണ്ണൂര്‍ സബ് റീജിയണ്‍ വിഭജിച്ചു; ഇനി ഇരിട്ടി, കണ്ണൂര്‍ എന്നീ രണ്ട് സബ് റീജിയനുകള്‍

Aswathi Kottiyoor
ഇരിട്ടി: ഭരണ നിര്‍വഹണ സൗകര്യാര്‍ത്ഥം വൈഎംസിഎയുടെ കണ്ണൂര്‍ സബ് റീജിയന്‍ വിഭജിച്ചു. ഇരിട്ടി, കണ്ണൂര്‍ എന്നിങ്ങനെ രണ്ട് സബ് റീജിയനുകളായി അവിഭക്ത കണ്ണൂര്‍ സബ്‌റീജിയന്‍ മാറി. ഇതോടെ കേരളത്തില്‍ വൈഎംസിഎയ്ക്ക് 22 സബ് റീജിയനുകളായി.
Kerala Uncategorized

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ഡിഎംഒ

Aswathi Kottiyoor
ജില്ലയിൽ എലിപ്പനിയും അതിനോട് അനുബന്ധിച്ചുള്ള മരണവും വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ (ആര്യോഗ്യം) അറിയിച്ചു. എലികളുടെ മലമൂത്ര വിസർജനത്തിലൂടെ പുറത്ത് വരുന്ന ലെപ്‌റ്റോ സ്‌പൈറ എന്ന രോഗാണുവാണ് എലിപ്പനിക്ക് കാരണം. രോഗാണുവാഹകരായ
Kerala Uncategorized

സെൻട്രൽ ജയിലിലെ കഞ്ചാവ് കടത്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുക

Aswathi Kottiyoor
മദ്യ -ലഹരി വിരുദ്ധ ഏകോപന സമിതി. കണ്ണൂർ സെൻട്രൽ ജയിലിലെ കഞ്ചാവ് മദ്യം ലഭ്യമാകുന്ന സാഹചര്യമൊരുക്കുന്നവർക്കെതിരെ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മദ്യലഹരി വിരുദ്ധ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ജയിലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജയിൽ
Uncategorized

യാത്രക്കാരെ വലച്ച്‌ ട്രെയിൻ സമയമാറ്റം; റെയിൽവേയുടെ ദിവസവരുമാനവും ഇടിഞ്ഞു

Aswathi Kottiyoor
കൊല്ലം > ദീർഘ – ഹ്രസ്വദൂര ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നിലവിൽ വന്നതോടെ യാത്രക്കാർ ദുരിതത്തിൽ. പല ട്രെയിനും നേരത്തെയായതോടെ ജീവനക്കാർ ഉൾപ്പെടെ സ്ഥിരം യാത്രക്കാർ ആശ്രയിച്ചിരുന്ന കണക്‌ടഡ്‌ വണ്ടികൾ കിട്ടാതെയുമായി. റെയിൽവേയുടെ ദിവസവരുമാനവും
WordPress Image Lightbox