30.5 C
Iritty, IN
September 22, 2024

Category : Uncategorized

Kerala Uncategorized

മട്ടന്നൂരില്‍ വീട്ടമ്മയുടെ മാലപൊട്ടിച്ച സംഘത്തെ പിടികൂടുന്നതിനിടെ പൊലീസുകാരന് പാമ്പു കടിയേറ്റു

Aswathi Kottiyoor
വീട്ടമ്മയുടെ മാലപൊട്ടിച്ചു കടന്ന സംഘത്തെ പിടികൂടുന്നതിനിടെ പൊലീസുകാരന് പാമ്പുകടിയേറ്റു. മട്ടന്നൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അശ്വിനാണ് പാമ്പുകടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ മട്ടന്നൂരിനടുത്ത് കീഴല്ലൂരിലാണ് സംഭവം നടന്നത്. പാമ്പുകടിയേറ്റ അശ്വിനെ കണ്ണൂര്‍
Uncategorized

അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor
മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് സയന്‍സില്‍ പി ജി ഡിപ്ലോമ ഇന്‍ യോഗ എഡ്യുക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ സ്വിമ്മിങ്, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ യോഗ എന്നീ കോഴ്‌സുകളില്‍
Uncategorized

പാരമ്പര്യേതര ട്രസ്റ്റി നിയമനം*

Aswathi Kottiyoor
കണ്ണൂര്‍ താലൂക്കിലെ മൈലപ്രത്ത് ക്ഷേത്രം, കടക്കര ധര്‍മ്മ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കാന്‍ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ
Kerala Uncategorized

ഇരിട്ടി പഴയപാലത്തിൽ ഗതാഗതം നിരോധിച്ചു.

Aswathi Kottiyoor
ഇരിട്ടി: തലശ്ശേരി – വളവുപാറ KSTP റോഡിൽ ഇരിട്ടി പഴയപാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലത്തിലൂടെയുള്ള കാൽനടയാത്രയും വാഹന ഗതാഗതവും ഒക്ടോബർ 26 മുതൽ നവംബർ 15 വരെ പൂർണ്ണമായും നിരോധിച്ചു.ഗതാഗതത്തിന് പുതിയ പാലം ഉപയോഗിക്കണമെന്നും
Iritty Kerala Uncategorized

വൈഎംസിഎ സബ് റീജ്യൺ ഉദ്ഘാടനവും ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള സഹായ വിതരണവും നടന്നു

Aswathi Kottiyoor
ഇരിട്ടി : വൈഎംസിഎ ഇരിട്ടി സബ് റീജന്‍ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നെടുംപുറംചാല്‍ ഉരുള്‍പൊട്ടൽ ദുരുന്ത ബാധിതര്‍ക്കുള്ള സഹായ വിതരണവും കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലിഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. വൈ എം സി എ
Kerala Uncategorized

കൊട്ടിയൂർ :നാലുവരിപാതയ്ക്കായി സ്ഥാപിച്ച സര്‍വ്വേ കല്ല് പിഴുത് മാറ്റിയ നിലയില്‍.

Aswathi Kottiyoor
കൊട്ടിയൂർ.നിർദിഷ്ട നാലുവരി പാതയുടെ അതിർത്തി നിർണയിക്കുന്ന കല്ലുകൾ പിഴുതു മാറ്റിയതായി കണ്ടെത്തി കൊട്ടിയൂർ കണ്ടപ്പനം ഫോറസ്റ്റ് ഓഫീസ് സ്ഥിതിചെയ്യുന്നതിന്റെ മുൻവശത്തായി കേരള റോഡ് ഫണ്ട് സ്ഥാപിച്ച കല്ലുകളാണ് പിഴുതു മാറ്റിയത് നിലവിൽ നാലുവരി പാതയുടെ
Kerala Uncategorized

മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്ക്

Aswathi Kottiyoor
>മാനന്തവാടി: മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്ക്. രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയായ മുഹമ്മദ് സിനാന്‍ (19) ആണ് തലയ്ക്ക് പരിക്കേറ്റ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തെ തുടര്‍ന്ന്
Kerala Uncategorized

മുട്ടത്തറയിൽ കിട്ടിയ കാലുകൾ തമിഴ്നാട്ടിലെ ഗുണ്ടാനേതാവിന്റേത്; 2 പേർ കസ്റ്റഡിയിൽ

Aswathi Kottiyoor
തിരുവനന്തപുരം∙ തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്നുള്ള ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കിയ സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് കസ്റ്റഡിയില്‍. ഓഗസ്റ്റ് 14ന് രണ്ട് കാലുകള്‍ തിരുവനന്തപുരം മുട്ടത്തറയില്‍ മാലിന്യ
Kerala Uncategorized

ഗ്രാന്റ് ഇന്‍ എയ്ഡിന് അപേക്ഷിക്കാം*

Aswathi Kottiyoor
ജില്ലയിലെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴിലും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഗ്രാന്‍് ഇന്‍ എയ്ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജില്ലാ ശിശുവികസന ഓഫീസില്‍
Uncategorized

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വ്യാ​ജ ജീ​ര​ക നി​ർ​മാ​ണ​ശാ​ല പോ​ലീ​സ് ക​ണ്ടെ​ത്തി.

Aswathi Kottiyoor
രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വ്യാ​ജ ജീ​ര​ക നി​ർ​മാ​ണ​ശാ​ല പോ​ലീ​സ് ക​ണ്ടെ​ത്തി. ക​ഞ്ച്‌​വാ​ല‌​യി​ലെ മ​ന്ദ​ൻ​പൂ​ർ മേ​ഖ​ല​യി​ലാ​ണ് 348 കി​ലോ​ഗ്രാം വ്യാ​ജ ജീ​ര​കം ക​ണ്ടെ​ത്തി​യ​ത്. ഇ​ഷ്ടി​ക​പ്പൊ​ടി, പു​ല്ല്, ശ​ർ​ക്ക​ര എ​ന്നി​വ ചേ​ർ​ത്താ​ണ് വ്യാ​ജ ജീ​ര​കം നി​ർ​മി​ച്ച​ത്. 25 ചാ​ക്ക് ഇ​ഷ്ടി​ക​പ്പൊ​ടി,
WordPress Image Lightbox