23.6 C
Iritty, IN
September 22, 2024

Category : Uncategorized

Uncategorized

ക​ർ​ഷ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി മെ​ല്ലെ​പ്പോ​ക്കി​ൽ

Aswathi Kottiyoor
ക​​​ണ്ണൂ​​​ർ: പെ​​​ൻ​​​ഷ​​​ൻ തു​​​ക​​​യും ഇ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ല​​​ഭി​​​ക്കു​​​ന്ന ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ തു​​​ക​​​യും നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​ത്ത​​​തി​​​നാ​​​ൽ ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി മെ​​​ല്ലെ​​​പ്പോ​​​ക്കി​​​ൽ. ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​യ​​​ള​​​വി​​​ൽ 2021 ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്. പ​​​ദ്ധ​​​തി​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ 20
Uncategorized

ആറളം ഫാമിൽ ആദിവാസികളെ മുൻനിർത്തി നടത്തുന്നത് തീവെട്ടിക്കൊള്ള – പി.കെ. കൃഷ്ണദാസ്

Aswathi Kottiyoor
ഇരിട്ടി: ആറളം ഫാമിൽ ആദിവാസികളെ മുൻനിർത്തി സി പി എം തീവെട്ടിക്കൊള്ള നടത്തുകയാണെന്ന് ബി ജെ പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണനദാസ് പറഞ്ഞു. ആറളം ഫാമിൽ ആനമതിൽ നിർമ്മിക്കും വരെ സമരം
Uncategorized

കാറ് ബൈക്കുകളിൽ ഇടിച്ച് 2 പേർക്ക് പരിക്ക്.

Aswathi Kottiyoor
പുന്നാട് കുന്നിൻകീഴിൽ കാറ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് 2 പേർക്ക് പരിക്ക്. ആറളം സ്വദേശി സമീർ (23), ചക്കരകല്ല് സ്വദേശി രാഗേഷ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala Uncategorized

കശ്മീരിൽ കഴിഞ്ഞ 10 മാസം വന്നത് ഒന്നരക്കോടിയിലധികം സഞ്ചാരികള്‍; 75 വർഷത്തെ റെക്കോഡ് എന്ന് അധികൃതർ

Aswathi Kottiyoor
ശ്രീനഗർ: കശ്മീരിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. പത്തു മാസക്കാ ലയളവിൽ കശ്മീരിലേക്ക് എത്തിയ ഒന്നരക്കോടിയിലധികം വിനോദ സ‍ഞ്ചാരികളെന്ന് അധികൃതർ. 75 വർഷത്തിന് ശേഷമാണ് ഇത്രയധികം സഞ്ചാരികൾ കശ്മീരിലേക്കെത്തുന്നത്. 1.62 കോടി സഞ്ചാരികൾ കശ്മീർ സന്ദർശിക്കാനായെത്തിയത്ഇതുവഴി മികച്ച
Kelakam Uncategorized

സീനിയർ ചേമ്പർ കേളകം ലീജിയൻ ഭാരവാഹികൾ സ്ഥാനമേറ്റു

Aswathi Kottiyoor
സീനിയർ ചേമ്പർ ഇന്റർനാഷണാലിന്റെ കേളകം ലീജിയൻ ഭാരവാഹികൾ സ്ഥാനമേറ്റു. കേളകത്തു നടന്ന ചടങ്ങിൽ സീനിയർ ചേമ്പർ ഇന്റർനാഷണാലിന്റെ കോ ഓർഡിനേറ്റർ ബെന്നി എം ജെ മുഖ്യ അതിഥി യായിരുന്നു. ഭാരവാഹികളായ, സി എം ജോസഫ്,
Uncategorized

വീണ്ടും കോവിഡ് ആശങ്ക: യുകെയിൽ പുതിയ വകഭേദം പടരുന്നു, വാക്സിനും രക്ഷയില്ല‍.

Aswathi Kottiyoor
യുകെയിൽ കോവിഡിന്‍റെ പുതിയ രണ്ടു വകഭേദങ്ങൾ പടരുന്നു. ബിക്യു.1, എക്സ്.ബി.ബി എന്നീ വകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ബിക്യു.1 വകഭേദത്തിൽ 700ലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എക്സ്.ബി.ബി വകഭേദം 18 പേർക്കാണ്
Kerala Uncategorized

ജയരാമന്‍ നമ്പൂതിരിയെ കേളകം ഇല്ലിമുക്ക് ഉമാമഹേശ്വര ക്ഷേത്ര ഭാരവാഹികള്‍ ആദരിച്ചു

Aswathi Kottiyoor
നിയുക്ത ശബരിമല മേല്‍ശാന്തി ബ്രഹ്മശ്രീ കൊട്ടാരം ഇല്ലം ജയരാമന്‍ നമ്പൂതിരിയെ കേളകം ഇല്ലിമുക്ക് ഉമാമഹേശ്വര ക്ഷേത്ര ഭാരവാഹികള്‍ആദരിച്ചു. ജയരാമന്‍ നമ്പൂതിരിയുടെ ഇല്ലത്ത് വെച്ചാണ് ആദരിച്ചത്. ക്ഷേത്രം പ്രസിഡന്റ് ബാബു തത്തുപാറ, സെക്രട്ടറി ശിവരാജന്‍ കെ.കെ,
Kerala Uncategorized

മട്ടന്നൂരില്‍ വീട്ടമ്മയുടെ മാലപൊട്ടിച്ച സംഘത്തെ പിടികൂടുന്നതിനിടെ പൊലീസുകാരന് പാമ്പു കടിയേറ്റു

Aswathi Kottiyoor
വീട്ടമ്മയുടെ മാലപൊട്ടിച്ചു കടന്ന സംഘത്തെ പിടികൂടുന്നതിനിടെ പൊലീസുകാരന് പാമ്പുകടിയേറ്റു. മട്ടന്നൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അശ്വിനാണ് പാമ്പുകടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ മട്ടന്നൂരിനടുത്ത് കീഴല്ലൂരിലാണ് സംഭവം നടന്നത്. പാമ്പുകടിയേറ്റ അശ്വിനെ കണ്ണൂര്‍
Uncategorized

അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor
മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് സയന്‍സില്‍ പി ജി ഡിപ്ലോമ ഇന്‍ യോഗ എഡ്യുക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ സ്വിമ്മിങ്, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ യോഗ എന്നീ കോഴ്‌സുകളില്‍
Uncategorized

പാരമ്പര്യേതര ട്രസ്റ്റി നിയമനം*

Aswathi Kottiyoor
കണ്ണൂര്‍ താലൂക്കിലെ മൈലപ്രത്ത് ക്ഷേത്രം, കടക്കര ധര്‍മ്മ ശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കാന്‍ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ
WordPress Image Lightbox