22.7 C
Iritty, IN
September 19, 2024

Category : Uncategorized

Uncategorized

സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ധൃതി വേണ്ട; ഗവര്‍ണറുടെ നിലപാടറിയാന്‍ സി.പി.എം

Aswathi Kottiyoor
തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതില്‍ ധൃതി വേണ്ടെന്ന നിലപാടിലേക്കു സി.പി.എം. സജി ചെറിയാന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിക്കേണ്ടെന്നാണു സി.പി.എം തീരുമാനം. ഗവര്‍ണറുടെ നിലപാട് അറിഞ്ഞശേഷം തുടര്‍ നടപടി
Uncategorized

സ്കൂട്ടറിൽ അഞ്ജലിക്കൊപ്പം സുഹൃത്തും; അപകടത്തിനുശേഷം രക്ഷപ്പെട്ടു: വഴിത്തിരിവ്.

Aswathi Kottiyoor
ന്യൂഡൽഹി∙ ഡൽഹിയിൽ സുൽത്താൻപുരിലെ കാഞ്ചവാലയിൽ മദ്യലഹരിയിൽ യുവാക്കൾ സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. മരിച്ച അമൻ വിഹാർ സ്വദേശി അഞ്ജലി സിങ്ങിനൊപ്പം സുഹൃത്തും സ്കൂട്ടറിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നിസ്സാര
kannur Uncategorized

ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സിൻ്റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും

Aswathi Kottiyoor
കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം കിളിരൂർ സ്വദേശി രശ്മിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ നടക്കുക. സംക്രാന്തിയിലെ മലപ്പുറം മന്തിയെന്ന സ്ഥാപനത്തിൽ നിന്നും ഭക്ഷണം പാഴ്സൽ
Kerala Uncategorized

ദുബായിൽ മദ്യത്തിന് നികുതി ഒഴിവാക്കി.*

Aswathi Kottiyoor
ദുബായ് : മദ്യത്തിന് ദുബായിൽ ഏർപ്പെടുത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി ഒഴിവാക്കി. വ്യക്തികൾക്ക് മദ്യം വാങ്ങാനുള്ള ലൈസൻസും സൗജന്യമാക്കി. ജനുവരി ഒന്നുമുതൽ പുതുക്കിയ നിയമം പ്രാബല്യത്തിലായി. എന്നാൽ, യു.എ.ഇ.യിലെ മറ്റ് എമിറേറ്റുകൾക്ക് ഇത്
Uncategorized

കൊയിലാണ്ടിയില്‍ ബസ് കയറി സ്ത്രീക്ക് ദാരുണാന്ത്യം

Aswathi Kottiyoor
പുതുവര്‍ഷത്തില്‍ കൊയിലാണ്ടിയില്‍ ബസ് കയറി സ്ത്രീക്ക് ദാരുണാന്ത്യം. നെല്ലാടിവിയ്യൂര്‍ വളപ്പില്‍  ശ്യാമള 65 ആണ് മരിച്ചത്. ഇന്നുരാവിലെ പുതിയ ബസ് സ്റ്റാന്റിന് സമീപമായിരുന്നു അപകടം.  കൊയിലാണ്ടി കോഴിക്കോട് റൂട്ടിലോടുന്നKL 11. എ എം.7929 നമ്പര്‍
Kerala Uncategorized

വയനാട്ടില്‍ ഭീതി പരത്തിയ കടുവ ചത്ത നിലയില്‍

Aswathi Kottiyoor
വയനാട് വാകേരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കടുവ ചത്ത നിലയില്‍. കടുവയുടെ ജഡം സുല്‍ത്താന്‍ ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് ഗാന്ധി നഗറില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. ആറു വയസ്സ്
Uncategorized

സ്‌നേഹവീടിന്റെ താക്കോല്‍ദാനം

Aswathi Kottiyoor
സ്‌നേഹവീടിന്റെ താക്കോല്‍ദാനം ജനുവരി 2 ന് ഇരിട്ടി: ഇന്ദിരാജി മെമ്മോറിയല്‍ എജുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഇരിട്ടി എംജി കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ ചെടിക്കുളം അമ്പലകണ്ടിയിലുള്ള കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീടിന്റെ താക്കോല്‍ദാനം
Uncategorized

കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട നാലുവയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി

Aswathi Kottiyoor
തമിഴ്‌നാട് കുറ്റാലം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട നാലുവയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്. കഴിഞ്ഞ ദിവസം പഴയ കുറ്റാലത്തായിരുന്നു സംഭവം. പാലക്കാട് സ്വദേശികളുടെ മകളാണ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട കുട്ടിയെ തൂത്തുക്കുടി സ്വദേശി വിജയകുമാറാണ് രക്ഷിച്ചത്. കുട്ടികള്‍ക്ക് കുളിക്കാനുള്ള
Kerala Uncategorized

മോക്ക് ഡ്രില്ലിനിടയില്‍ യുവാവ് മുങ്ങി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Aswathi Kottiyoor
ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു മരിച്ച ബിനു 45 മിനിറ്റോളം വെള്ളത്തിനടിയില്‍ മുങ്ങികിടന്നതായി പരാതിയില്‍ പറയുന്നു. യഥാസമയം ദുരന്ത നിവാരണ സേന എത്തിയിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നുവെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ
Kerala Uncategorized

സബ്‌സിഡി അരി നിർത്തലാക്കൽ ; 40 ലക്ഷം കുടുംബത്തിന്റെ അന്നം മുട്ടും

Aswathi Kottiyoor
പ്രധാൻമന്ത്രി ഗരീബ്‌ കല്യാൺ യോജന പദ്ധതി പ്രകാരമുള്ള സബ്‌സിഡി അരി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്ത്‌ 40 ലക്ഷം കാർഡുടമകൾക്ക്‌ തിരിച്ചടിയാകും. മുൻഗണനാ വിഭാഗമായ പിങ്ക്‌, മഞ്ഞ കാർഡ്‌ ഉടമകൾക്ക്‌ സൗജന്യ നിരക്കിൽ
WordPress Image Lightbox