22.8 C
Iritty, IN
September 20, 2024

Category : Uncategorized

Uncategorized

വധശിക്ഷ: നിമിഷപ്രിയയുടെ മോചനത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാർ‌ വൃത്തങ്ങള്‍.*

Aswathi Kottiyoor
*വധശിക്ഷ: നിമിഷപ്രിയയുടെ മോചനത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാർ‌ വൃത്തങ്ങള്‍.* ന്യൂഡൽഹി∙ െയമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍. കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കളുമായി മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ
Uncategorized

വികസനത്തുടർച്ച ഉറപ്പാക്കി ; 
നാളെയുടെ പദ്ധതികളും ; കൊച്ചിയുടെ മനസ്സറിഞ്ഞ്‌ ബജറ്റ്‌

Aswathi Kottiyoor
മുൻ ബജറ്റുകൾ തുടക്കമിട്ട ജില്ലയുടെ വികസനക്കുതിപ്പിന്‌ വേഗവും ഊർജവും പകരുന്നതിനൊപ്പം നാളെയെ മുന്നിൽക്കാണുന്ന വൻ പദ്ധതികളും ഉൾപ്പെടുത്തിയാണ്‌ രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം ബജറ്റ്‌. റോഡ്‌ വികസനത്തിനും പെട്രോകെമിക്കൽ വ്യവസായത്തിനും ഗ്രഫീൻ ഗവേഷണത്തിനും ഐടി
Uncategorized

കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു

Aswathi Kottiyoor
ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു. കണ്ണൂർ – എറണാകുളം ഇൻറർസിറ്റി എക്സ്പ്രസിൽ ഇന്നലെ വൈകുന്നേരമായിരുന്നു ഈ സംഭവം നടന്നത്. മരിച്ചയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അസം സ്വദേശിയായ മുഫാദൂർ ഇസ്ലാം
Uncategorized

കോളിക്കടവിൽ പായ് തേനീച്ചയുടെ അക്രമണം : അഗ്നിശമന സേനാംഗങ്ങൾക്കടക്കം കുത്തേറ്റ് ആറു പേർക്ക് പരിക്ക്

Aswathi Kottiyoor
ഇരിട്ടി: കോളിക്കടവ് കൂവക്കുന്നിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ജോലിക്കിടെ ഇളകിവന്ന പായ് ത്തേനീച്ചകളുടെ കുത്തേറ്റ് രണ്ട് അഗ്നിസേനാംഗങ്ങൾക്കടക്കം ആറുപേർക്ക് പരിക്കേറ്റു. റബ്ബർത്തോട്ടത്തിൽ ജോലിചെയ്യുകയായിരുന്ന സെബാസ്റ്റ്യൻ പൂമരം, ഭാര്യ മേരി, വിശ്വൻ, ജോസ്, ഇരിട്ടി
Uncategorized

കാൻസർ ബാധിതരിൽ 52.4 ശതമാനം പുരുഷന്മാർ;പുതിയ മുന്നേറ്റങ്ങൾ കാൻസറിനെ കീഴടക്കുമോ?.*

Aswathi Kottiyoor
*കാൻസർ ബാധിതരിൽ 52.4 ശതമാനം പുരുഷന്മാർ;പുതിയ മുന്നേറ്റങ്ങൾ കാൻസറിനെ കീഴടക്കുമോ?.* ഒരു രോഗത്തെ പൂർണമായും കീഴടക്കാൻ മനുഷ്യന് എത്രകാലം വേണ്ടിവരും എന്ന ചോദ്യത്തിന് ഉറപ്പിച്ചൊരുത്തരം നൽകാനാവില്ല. കാൻസറിനെതിരേയുള്ള പോരാട്ടംതന്നെയാണ് അതിനുള്ള ഉദാഹരണം. കാൻസർ എന്ന
Uncategorized

കേസ് പിന്‍വലിക്കാന്‍ അഞ്ച് ലക്ഷം വാങ്ങി, ഭീഷണിപ്പെടുത്തി; സൈബി ജോസിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍.*

Aswathi Kottiyoor
*കേസ് പിന്‍വലിക്കാന്‍ അഞ്ച് ലക്ഷം വാങ്ങി, ഭീഷണിപ്പെടുത്തി; സൈബി ജോസിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍.* കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന സൈബി ജോസിനെതിരേ വീണ്ടും ആരോപണങ്ങള്‍. പത്ത് വര്‍ഷം മുന്‍പ് സൈബി
Uncategorized

ഫെബ്രുവരി -4* ലോക അർബുദദിനം*

Aswathi Kottiyoor
*ഫെബ്രുവരി -4* *ലോക അർബുദദിനം* അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കുമായി , എല്ലാ വർഷവും ഫെബ്രുവരി 4, ലോക അർബുദദിനമായി
Uncategorized

ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിൽ വൻ വർദ്ധനവ്

Aswathi Kottiyoor
ആഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ നടപ്പ് സാമ്പത്തിക വർഷത്തിൽ ഉണ്ടായത് വൻ വർദ്ധനവ്. 2022-23 സാമ്പത്തിക വർഷം ഡിസംബർ 31 വരെയുള്ള ഉൽപാദന പ്ലാൻ (Generation Plan) അനുസരിച്ച് ജലവൈദ്യുത നിലയങ്ങളിൽ നിന്നും പ്രതീക്ഷിച്ച വൈദ്യുതി
Uncategorized

യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
ബക്കളം: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മ്മശാല മോത്തി കോളനിയിലെ എറുകാട്ടില്‍ വീട്ടില്‍ മെല്‍ബിന്‍ ജയിംസാണ്(19) മരിച്ചത്. ഇന്നലെ വൈകുന്നരം ഏഴോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ജയിംസ്-ഉഷ ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരിമാരുണ്ട്.
Uncategorized

സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

Aswathi Kottiyoor
സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി ഇറങ്ങുന്നതിന് തൊട്ടുമുന്‍പായി എറണാകുളം ഗസ്റ്റ് ഹൗസില്‍ യൂത്ത് കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് നടത്തിയത്. ബജറ്റുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മുഖ്യമന്ത്രിയ്ക്ക് കനത്ത
WordPress Image Lightbox