31.2 C
Iritty, IN
September 21, 2024

Category : Uncategorized

Uncategorized

ചൈനയുടെ ചാരബലൂണിന് പിന്നാലെ അമേരിക്കയെ വട്ടമിട്ട് അജ്ഞാത പേടകം; വെടിവെച്ചിട്ട് യുഎസ് ജെറ്റുകള്‍.*

Aswathi Kottiyoor
വാഷിങ്ടൺ: അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകം വെടിവെച്ചിട്ടു. അലാസ്കയിൽ 40,000 അടി ഉയരത്തിൽ പറന്ന പേടകത്തെ അമേരിക്കൻ വിമാനങ്ങളായ എഫ് 22 ജെറ്റുകളാണ് തകർത്തത്. പ്രസിഡന്റ് ജോ ബൈഡൻ വെടിവെച്ചിടാൻ അനുമതി നൽകിയതിന്
Uncategorized

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായര്‍ അന്തരിച്ചു.*

Aswathi Kottiyoor
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി. ശേഖരന്‍ നായര്‍(75) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. സംസ്‌കാരം
Uncategorized

കാർ അപകടത്തിൽപെട്ടു

Aswathi Kottiyoor
പേരാവൂർ മാലൂർ റോഡിൽ വെള്ളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുരക്ക് സമീപം കാർ അപകടത്തിൽപ്പെട്ടു. വയനാട് പടിഞ്ഞാറെത്തറയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലേക്ക് ഇടിച്ച് കയറി അപകടത്തിൽ
Uncategorized

അമ്പായത്തോട്* *മലയോര മേഖലയിൽ അജ്ഞാത ജീവി* *ആക്രമണം രൂക്ഷം:കിടാവിനെ കടിച്ചുകൊന്നു. .*

Aswathi Kottiyoor
അമ്പായത്തോട്:മലയോര മേഖലയിൽ വന്യ ജീവികളും അജ്ഞാത ജീവികളും കർഷകരുടെ ജീവിതത്തിൽ ദുരിതം വിതയ്ക്കുന്നത് വീണ്ടും തുടരുകയാണ്. തടത്തിൽ അനീഷിന്റെ വീട്ടിലെ പ്രസവിച്ചു ഒരാഴ്ച പ്രായമായ ഏച്ച എഫ് ഇനത്തിൽപ്പെട്ട മൂരി കിടാവിനെ അജ്ഞാത ജീവി
Uncategorized

അഖിലേന്ത്യ കിസാന്‍ സഭയുടെ കര്‍ഷക രക്ഷ യാത്രക്ക് ഫെബ്രുവരി 12 ന് പേരാവൂരില്‍ സ്വീകരണം നല്‍കും

Aswathi Kottiyoor
പേരാവൂര്‍: അഖിലേന്ത്യ കിസാന്‍ സഭ ഫെബ്രുവരി 23 ന് രാജ്ഭവന് മുന്നില്‍ നടത്തുന്ന കര്‍ഷക മഹാസംഗമത്തിന് മുന്നോടിയായി നടത്തുന്ന ജെ വേണുഗോപാലന്‍ നായര്‍ ജാഥാ ക്യാപ്റ്റനും, എ പ്രദീപന്‍ വൈസ് ക്യാപ്റ്റനുമായ കര്‍ഷക രക്ഷ
Uncategorized

മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിക്ക് ആദരമറിയിച്ച് ഗൂഗിള്‍.*

Aswathi Kottiyoor
കൊച്ചി> വിഗതകുമാരനിലെ നായിക പി കെ റോസിയുടെ 120-ാം ജന്മവാര്‍ഷികത്തില്‍, മലയാള സിനിമയിലെ ആദ്യ നായികക്ക് ആദരവുമായി ഗൂഗിള്‍. ഡൂഡിലിലൂടെയാണ് ഗൂഗിള്‍ റോസിക്ക് ആദരമര്‍പ്പിച്ചിരിക്കുന്നത്. ഇന്നത്തെ ഡൂഡിള്‍ മലയാള സിനിമയിലെ ആദ്യ നായിക പി
Uncategorized

സംസ്ഥാന ക്ഷീര സംഗമം ‘പടവ്’ 2023 ഇന്ന് തുടക്കം: റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ പതാക ഉയർത്തി ആരംഭം കുറിച്ചു.*

Aswathi Kottiyoor
തൃശ്ശൂർ മണ്ണുത്തി വെറ്റിനറി ക്യാമ്പസ്സിൽ വച്ചു നടന്ന ചടങ്ങിൽ ബഹു മൃഗസംരക്ഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി , തൃശൂർ നഗരസഭയുടെ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ , തൃശ്ശൂർ എംഎൽഎ
Uncategorized

കേളകം സ്വദേശി അറസ്റ്റിൽ വഴിയാത്രക്കാരന്റെ കണ്ണിൽ സ്‌പ്രേ അടിച്ച് മൊബൈൽ ഫോൺ കവർന്ന കേളകം സ്വദേശി അറസ്റ്റിൽ –

Aswathi Kottiyoor
തലശേരി: വഴിയാത്രക്കാരന്റെ കണ്ണിൽ സ്‌പ്രേ അടിച്ച് മൊബൈൽ ഫോൺ കവർന്നയാളെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു.കേളകം അടക്കാത്തോട് സ്വദേശി നിഖിൽ കുമാർ എന്ന അഖിലിനെയാണ് അറസ്റ്റ് ചെയ്തത്. തലശേരി മുകുന്ദ് ജംഗ്ഷനിൽ കഴിഞ്ഞ മാസം
Kerala Uncategorized

ഓപ്പറേഷന്‍ ദോസ്ത്; കൊടുംതണുപ്പില്‍ ഇന്ത്യന്‍ രക്ഷാദൗത്യം, നന്ദിപറഞ്ഞ് തുര്‍ക്കിയും സിറിയയും.*

Aswathi Kottiyoor
*ഓപ്പറേഷന്‍ ദോസ്ത്; കൊടുംതണുപ്പില്‍ ഇന്ത്യന്‍ രക്ഷാദൗത്യം, നന്ദിപറഞ്ഞ് തുര്‍ക്കിയും സിറിയയും.* കഴിഞ്ഞ തിങ്കളാഴ്ച തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂകമ്പം ഇരുപതിനായിരത്തിലേറെ ജീവനുകളാണ് കവര്‍ന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പവും അതിന്റെ തുടര്‍ ചലനങ്ങളും
Uncategorized

കൊച്ചിയില്‍ സ്വകാര്യ ബസപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

Aswathi Kottiyoor
കൊച്ചിയില്‍ സ്വകാര്യ ബസപകടം; ബൈക്ക് യാത്രികന്‍ മരിച്ചു കൊച്ചി> സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വൈപ്പിന്‍ സ്വദേശി ആന്റണി(46)യാണ് മരിച്ചത്.കച്ചേരിപ്പടിക്ക് സമീപം മാധവഫാര്‍മസി ജങ്ഷനില്‍ രാവിലെയാണ് അപകടം. ബസ് ഇടിച്ചതിനെ തുടര്‍ന്ന്  ബൈക്ക്
WordPress Image Lightbox