23.6 C
Iritty, IN
September 22, 2024

Category : Uncategorized

Uncategorized

സർക്കാർ പരിപാടിക്ക് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് എങ്ങനെ പണം പിരിക്കും: .*ഹൈക്കോടതി

Aswathi Kottiyoor
കൊച്ചി ∙ സർക്കാരിന്റെ വിവിധ പരിപാടികൾക്കു തദ്ദേശ സ്ഥാപനങ്ങളിൽനിന്നു പണം പിരിക്കാൻ സർക്കാരിനെങ്ങനെ ഉത്തരവിടാൻ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു. പണം നൽകാൻ പഞ്ചായത്ത് സമിതിയുടെ അനുമതി വേണമെന്നു പഞ്ചായത്തീരാജ് നിയമത്തിൽ വ്യവസ്ഥയുള്ളപ്പോൾ അങ്ങനെയല്ലാതെ പണം
Uncategorized

മകളെ നിയന്ത്രിക്കാന്‍ തുടങ്ങിയതു മുതല്‍ കൊല്ലുമെന്ന് ഭീഷണി: വിദ്യാര്‍ഥിനിയുടെ അമ്മ.*

Aswathi Kottiyoor
കോഴിക്കോട് ∙ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്കെണിയില്‍പെടുത്തിയ സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതായി അമ്മ. നിയന്ത്രിക്കാന്‍ ശ്രമം തുടങ്ങിയതുമുതല്‍ അമ്മയെയും സഹോദരനെയും കൊല്ലുമെന്ന ഭീഷണിയുണ്ട്്. ഇപ്പോഴും ഭീഷണി തുടരുകയാണ്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അമ്മ പറഞ്ഞു. ചികിത്സ കഴിഞ്ഞ്
Uncategorized

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം

Aswathi Kottiyoor
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. മുക്കാലിയിലെ കടകളില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് മധുവിനെ ഒരു സംഘം പിടികൂടിയത്. മധുവിന്റെ ഉടുമുണ്ട് ഊരി, കൈകള്‍ ചേര്‍ത്തുകെട്ടി മര്‍ദ്ദിച്ച്
Uncategorized

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകളിൽ മാറ്റം; 28ന് പരീക്ഷ ഇല്ല

Aswathi Kottiyoor
തിരുവനന്തപുരം; ഈ മാസം 28ന് നടത്താനിരുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി. മാർച്ച് നാലിലേക്കാണ് പരീക്ഷകൾ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടി. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക്
Uncategorized

ഇസ്രയേലിൽ കാണാതായ കർഷകന്റെ വീസ റദ്ദാക്കും; എംബസിക്ക് സർക്കാർ കത്തുനൽകും

Aswathi Kottiyoor
ഇസ്രയേലിൽ കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശിയായ കർഷകൻ ബിജു കുര്യന്റെ വീസ റദ്ദാക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെടും. ഇതിനായി ഇസ്രയേലിലെ ഇന്ത്യൻ എംബസിക്കു കത്തു നൽകും. വീസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്നാണ് ആവശ്യം.
Kerala Uncategorized

*മട്ടന്നൂരിൽ എക്‌സൈസ് റെയ്ഡിൽ നൂറ് ലിറ്റർ വാഷ് പിടികൂടി*

Aswathi Kottiyoor
മട്ടന്നൂർ :എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദകൃഷ്ണനും പാർട്ടിയും ചാവശ്ശേരിപ്പറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ട് പ്ലാസ്റ്റിക് ബാരലുകളിലായി സൂക്ഷിച്ച 100 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു. പ്രതിയെപിടികൂടാൻ കഴിഞ്ഞിട്ടില്ല. എക്സൈസ് സംഘത്തിൽ
Uncategorized

രാജ്യത്തിന് മാതൃകയായ ജീവിതശൈലി സ്‌ക്രീനിംഗ് 80 ലക്ഷത്തിലേക്ക്*

Aswathi Kottiyoor
*രാജ്യത്തിന് മാതൃകയായ ജീവിതശൈലി സ്‌ക്രീനിംഗ് 80 ലക്ഷത്തിലേക്ക് ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വിപുലമായ പദ്ധതി തിരുവനന്തപുരം: ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന
Uncategorized

മലയോര മേഖലയിലെ വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

Aswathi Kottiyoor
ഇരിട്ടി: മലയോര മേഖലയിലെ വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന തരത്തിൽ കാട്ടാനകളുടെയും മറ്റ് മൃഗങ്ങളുടെയും ശല്യം
Uncategorized

ഹെെക്കോടതി ഉത്തരവുകൾ ഇനി മുതൽ മലയാളത്തിലും; പ്രാദേശിക ഭാഷയിൽ ആദ്യം.*

Aswathi Kottiyoor
കൊച്ചി> ഹൈക്കോടതി ഉത്തരവുകള്‍ ഇനി മുതല്‍ മലയാളത്തിലും ലഭിക്കും. കേരള ഹൈക്കോടതിയുടെ 2 ഉത്തരവുകള്‍ ഇതിനകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുകളാണ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഹൈക്കോടതി
Uncategorized

വന്യജീവി ആക്രമണം; പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ പരിശ്രമിക്കണം- സണ്ണി ജോസഫ് എം.എല്‍.എ –

Aswathi Kottiyoor
കൊട്ടിയൂര്‍: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനപക്ഷത്തു നിന്ന് പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ശക്തമായി പരിശ്രമിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. നീണ്ടുനോക്കിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂര്‍ യൂണിറ്റ് സംഘടിപ്പിച്ച പ്രതിരോധ സദസ്
WordPress Image Lightbox