ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു; നിലനിൽക്കുന്നത് അപകീർത്തിക്കെതിരായ കുറ്റം മാത്രം
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. പിവി ശ്രീനിജൻ എംഎൽഎ നൽകിയ കേസിലാണ് സുപ്രീംകോടതി ഇടപെടൽ. പട്ടിക