മട്ടന്നൂർ : കളറോഡിൽ റോഡ് ഇടിഞ്ഞ് ലോറി തോട്ടിലേക്ക് മറിഞ്ഞു. ജില്ലിയുമായി പോകുകയായിരുന്ന ടിപ്പർ ലോറിയാണ് മറിഞ്ഞത്. പരിക്കേറ്റ ലോറി ഡ്രൈവർ ആശുപത്രിയിൽ ചികിൽസ തേടി.
കണ്ണൂർ തോട്ടടയിൽ ബസ് അപകടത്തിൽ മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞ വളപ്പ് സ്വദേശി അഹമ്മദ് സാബിക്ക്(28) ആണ് മരിച്ചത്. മണിപ്പാലിൽ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന കല്ലട ബസ്സും എതിർദിശയിൽ വന്ന മിനി
കൊല്ലത്ത് കഞ്ചാവ് കൃഷി നടത്തിയ 19കാരന്‍ പിടിയില്‍. ഇരവിപുരത്താണ് സംഭവം നടന്നത്. ആക്കോലില്‍ അനന്തു രവിയാണ് എക്‌സൈസിന്റെ പിടിയിലായത്. ക്ഷാമ കാലത്ത് ഉപയോഗിക്കാനായി ഇയാള്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് നട്ടു വളര്‍ത്തുകയായിരുന്നു.വീടിന്റെ ടെറസില്‍ മണ്‍കലത്തിലാണ്
തൃശൂർ∙ നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിച്ച സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ –കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതേ തുടർന്ന് സ്റ്റിക്കർ ബസ് ജീവനക്കാർ തന്നെ നീക്കി.
തിരുവനന്തപുരം∙ മുതലപ്പൊഴിയിൽ പ്രകോപനമുണ്ടാക്കിയത് മന്ത്രിമാരുടെ സംസാരമെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര. ‘‘മത്സ്യത്തൊഴിലാളികളുടെ വേദന ഉൾക്കൊള്ളാതെയായിരുന്നു മന്ത്രിമാരുടെ പെരുമാറ്റം. അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കാനോ, മൃതദേഹം കണ്ടെത്താനുള്ള നടപടികൾ വിശദീകരിക്കാനോ
എറണാകുളത്ത് ഗ്ലാസ് ഫാക്ടറിയില്‍ അപകടം. എടയാറിലാണ് സംഭവം നടന്നത്. ഗ്ലാസ് ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.അസം സ്വദേശി ധന്‍കുമാര്‍ (20) ആണ് മരിച്ചത്. ഏഴ് വലിയ ഗ്ലാസ് പാളികള്‍ മറിഞ്ഞ് ഇദ്ദേഹത്തിന്റെ
കണ്ണൂർ: കണ്ണൂരിൽ കെ എസ് ആർ ടി സി ബസ്സ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.മട്ടന്നൂർ കുമ്മാനത്തെ റിയാദ് (12 ) ആണ് മരിച്ചത്. പാലോട്ടുപള്ളി വി വി എം ഇംഗ്ലീഷ്.മീഡിയം സ്കൂളിലെ ഏഴാം ക്ലാസ്
ദില്ലി: മണാലിയിലെ കനത്ത മഴയിലും പ്രളയത്തിലും കുടുങ്ങി മലയാളികൾ. മലപ്പുറത്തെ ഒരു കുടുംബവും കൊച്ചി, തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മണാലിയിൽ കുടുങ്ങിയിരിക്കുകയാണ്. ഈ മാസം ഏഴാം തിയ്യതിയാണ് ഗൾഫിൽ നിന്നും വന്ന മലപ്പുറം
കണ്ണൂർ: തീവണ്ടികളുടെ വേഗം 130 കിലോമീറ്ററായി വർധിപ്പിക്കാൻ റെയിൽവേ 288 വളവുകൾ നിവർത്തുന്നു. ഷൊർണ്ണൂർ-മംഗളൂരു റീച്ചിലെ 307 കിലോമീറ്ററിലെ വളവുകളാണ് ഒരുവർഷത്തിനകം നിവർത്തുക. നാല് സെക്ഷനുകളിലായുള്ള പ്രവൃത്തിക്ക് റെയിൽവേ ടെൻഡർ വിളിച്ചു. വളവുകളുടെ എണ്ണവും