23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • മട്ടന്നൂരിൽ കെ എസ് ആർ ടി സി ബസ്സ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
Uncategorized

മട്ടന്നൂരിൽ കെ എസ് ആർ ടി സി ബസ്സ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

കണ്ണൂർ: കണ്ണൂരിൽ കെ എസ് ആർ ടി സി ബസ്സ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.മട്ടന്നൂർ കുമ്മാനത്തെ റിയാദ് (12 ) ആണ് മരിച്ചത്. പാലോട്ടുപള്ളി വി വി എം ഇംഗ്ലീഷ്.മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് റിയാദ്.

Related posts

‘അവധിയുടെ കാരണം സത്യമാണോയെന്ന് അന്വേഷിച്ചറിയണം’; തൃശ്ശൂരിൽ പൊലീസുകാർക്ക് മെഡിക്കൽ അവധികൾക്ക് നിയന്ത്രണം

Aswathi Kottiyoor

പൊതുടാപ്പിൽ നിന്ന് വെള്ളം കുടിച്ചതിന് യുപിയിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു

Aswathi Kottiyoor

കൊടും ക്രിമിനലുകൾ പരോളിലിറങ്ങി മുങ്ങുന്നു, പിടിക്കുന്നതിൽ പൊലീസിന് വൻ വീഴ്ച; കണക്കുകൾ പുറത്ത്

Aswathi Kottiyoor
WordPress Image Lightbox