26.1 C
Iritty, IN
November 2, 2024

Category : Uncategorized

Uncategorized

നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ; ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്

Aswathi Kottiyoor
തൃശൂർ∙ നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിച്ച സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ –കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതേ തുടർന്ന് സ്റ്റിക്കർ ബസ് ജീവനക്കാർ തന്നെ നീക്കി.
Uncategorized

മുതലപ്പൊഴിയിൽ പ്രകോപനമുണ്ടാക്കിയത് മന്ത്രിമാരുടെ സംസാരം, എല്ലാം ആസൂത്രണത്തിന്റെ ഭാഗം: ഫാ.യൂജിൻ പെരേര

Aswathi Kottiyoor
തിരുവനന്തപുരം∙ മുതലപ്പൊഴിയിൽ പ്രകോപനമുണ്ടാക്കിയത് മന്ത്രിമാരുടെ സംസാരമെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര. ‘‘മത്സ്യത്തൊഴിലാളികളുടെ വേദന ഉൾക്കൊള്ളാതെയായിരുന്നു മന്ത്രിമാരുടെ പെരുമാറ്റം. അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കാനോ, മൃതദേഹം കണ്ടെത്താനുള്ള നടപടികൾ വിശദീകരിക്കാനോ
Uncategorized

ദേഹത്ത് വീണത് ഏഴ് ഗ്ലാസ് പാളികള്‍; എറണാകുളത്ത് അതിഥി തൊഴിലാളി മരിച്ചു

Aswathi Kottiyoor
എറണാകുളത്ത് ഗ്ലാസ് ഫാക്ടറിയില്‍ അപകടം. എടയാറിലാണ് സംഭവം നടന്നത്. ഗ്ലാസ് ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.അസം സ്വദേശി ധന്‍കുമാര്‍ (20) ആണ് മരിച്ചത്. ഏഴ് വലിയ ഗ്ലാസ് പാളികള്‍ മറിഞ്ഞ് ഇദ്ദേഹത്തിന്റെ
Uncategorized

മട്ടന്നൂരിൽ കെ എസ് ആർ ടി സി ബസ്സ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

Aswathi Kottiyoor
കണ്ണൂർ: കണ്ണൂരിൽ കെ എസ് ആർ ടി സി ബസ്സ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.മട്ടന്നൂർ കുമ്മാനത്തെ റിയാദ് (12 ) ആണ് മരിച്ചത്. പാലോട്ടുപള്ളി വി വി എം ഇംഗ്ലീഷ്.മീഡിയം സ്കൂളിലെ ഏഴാം ക്ലാസ്
Uncategorized

ഹോട്ടലിൽ നിന്ന് ചിത്രങ്ങൾ അയച്ചു, ഫോണിൽ പിന്നീട് കിട്ടിയില്ല; മണാലിയിൽ കുടുങ്ങി മലപ്പുറത്തെ കുടുംബം

Aswathi Kottiyoor
ദില്ലി: മണാലിയിലെ കനത്ത മഴയിലും പ്രളയത്തിലും കുടുങ്ങി മലയാളികൾ. മലപ്പുറത്തെ ഒരു കുടുംബവും കൊച്ചി, തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും മണാലിയിൽ കുടുങ്ങിയിരിക്കുകയാണ്. ഈ മാസം ഏഴാം തിയ്യതിയാണ് ഗൾഫിൽ നിന്നും വന്ന മലപ്പുറം
Uncategorized

ഷൊർണൂർ-മംഗളൂരു പാതയിലെ 288 വളവുകൾ നിവർത്താൻ റെയിൽവേ; തീവണ്ടികളുടെ വേഗം 130 കി.മീ ആയി വർധിക്കും

Aswathi Kottiyoor
കണ്ണൂർ: തീവണ്ടികളുടെ വേഗം 130 കിലോമീറ്ററായി വർധിപ്പിക്കാൻ റെയിൽവേ 288 വളവുകൾ നിവർത്തുന്നു. ഷൊർണ്ണൂർ-മംഗളൂരു റീച്ചിലെ 307 കിലോമീറ്ററിലെ വളവുകളാണ് ഒരുവർഷത്തിനകം നിവർത്തുക. നാല്‌ സെക്ഷനുകളിലായുള്ള പ്രവൃത്തിക്ക് റെയിൽവേ ടെൻഡർ വിളിച്ചു. വളവുകളുടെ എണ്ണവും
Uncategorized

കൊച്ചിയില്‍ ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം

Aswathi Kottiyoor
കൊച്ചിയില്‍ പുതുവൈപ്പിനില്‍ ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം. തോന്നിപ്പാലത്തെ ബിഎം ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.സമീപ വീടുകള്‍ക്ക് നാശനഷ്ടമില്ല. ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റ് പൂര്‍ണമായി കത്തി നശിച്ചു. എല്‍എന്‍ജിയുടെ
Uncategorized

കനത്ത മഴ തുടരുന്നു, ഉത്തരേന്ത്യയിൽ വ്യാപകനാശം; മണാലിയിൽ 200ൽ അധികം പേർ കുടുങ്ങി

Aswathi Kottiyoor
ന്യൂഡൽഹി ∙ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഒട്ടേറെ നഗരങ്ങളും റോഡുകളും വെള്ളത്തിലായി. ഏറ്റവും കൂടുതൽ നാശമുണ്ടായ ഹിമാചൽപ്രദേശിൽ മണ്ണിടിച്ചിലിൽ 4 പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ ജമ്മു–കശ്മീർ, ഹിമാചൽപ്രദേശ്, യുപി, ഡൽഹി,
Uncategorized

ജനസംഖ്യ നിയന്ത്രിച്ചതിന് കേരളത്തിന് നഷ്ടം വർഷം 8,000 കോടി; അവഗണന തുടർന്ന് കേന്ദ്രം

Aswathi Kottiyoor
തിരുവനന്തപുരം ∙ ജനസംഖ്യാ വളർ‌ച്ചാനിരക്കു കുറച്ചതിന്റെ പേരിൽ കേരളം അഭിമാനം കൊള്ളുമ്പോഴും അതിനു കൊടുക്കേണ്ടി വരുന്ന വില വർഷം 8,000 കോടിയിലേറെ രൂപ. കഴിഞ്ഞ വർഷം മുതലാണു വർഷം ഏതാണ്ട് 8,000 കോടി രൂപ
Uncategorized

ബംഗാളിൽ തൃണമൂൽ കോണ്ഗ്രസിന് വൻ മുന്നേറ്റം: ബിജെപിയും കോണ്‍ഗ്രസും ഏറെ പിന്നില്‍

Aswathi Kottiyoor
കൊൽക്കത്ത∙ ബംഗാളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ടുമണിക്കാണു വോട്ടെണ്ണൽ തുടങ്ങിയത്. ‌445 ഗ്രാമപഞ്ചായത്തു സീറ്റുകളിലും 136 പഞ്ചായത്തു സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത്തു സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ലീഡ്
WordPress Image Lightbox