23 C
Iritty, IN
October 31, 2024

Category : Uncategorized

Uncategorized

ചന്ദ്രബിംബം നെഞ്ചിലേറ്റി ഇന്ത്യ: ചന്ദ്രയാൻ 3 ഭ്രമണപഥത്തിൽ; വിക്ഷേപണം വിജയം –

Aswathi Kottiyoor
ശ്രീഹരിക്കോട്ട∙ രാജ്യത്തിന്റെ അഭിമാനമുയർത്തി ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം വിജയകരം. ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. വിക്ഷേപിച്ച് 22 ാം മിനിറ്റിലാണ് ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്. ഖര ഇന്ധനം
Uncategorized

വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജകമരുന്ന് പരിശോധന സമിതിയുടെ നോട്ടിസ്

Aswathi Kottiyoor
ന്യൂഡൽഹി∙ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നടത്തിവന്നിരുന്ന സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന വിനേഷ് ഫോഗട്ടിനെതിരെ നോട്ടിസ് അയച്ച് ദേശീയ ഉത്തേജക മരുന്ന് പരിശോധനാ സമിതി (നാഷനൽ ആന്റി ഡോപ്പിങ് ഏജൻസി). ഉത്തേജക
Uncategorized

തൃശൂർ ആളൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും സ്‌കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാര്‍ത്ഥിനി മരിച്ചു |

Aswathi Kottiyoor
തൃശൂർ – തൃശൂരിലെ ആളൂര്‍ മേല്‍പ്പാലത്തിനു സമീപം വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ആളൂര്‍ അരിക്കാടന്‍ ബാബുവിന്റെ മകള്‍ ഐശ്വര്യ ബാബു (24) മരിച്ചു. മാളയില്‍ ബിഎഡ് വിദ്യാര്‍ത്ഥിനിയാണ് ഐശ്വര്യ. മാള ഭാഗത്തു നിന്നും ആളൂര്‍
Uncategorized

ചേലക്കരയില്‍ ആനയെ കൊന്നത് ആനക്കൊമ്പ് കടത്ത് സംഘം

Aswathi Kottiyoor
തൃശൂര്‍ ചേലക്കര വാഴക്കോട് റബര്‍ തോട്ടത്തില്‍ കാട്ടാനയുടെ ജഡം കുഴിച്ചിട്ടതിനു പിന്നില്‍ ആനക്കൊമ്പ് കടത്ത് സംഘമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. ആനക്കൊമ്പ് വില്‍ക്കാനുള്ള ശ്രമത്തിനിടെ പിടിയിലായവരുടെ മൊഴി പ്രകാരമാണ് ആനയുടെ ജഡം തൃശൂരില്‍ കണ്ടെത്തിയത്.
Uncategorized

സൈക്കോളജി അപ്രന്റീസ് നിയമനം*

Aswathi Kottiyoor
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റര്‍ ഫോര്‍ സ്റ്റുഡന്റ് വെല്‍ബിയിങ് പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ.വനിതാ കോളേജ്, പയ്യന്നൂര്‍ കോളേജ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് എന്നിവിടങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സൈക്കോളജി അപ്രന്റീസിനെ
Uncategorized

*പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്സിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor
മലബാര്‍ കാന്‍സര്‍ സെന്ററിലെ നഴ്സിങ് കോളേജ്, ഇന്‍സ്റ്റ്യൂട്ട് ഓഫ് നഴ്സിങ് സയന്‍സ് ആന്റ് റിസര്‍ച്ചില്‍ ഈ വര്‍ഷത്തെ ഒരു വര്‍ഷ നഴ്സിങ് സ്പെഷ്യാലിറ്റി കോഴ്സായ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്സിങില്‍ പ്രവേശനത്തിന്
Uncategorized

വാഹന വായ്പക്ക് അപേക്ഷിക്കാം*

Aswathi Kottiyoor
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതി(ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍/ഗുഡ്സ് കാരിയര്‍ ഉള്‍പ്പടെ വാണിജ്യ വാഹനങ്ങള്‍ക്ക്) കീഴില്‍ വായ്പ അനുവദിക്കുന്നതിനായി തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍
Uncategorized

*അപേക്ഷ സ്വീകരിക്കുന്നത് മാറ്റി*

Aswathi Kottiyoor
പി എച്ച് എച്ച് വിഭാഗത്തിലേക്കുളള മാറ്റത്തിനായി മുന്‍ഗണനേതര റേഷന്‍ കാര്‍ഡുടമകളിലെ യോഗ്യരായവരില്‍ നിന്നും ജൂലൈ 18 മുതല്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷ സ്വീകരിക്കുന്നത് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്
Uncategorized

അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor
2022ലെ ദേശീയ അധ്യാപക അവാര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും പ്രധാനാധ്യാപകര്‍ക്കും http://nationalawardstoteachers.education.gov.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് നോമിനേഷന്‍ നേരിട്ട് അപ് ലോഡ്
Uncategorized

*ഖാദി വസ്ത്രങ്ങള്‍ക്ക് 30% വരെ പ്രത്യേക റിബേറ്റ്

Aswathi Kottiyoor
കര്‍ക്കടകവാവിനോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ജൂലൈ 15വരെ 30 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു. ഖാദി ഷോറൂമില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ
WordPress Image Lightbox