കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു പി.സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.
2023 – 24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ചിരുന്നു. കുട്ടികൾക്ക് ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പിന്റെ എല്ലാ രീതികളും പരിചയപ്പെടുത്തി. സ്കൂൾ ലീഡറായി അലന്റ് അഗസ്റ്റിൻ ബിജു,