28.8 C
Iritty, IN
October 31, 2024

Category : Uncategorized

Uncategorized

അടിവസ്ത്രവും ഒരു ബനിയനും മാസ്കും മാത്രമാണ് വേഷം; രാത്രിയിൽ എത്തുന്ന അജ്ഞാതനെ പിടികൂടാനാവാതെ ആലക്കോട് പോലീസും നാട്ടുകാരും –

Aswathi Kottiyoor
കണ്ണൂർ: ആലക്കോട് ഗ്രാമത്തെ ഭീതിയിലാക്കി രാത്രിയിൽ അജ്ഞാതന്റെ വിളയാട്ടം.അടിവസ്ത്രവും ഒരു ബനിയനും മാസ്കും മാത്രമാണ് വേഷം.വീടിന് മുറ്റത്തെ ടാപ്പുകൾ തുറന്നിടുന്ന ബ്ലാക്ക് മാൻ ഉണങ്ങാൻ ഇട്ടിരിക്കുന്ന തുണികൾ മടക്കി വയ്ക്കുന്നുമുണ്ട്. ഇതുവരെ പ്രദേശത്ത് ഇയാള്‍
Uncategorized

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; 4 ജില്ലകൾക്ക് യെല്ലോ അലർട്ട് |

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 18-07-2023ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, 19-07-2023
Uncategorized

വണ്ടിയുപേക്ഷിച്ച് ‘ഡ്രൈവർ’; ധനവകുപ്പിനും യൂണിയനുകൾക്കുമെതിരെ കെഎസ്ആർടിസി സിഎംഡി

Aswathi Kottiyoor
തിരുവനന്തപുരം ∙ രൂക്ഷമായ സാമ്പത്തിക ‍‍ഞെരുക്കത്തിനിടയിൽ കെഎസ്ആർടിസിയെ കൈവിട്ട് ചെയർമാൻ കം മാനേജിങ് ഡയറക്ടറും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ പുറത്തേക്കെന്നു സൂചന. ഗതാഗതമന്ത്രി ആന്റണി രാജു, ചീഫ് സെക്രട്ടറി വി.വേണു എന്നിവരെ കണ്ട്
Uncategorized

ആഴ്ചയിൽ രണ്ടിൽ കൂടുതൽ തവണ തടവുകാരെ കാണാം, കത്തയയ്ക്കാം; ഇളവുമായി ജയിൽ വകുപ്പ്

Aswathi Kottiyoor
കോട്ടയം ∙ സംസ്ഥാനത്തെ തടവുപുള്ളികൾക്കു ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അഭിഭാഷകരെയോ കാണുന്നതിനും കത്തുകൾ എഴുതുന്നതിനുമുള്ള നിയന്ത്രണത്തിൽ ഇളവനുവദിച്ചു. ആഴ്ചയിൽ രണ്ടോ അതിൽ കൂടുതലോ കൂടിക്കാഴ്ചകൾക്കും കത്തുകൾ അയയ്ക്കുന്നതിനും സൗകര്യമൊരുക്കാം. കൂടിക്കാഴ്ചയ്ക്ക് അരമണിക്കൂറാണു സമയം. ജയിൽ സൂപ്രണ്ട്
Uncategorized

കാട്ടാനയെ കൊന്ന് കുഴിച്ചുമൂടി കൊമ്പെടുത്ത കേസ്: ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന്; പത്തുപേർ പ്രതിപ്പട്ടികയിൽ

Aswathi Kottiyoor
തൃശൂർ: വാഴക്കോട് കാട്ടാനയെ കൊന്ന് കുഴിച്ച് മൂടി കൊമ്പ് മുറിച്ചെടുത്ത കേസിൽ 10 പേർ പ്രതിപട്ടികയിൽ. സ്ഥലമുടമ റോയിയാണ് ഒന്നാം പ്രതി. കഴിഞ്ഞ മാസം 14 നാണ് ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതെന്നാണ് അറസ്റ്റിലായ അഖിലിന്റെ
Uncategorized

ബസുകളിൽ പരസ്യം പതിച്ചതിന്റെ ബില്ല് പാസാക്കാൻ കൈക്കൂലി: കെഎസ്ആർടിസി ഉദ്യോഗസ്ഥൻ പിടിയിൽ

Aswathi Kottiyoor
തിരുവനന്തപുരം∙ ബസുകളിൽ പരസ്യം പതിച്ചതിന്റെ ബില്ല് പാസാക്കാൻ കൈക്കൂലി വാങ്ങിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. കെഎസ്ആർടിസി ഡപ്യൂട്ടി ജനറൽ മാനേജർ സി.ഉദയകുമാറാണ് അറസ്റ്റിലായത്. ഇയാളെ സസ്പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു
Uncategorized

ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ ലഹരി വിൽപന; എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

Aswathi Kottiyoor
ചേവായൂർ∙ ബെംഗളൂരുവിൽനിന്നും കൊണ്ടുവന്ന് എൻഐടി കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എംഡിഎംഎ വിൽപന നടത്തിയിരുന്നയാൾ പിടിയിൽ. മലപ്പുറം കോട്ടപ്പുറം കര്യംപറമ്പത് വീട്ടിൽ ശിഹാബുദ്ദീൻ (45) ആണ് പിടിയിലായത്. കോഴിക്കോട് ആന്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ
Uncategorized

റൂസ ഫണ്ട് ഉപയോഗിച്ച് മാത്രം സംസ്ഥാനത്ത് 568 കോടി യുടെ നിർമ്മാണ പ്രവർത്തനങ്ങൾ – മന്ത്രി ആർ. ബിന്ദു

Aswathi Kottiyoor
ഇരിട്ടി: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ റൂസ ഫണ്ട് ഉപയോഗിച്ച് മാത്രം 568 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതായി ഉന്നത വിദാഭ്യാസ മന്ത്രി ആർ. ബിന്ദു. ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ കേന്ദ്ര -സംസ്ഥാന പദ്ധതിയായ
Uncategorized

വലിച്ചെറിയല്‍ മുക്ത നഗരസഭ; ഇരിട്ടി നഗരസഭാ ജനകീയ ഓഡിറ്റ്റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Aswathi Kottiyoor
ഇരിട്ടി: മാലിന്യമുക്ത നവകേരളം ലക്ഷ്യമിട്ട് വലിച്ചെറിയല്‍ മുക്ത നഗരസഭാ പ്രവര്‍ത്തനങ്ങളുടെ ഹരിത ഓഡിറ്റിങും ജനകീയ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരണവുംനഗരസഭാ ചെയര്‍മാന്‍ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. 2024 മാര്‍ച്ച് മാസത്തോടെ നഗരസഭാ പരിധിയില്‍ നടപ്പാക്കേണ്ടുന്ന
Uncategorized

*കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിക്ക് തുടക്കമായി*

Aswathi Kottiyoor
കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും നേതൃത്വത്തിൽ നെൽകൃഷിക്ക് തുടക്കമായി. മഞ്ഞളാംപുറം വയലിൽ നടത്തിയ നെല്ല് കൃഷിയുടെ ഉദ്ഘാടനം കേരളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി
WordPress Image Lightbox