വയനാട് പുഴയില്‍ കാണാതായ അഞ്ച് വയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി
വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ അഞ്ചുവയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി. പാത്തിക്കല്‍ പാലത്തിന്റെ രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. പാത്തിക്കല്‍ ജെയിന്‍ കോളനിയില്‍ അനന്തഗിരി വീട്ടില്‍ ഓംപ്രകാശിന്റെ മകളാണ് ദക്ഷ. പുഴയില്‍