വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങളുമായി ഉറങ്ങാതെ കോട്ടയം
വിശ്രമമില്ലാതെ നാടിനായി പ്രവർത്തിച്ച ജനനായകന്റെ അന്ത്യയാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ഉറക്കമൊഴിഞ്ഞ് നാടും നഗരവും. പ്രിയനേതാവിന് അന്ത്യോപചാരം അർപ്പിക്കാനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു ഇന്നലെ രാത്രി കോൺഗ്രസ് കമ്മിറ്റികളും പൊതുജനങ്ങളും വിവിധ സംഘടനകളും. പാമ്പാടി, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി