28.8 C
Iritty, IN
October 29, 2024

Category : Uncategorized

Uncategorized

പോക്സോ കേസിൽ 19 കാരൻ അറസ്റ്റിൽ

Aswathi Kottiyoor
മുഴക്കുന്ന്: സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വയനാട് പനവല്ലിയില്‍ നിന്ന് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂര്‍ പെരുന്തോടി സ്വദേശി വരുത്തനാകുഴിയില്‍ എബിന്‍ ബെന്നിയാണ് (19) വ്യാഴാഴ്ച
Uncategorized

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ മമ്മൂട്ടി; നടി വിൻസി അലോഷ്യസ്; നൻപകൽ നേരത്ത് മയക്കം മികച്ച ചിത്രം –

Aswathi Kottiyoor
തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നൻപകൽ നേരത്ത് മയക്കം, പുഴു എന്നീ ചിത്രങ്ങളിലെ അഭിനയമികവിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് വിൻസി അലോഷ്യസ് മികച്ച നടിയായി.
Uncategorized

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.*

Aswathi Kottiyoor
കേളകം: ഭൂമിയുടെ ഒരേയൊരു ഗ്രഹമായ ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയതിന്റെ ഓര്‍മ്മ അനുസ്മരിച്ചുകൊണ്ട് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഫാ.
Uncategorized

കണ്ണൂരിൽ മധ്യവയസ്കനെ മർദിച്ച് 15,000 രൂപ കവർന്നു

Aswathi Kottiyoor
കണ്ണൂർ: സ്റ്റേഡിയം കോർണർ പരിസരത്ത് നിന്ന് മധ്യവയസ്കനെ മർദിച്ച് പണം കവർന്നു. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം. ഓടക്കടവ് സ്വദേശി അബ്ദുൾ റഹ്മാനെയാണ് മർദിച്ച് പണം കവർന്നത്. പേഴ്സിൽ ഉണ്ടായിരുന്ന 15000 രൂപ മോഷണം
Uncategorized

സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്

Aswathi Kottiyoor
വളാഞ്ചേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ വെച്ചായിരുന്നു ബസ്അപകടത്തിൽപെട്ടത്. വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു.സി എച്ച് ഹോസ്പിറ്റലിന്
Uncategorized

ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3; ഭ്രമണപഥം നാലാമതും ഉയർത്തി*

Aswathi Kottiyoor
നാലാംതവണയും ഭ്രമണപഥം വിജയകരമായി ഉയർത്തിയതോടെ ചന്ദ്രയാൻ 3 പേടകം ചന്ദ്രനിലേക്ക് കൂടുതൽ അടുത്തുതുടങ്ങി. ഭൂമിയുടെ ചുറ്റും ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽനിന്ന് അഞ്ചുഘട്ടമായി ഉയർത്തിയാണ് പേടകത്തെ ചന്ദ്രനിലേക്ക് അടുപ്പിക്കുന്നത്. അഞ്ചാം ഭ്രമണപഥമുയർത്തൽ ഈമാസം 25-ന് ഉച്ചകഴിഞ്ഞ് രണ്ടിനും
Uncategorized

കണ്ണൂർ തളിപ്പറമ്പിൽ തെരുവുനായയുടെ ആക്രമം: മൂന്ന് പേർക്ക് കടിയേറ്റു

Aswathi Kottiyoor
കണ്ണൂർ തളിപ്പറമ്പിൽ തെരുവുനായയുടെ ആക്രമം മൂന്ന് പേർക്ക് കടിയേറ്റു. തളിപ്പറമ്പ മാർക്കറ്റ് മന്ന എന്നിവിടങ്ങളിൽ നിന്നുമാണ് കടിയേറ്റത്. കടിയേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം
Uncategorized

എന്റെ പിതാവിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ മാത്രമേ ഞാൻ ശ്രമിച്ചിട്ടുള്ളൂ’: ചാണ്ടി ഉമ്മൻ

Aswathi Kottiyoor
കോട്ടയം: ഇതിനെക്കുറിച്ച് ഒരു വിവാദത്തിന് നിൽക്കുന്നില്ല. എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാമെന്ന് ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞു. ചെയ്യാവുന്ന എല്ലാ ട്രീറ്റ്മെന്റും ഞാൻ കൊടുത്തു. ഞാനിത്രയേ പറയുന്നുള്ളൂ. ഞാനെന്റെ
Uncategorized

മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുത്’; വിനായകന്‍റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്ഐ

Aswathi Kottiyoor
കോഴിക്കോട്: ഉമ്മൻചാണ്ടിക്കെതിരായ നടന്‍ വിനായകൻ്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്ഐ. മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, വിനായകനെതിരെ വേണ്ടെന്ന് ഉമ്മൻചാണ്ടിയുടെ
Uncategorized

ഇരിക്കൂർ കല്ല്യാട് ചെങ്കൽ പണയിൽ അപകടം. ചെങ്കൽ മെഷിൻ ഡ്രൈവർ മരിച്ചു.

Aswathi Kottiyoor
ജെ സി ബി തട്ടിയാണ് അപകടം. കർണാടക സ്വദേശിയും ഇപ്പോൾ മാനന്തേരിയിൽ താമസക്കാരനുമായ നാഗരാജനാണ് മരിച്ചത്. ഭാര്യ: കലാവതി. മക്കൾ: വിഷ്ണു വിജയ്, ചൈതന്യ.
WordPress Image Lightbox