22.8 C
Iritty, IN
October 28, 2024

Category : Uncategorized

Uncategorized

മഴവെള്ളം കുത്തിയൊഴുകി പേര് പോലെ തോടായി -അടക്കാത്തോട് ടൗൺ |

Aswathi Kottiyoor
അടക്കാത്തോട്: മഴവെള്ളം കുത്തിയൊഴുകി പേര് പോലെ തോടായി -അടക്കാത്തോട് ടൗൺ. കനത്തമഴയിൽ ഓവ് ചാലുകൾ മണ്ണ് നികന്ന് മഴവെള്ളംകയറിയതിനെ തുടർന്നാണ് ടൗണിലൂടെ വെള്ളം നിറഞ്ഞൊഴുകുന്നത്. ഇത് വ്യാപാരികൾക്ക് മാത്രമല്ല വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ദുരിതമായി. മുൻ
Uncategorized

*യമുനയിലെ ജല നിരപ്പ് അപകടരേഖയ്ക്കു മുകളിൽ; വീണ്ടും പ്രളയഭീതിയിൽ ഉത്തരേന്ത്യ*_

Aswathi Kottiyoor
ന്യൂഡൽഹി∙ ഉത്തരേന്ത്യയിൽ വീണ്ടും പ്രളയഭീതി. യമുനയിലെ ജലനിരപ്പ് അപകട രേഖയായ 205.33 കടന്ന് 206.44 ആയി. പഴയ യമുന പാലം അടച്ചു. ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. ഹിമാചൽപ്രദേശിൽ ഇന്നലെയുണ്ടായ മഴക്കെടുതിയിൽ അഞ്ചുപേർ മരിച്ചു. കനത്ത
Uncategorized

മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

Aswathi Kottiyoor
ഇരിട്ടി പേരാവൂർ റൂട്ടിൽ കാക്കയങ്ങാട് ഉളിപടിയിൽ റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും പോലീസും എത്തി നാട്ടുകാരുടെ സഹായത്തോടെ മരം നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.
Uncategorized

പുതുപ്പള്ളി: തിരക്കിട്ട സ്ഥാനാർഥി ചർച്ചകൾക്ക് കോൺഗ്രസ് മുതിരില്ല

Aswathi Kottiyoor
തിരുവനന്തപുരം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ സംബന്ധിച്ചു തിരക്കിട്ട ആലോചനയ്ക്കോ പ്രഖ്യാപനത്തിനോ കോൺഗ്രസ് നേതൃത്വം മുതിരില്ല. കെപിസിസി സംഘടിപ്പിക്കുന്ന ഇന്നത്തെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിനു ശേഷം പ്രധാന നേതാക്കൾ കൂടിയാലോചന നടത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പിനെ എങ്ങനെ
Uncategorized

നെൽകർഷകർക്ക് ഓണത്തിന് കുമ്പിളിൽ കഞ്ഞി; 400 കോടി വായ്പ കിട്ടിയേക്കില്ല

Aswathi Kottiyoor
തിരുവനന്തപുരം ∙ സപ്ലൈകോ നടത്തിയ നെല്ലുസംഭരണത്തിന്റെ വിലയായി കർഷകർക്കുള്ള കുടിശിക തീർക്കാൻ ബാങ്ക് കൺസോർഷ്യത്തിൽനിന്നു 400 കോടി രൂപ വായ്പ ലഭിക്കാൻ സാധ്യത മങ്ങി. ഇതോടെ ആയിരക്കണക്കിനു കർഷകർ ഓണക്കാലത്തു കടത്തിലാകുന്ന സ്ഥിതിയാകും. മന്ത്രിസഭാ
Uncategorized

മണിപ്പൂരിലേത് കേവലം വർഗീയ സംഘർഷമല്ല, പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; തുറന്നടിച്ച് മേധാ പട്കർ

Aswathi Kottiyoor
മണിപ്പൂരിലേത് കേവലം വർഗീയ സംഘർഷം അല്ലെന്നും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മേധാ പട്കർ 24നോട്‌ പറഞ്ഞു. കുക്കി വിഭാഗത്തിന്റെ ഭൂമി തട്ടി എടുക്കാനുള്ള സാമ്പത്തിക പദ്ധതിയാണിത്. ഗോത്ര വിഭാഗങ്ങളുമായി ഉണ്ടാക്കിയ കരാർ ലംഘിക്കുന്നതിനുള്ള
Uncategorized

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സ്കൂളിന് തീയിട്ടു, ഇരു വിഭാഗങ്ങളും തമ്മിൽ വെടിവെപ്പ്

Aswathi Kottiyoor
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂര്‍- ബിഷ്ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവെയ്പ്പുണ്ടായി. വെടിവെപ്പിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുരാചന്ദ്പൂരില്‍ അക്രമികള്‍ സ്‌കൂളിന് തീയിട്ടു. പ്രദേശത്ത് സുരക്ഷയ്ക്കായി പൊലീസ്
Uncategorized

ലോകായുക്ത വിധി അട്ടിമറിച്ചു; നടപടിയെടുക്കാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

Aswathi Kottiyoor
ലോകായുക്ത വിധി അട്ടിമറിച്ച് വിദ്യാഭ്യാസ വകുപ്പ്. കലോത്സവ നടത്തിപ്പില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍. തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസറായ ആര്‍എസ് സുരേഷ് ബാബുവിനാണ് ലോകായുക്ത വിധി മറികടന്ന് സ്ഥാനക്കയറ്റം നല്‍കിയത്.
Uncategorized

ഉമ്മൻ‌ചാണ്ടിക്ക് രാഷ്ട്രീയ കേരളത്തിന്‍റെ അനുസ്മരണം, മുഖ്യമന്ത്രി കോൺഗ്രസ് പരിപാടിയിൽ ഇന്ന് പങ്കെടുക്കും

Aswathi Kottiyoor
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടിക്ക് ഇന്ന് രാഷ്ട്രീയ കേരളത്തിന്‍റെ അനുസ്മരണം. കെ പി സി സിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ പങ്കെടുക്കും. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ കെ പി സി സി
Uncategorized

ദമ്പതികളും മകനും ജീവനൊടുക്കിയ നിലയിൽ; മകന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ

Aswathi Kottiyoor
തക്കല (കന്യാകുമാരി) ∙ ദമ്പതികളെയും ഏഴു വയസ്സുകാരൻ മകനെയും വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തക്കലയ്ക്ക് സമീപം കരകണ്ഠർ കോണത്തിൽ മുരളീധരൻ (40), ഭാര്യ ഷൈലജ (35), മകൻ ജീവ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ
WordPress Image Lightbox