27.6 C
Iritty, IN
October 27, 2024

Category : Uncategorized

Uncategorized

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

Aswathi Kottiyoor
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 10 ലക്ഷം രൂപ മൂല്യമുള്ള സ്വർണം പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കണ്ണൂർ എയർപോർട്ട് പൊലീസാണ് പിടികൂടിയത്. പ്രതിയിൽ നിന്ന് 221 ഗ്രാം സ്വർണം പിടിച്ചെടുത്തു. വിമാനത്താവളത്തിൽ പരിശോധനയ്ക്ക്
Uncategorized

ഗര്‍ഭിണിയായ നേഴ്‌സിനെ ഡോക്ടര്‍ മര്‍ദ്ദിച്ചു; തൃശൂര്‍ ജില്ലയിലെ നേഴ്‌സുമാര്‍ പണിമുടക്കുന്നു

Aswathi Kottiyoor
നൈല്‍ ആശുപത്രിയിലെ ഗര്‍ഭിണിയായ നേഴ്‌സിനെ ഡോക്ടര്‍ മര്‍ദ്ദിച്ചു എന്ന പരാതിയില്‍ തൃശ്ശൂര്‍ ജില്ലയിലെ നേഴ്‌സുമാര്‍ ഇന്ന് പണിമുടക്കുന്നു. ഏഴു നേഴ്‌സുമാരെ തൃശ്ശൂര്‍ നൈല്‍ ആശുപത്രിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത വിഷയത്തില്‍ ലേബര്‍ ഓഫീസര്‍ നഴ്‌സുമാരെ
Uncategorized

രാജ്യത്ത് 10 ലക്ഷത്തോളം തസ്തികകള്‍ കേന്ദ്രം എന്നന്നേക്കുമായി റദ്ദാക്കുന്നു, യുവാക്കള്‍ക്ക് തിരിച്ചടി

Aswathi Kottiyoor
രാജ്യത്ത്‌ 10 ലക്ഷത്തോളം കേന്ദ്ര തസ്‌തികകൾ എന്നന്നേക്കുമായി റദ്ദാക്കപ്പെടുമെന്ന്‌ കേന്ദ്ര സർക്കാർ പാർലമെന്‍റില്‍. വകുപ്പുകളിൽ നിയമനം നടത്താതെ വർഷങ്ങളായി ഒഴിച്ചിട്ട തസ്‌തികകളാണ്‌ റദ്ദാകുക. കേന്ദ്രത്തിൽ 9,64,354 തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതിൽ രണ്ടോ മൂന്നോ വർഷമായി
Uncategorized

ഐസിയുവിലെ പീഡനം: യുവതിയെ പരിശോധിച്ച വനിതാ ഡോക്ടർക്കെതിരെയും പരാതി

Aswathi Kottiyoor
കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനത്തിനിരയായ യുവതിയുടെ വൈദ്യപരിശോധന നടത്തിയ ഡോക്ടർക്കെതിരെ പരാതി. അതിജീവിതയുടെ പരാതിയിലെ പ്രധാന ഭാഗങ്ങൾ പൊലീസിനു നൽകിയ മൊഴിയിൽ നിന്നു വിട്ടു കളഞ്ഞെന്നും പ്രതിക്ക് അനുകൂലമായി മൊഴി നൽകിയെന്നുമാണു പരാതി.
Uncategorized

ആറാം തവണയും ശുപാർശ നിരസിച്ച് ധനവകുപ്പ് ; മെഡിക്കൽ കോളജിൽ 292 അധ്യാപക തസ്തിക

Aswathi Kottiyoor
തിരുവനന്തപുരം ∙ അധ്യാപകരുടെ അഭാവം മൂലം മെഡിക്കൽ കോളജുകളിലെ ചികിത്സയും കോഴ്സുകളുടെ അംഗീകാരവും വെല്ലുവിളി നേരിടുന്നതിനിടെ, 292 അധ്യാപക തസ്തികകൾ സൃഷ്ടിക്കാനുള്ള ശുപാർശ ധനവകുപ്പ് വീണ്ടും നിരസിച്ചു. കടുത്ത സാമ്പത്തികപ്രതിസന്ധിയാണു കാരണം. എന്നാൽ മെഡിക്കൽ
Uncategorized

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം

Aswathi Kottiyoor
എല്ലാ വർഷവും ജൂലൈ 28നാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. ‘ഒരു ജീവിതം, ഒരു കരള്‍’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം.ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 31ന് രാവിലെ
Uncategorized

വയനാട്‌ മീനങ്ങാടിയിൽ പുഴയിൽ കാണാതായ ക൪ഷകന്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
വയനാട്‌ മീനങ്ങാടിയിൽ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മുരണി കുണ്ടുവയലിലെ കീഴാനിക്കൽ സുരേന്ദ്രന്റെ മൃതദേഹമാണ്‌ പുഴയിൽ നിന്ന് കണ്ടെടുത്തത്‌.പുല്ലരിയാൻ പോയ കർഷകനെ മുതല പിടിച്ച്‌ പുഴയിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടുപോയതായി സംശയമുയർന്നിരുന്നു.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ
Uncategorized

തൊണ്ടിയിൽ സെന്റ്. ജോൺസ് യുപി സ്കൂളിൽ എപിജെ അബ്ദുൽ കലാം അനുസ്മരണം. പേരാവൂർ:തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ എപിജെ അബ്ദുൾ കലാം അനുസ്മരണം നടത്തി.

Aswathi Kottiyoor
സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. ഇന്ത്യക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച ലാളിത്യത്തിന്റെ പ്രതിരൂപമാണ് അബ്ദുൽ കലാം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാമേശ്വരത്ത് പത്രം വിറ്റിരുന്ന ഒരു കുട്ടിയിൽ
Kelakam Kerala Uncategorized

സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു

Aswathi Kottiyoor
നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന അതിഥി തൊഴിലാളി മരണപ്പെട്ടു. 11-ാം വാർഡ് കുയിലൂരിലാണ് സംഭവം. ചിരംജിത്താണ് മരണപ്പെട്ടത്. ഇരിട്ടി അഗ്നിരക്ഷ സേന എത്തിയാണ് തൊഴിലാളിയെ പുറത്തെടുത്തത് മൃതദേഹം ഇരിട്ടി താലൂക്കാശുപത്രിയിലേക്ക്
Uncategorized

ശക്തമായ തിരയിൽ ബോട്ട് മറിഞ്ഞു വീണു; മുതലപ്പൊഴിയിൽ വീണ്ടും അപകടം*

Aswathi Kottiyoor
മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽ ബോട്ട് മറിഞ്ഞു മത്സ്യത്തൊഴിലാളി കടലിൽ വീണു. അപകടത്തിൽപ്പെട്ട ചിറയൻകീഴ് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ഷിബുവിനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. അപകടത്തിൽ ഷിബുവിന്റെ മുഖത്തും കാലിലും
WordPress Image Lightbox