31.9 C
Iritty, IN
October 27, 2024

Category : Uncategorized

Uncategorized

അറ്റകുറ്റപ്പണിക്കിടെ മണ്ണുമാന്തിയന്ത്രം റെയിൽവേ ട്രാക്കിലേക്ക്‌ മറിഞ്ഞു

Aswathi Kottiyoor
നീലേശ്വരം: അറ്റക്കുറ്റപ്പണിക്കിടെ മണ്ണുമാന്തി യന്ത്രം സമീപത്തെ റയിൽവെ ട്രാക്കിലേക്ക്‌ മറിഞ്ഞ് അപകടം. വെള്ളിയാഴ്ച രാത്രി പത്തോടെ നീലേശ്വരം പള്ളിക്കരയിലാണ്‌ അപകടം. ട്രാക്കിന് സമീപത്തൂടെ മണ്ണുമാന്തി യന്ത്രം നീങ്ങുമ്പോഴാണ്‌ മറിഞ്ഞത്. ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവര്‍
Kerala Uncategorized

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുഷ്ഠരോഗം പടരുന്നു; ഇടുക്കിയിൽ മാത്രം ഒൻപത് കേസുകൾ

Aswathi Kottiyoor
ഇടുക്കി:ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുഷ്ഠരോഗം പടരുന്നു.കഴിഞ്ഞദിവസം നെടുംകണ്ടം പട്ടം കോളനി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇടുക്കിയിൽ മാത്രം ഒൻപതു കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ബിഹാര്‍ സ്വദേശിക്കാണ്
Uncategorized

ചന്ദ്രയാൻ 3നു പിന്നാലെ ഇസ്‌റോയുടെ വാണിജ്യ ദൗത്യം; പിഎസ്എൽവി സി56 വിക്ഷേപിച്ചു

Aswathi Kottiyoor
ചെന്നൈ ∙ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഇസ്റോ) വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി പിഎസ്എൽവി സി56 വിക്ഷേപിച്ചു. ഇന്നു രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. ചന്ദ്രയാൻ 3ന്റെ വിജയകരമായ
Uncategorized

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു

Aswathi Kottiyoor
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. തിരുവനന്തപുരം ചെമ്പകമംഗലത്താണ് സംഭവം. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് നിർത്തി എല്ലാവരെയും പുറത്തിറക്കിയത് വൻ അപകടം ഒഴിവാക്കി. അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണച്ചു. രാവിലെ
Uncategorized

പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ മൂന്ന് ലക്ഷംവരെ വാഗ്ദാനം; ശബ്ദരേഖയുമായി കോണ്‍ഗ്രസ് |

Aswathi Kottiyoor
കല്പറ്റ: മുട്ടില്‍ പഞ്ചായത്തിന്റെ ഭരണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് അംഗത്തിന് സി.പി.എം. മൂന്നുലക്ഷംരൂപ വാഗ്ദാനംചെയ്തതായി ആരോപണം. സി.പി.എമ്മില്‍ ചേര്‍ന്ന മുന്‍ ഡി.സി.സി. പ്രസിഡന്റ് പി.വി. ബാലചന്ദ്രനാണ് മുട്ടില്‍ പഞ്ചായത്തംഗം വിജയലക്ഷ്മിക്ക് പണം വാഗ്ദാനംചെയ്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
Kerala Uncategorized

അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി

Aswathi Kottiyoor
പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം. ദേശീയ സെക്രട്ടറിയായി അനില്‍ ആന്റണിയെ പ്രഖ്യാപിച്ചു. എപി അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷനായി തുടരും. രാധാമോഹന്‍ അഗര്‍വാളിനെ ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി
Uncategorized

കേന്ദ്രം വിളിച്ച യോഗത്തിൽ കെഎസ്ഇബി പുറത്ത്

Aswathi Kottiyoor
തിരുവനന്തപുരം ∙ വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതു സംബന്ധിച്ചു കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ വൈദ്യുതി ബോർഡ് പ്രതിനിധികൾക്കു യോഗത്തിൽ പ്രവേശനം അനുവദിച്ചില്ല. കേരളത്തിന്റെയും ആന്ധ്രയുടെയും പദ്ധതികൾ
Uncategorized

അരിക്കൊമ്പന് കുടുംബമായി; കേരള വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തള്ളാതെ വനംവകുപ്പ്

Aswathi Kottiyoor
രാജകുമാരി ∙ ചിന്നക്കനാൽ മേഖലയിൽ നിന്ന് അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്ന് 4 മാസം തികയും. ചിന്നക്കനാലിൽ ഒറ്റയാനായിക്കഴിഞ്ഞ അരിക്കൊമ്പൻ 2 കുട്ടിയാനകളുൾപ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനത്തിൽ കഴിയുന്നത്. ജൂൺ
Uncategorized

ദേശീയപാത പദ്ധതികൾ: കേരളത്തിന്റെ വാഗ്ദാനം കുരുക്കാവുന്നു

Aswathi Kottiyoor
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ദേശീയപാത പദ്ധതികൾക്കു ഭൂമി ഏറ്റെടുക്കുന്നതിന്റെ വിഹിതം ഒഴിവാക്കുന്നതിനു പകരമായി കേന്ദ്രം മുന്നോട്ടു വച്ചത് തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിയിൽ സംസ്ഥാനം അംഗീകരിച്ച മാതൃക. രണ്ടു ഹൈവേ പദ്ധതികളുടെ ഭൂമി
Uncategorized

12 സാമൂഹിക സുരക്ഷാ പദ്ധതികൾക്കു പണമില്ല; കാരുണ്യം അകലെ

Aswathi Kottiyoor
തിരുവനന്തപുരം ∙ സർക്കാരിന്റെ കാരുണ്യപൂർവമുള്ള അടിയന്തര ഇടപെടൽ വേണ്ട 13 സാമൂഹിക സുരക്ഷാ പദ്ധതികൾ പണം കിട്ടാത്തതു കാരണം ഫ്രീസറിൽ. 19 പദ്ധതികളിൽ പന്ത്രണ്ടെണ്ണത്തിലെയും ഗുണഭോക്താക്കൾക്കു നയാപൈസ നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ഫണ്ട്
WordPress Image Lightbox