25.4 C
Iritty, IN
October 27, 2024

Category : Uncategorized

Uncategorized

കേളകത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ടിനെ വഴിയിൽ തടഞ്ഞ് വച്ച് മർദ്ദിച്ചതായി പരാതി

Aswathi Kottiyoor
പേരാവൂർ: കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി.തലക്ക് പരിക്കേറ്റ കേളകം പള്ളിയറ സ്വദേശി പി.ജെ.റെജീഷിനെ(40)പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.കേളകത്ത് നിന്ന് കൊട്ടിയൂരിലെ കുടുംബ വീട്ടിലേക്ക്
Uncategorized

ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു |

Aswathi Kottiyoor
ദില്ലി: ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു. ഒരു ആർപിഎഫ് എഎസ്ഐയും രണ്ടു യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. മീരറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം. ഇന്ന് പുലർച്ചെ
Uncategorized

വിശ്വകർമ സൊസൈറ്റി ഇരിട്ടി താലൂക്ക് യൂണിയൻ നേതൃത്വ സംഗമം

Aswathi Kottiyoor
പേരാവൂർ: വിശ്വകർമ സൊസൈറ്റി ഇരിട്ടി താലൂക്ക് യൂണിയൻ നേതൃത്വ സംഗമവും പഠനക്ലാസും പേരാവൂരിൽ നടന്നു. ഉത്തരമേഖല സെക്രട്ടറി എം.വി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ. മണി അധ്യക്ഷത വഹിച്ചു. കെ. പ്രശാന്ത്
Kerala Uncategorized

പോക്‌സോ കേസില്‍ പ്രതിക്ക് 75 വര്‍ഷം കഠിനതടവും 5.5 ലക്ഷം പിഴയും ശിക്ഷ –

Aswathi Kottiyoor
ചാലക്കുടി: പോക്‌സോ കേസിലെ പ്രതിക്ക് 75 വര്‍ഷം കഠിനതടവും അഞ്ചരലക്ഷം രൂപ പിഴയും. കാടുകുറ്റി കാതിക്കുടം കുറ്റിപ്പറമ്പില്‍ വിപിനാ(38)ണ് ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി സ്‌പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷ
Uncategorized

ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചു കൊന്നു

Aswathi Kottiyoor
ജയ്പൂര്‍- മുംബൈ എക്‌സ്പ്രസിലുണ്ടായ വെടിവെയ്പില്‍ നാല് മരണം. ആര്‍പിഎഫ് ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ആര്‍പിഎഫ് കോണ്‍സ്റ്റബിളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.രറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം.
Uncategorized

വീട്ടുമുറ്റത്തുനിന്ന പുളിമരം വെട്ടിമാറ്റുന്നതിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം –

Aswathi Kottiyoor
കോട്ടയം:വീട്ടുമുറ്റത്തുനിന്ന പുളിമരം വെട്ടിമാറ്റുന്നതിനിടെ മരം ദിശതെറ്റി മറിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കോട്ടയം പള്ളത്താണ് സംഭവം.ബുക്കാന റോഡില്‍ മലേപ്പറമ്ബില്‍ മേരിക്കുട്ടിയാണ് (56) മരിച്ചത്. മേരിക്കുട്ടിയ്ക്കൊപ്പം നിന്നിരുന്ന ഷേര്‍ളി, സ്മിത എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. വീട്ടുമുറ്റത്തുനിന്ന
Kerala Uncategorized

കശ്മീരിൽ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ യുവ സൈനികനെ കാണാതായി; തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെന്ന് സംശയം

Aswathi Kottiyoor
ശ്രീനഗർ: കശ്മീരിൽ യുവ സൈനികനെ കാണാതായി. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ, ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിലെ റൈഫിൾമാൻ ജാവേദ് അഹമ്മദിനെയാണ് പെട്ടെന്ന് കാണാതായത്. ഈദിന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇയാൾ. ഇന്ന് തിരിച്ചെത്തി
Uncategorized

ലേഡീസ് ഹോസ്റ്റലില്‍ പെണ്‍കുട്ടിക്ക് പീഡനം: നടത്തിപ്പുകാരിയും യുവാക്കളും അറസ്റ്റില്‍ –

Aswathi Kottiyoor
കൊച്ചി: ലേഡീസ് ഹോസ്റ്റലില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളെയും ഒത്താശ ചെയ്തുകൊടുത്ത ഹോസ്റ്റല്‍ നടത്തിപ്പുകാരിയെയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട റാന്നി മുക്കാലുമണ്‍ കാരിക്കുളം പട്ടായില്‍
Uncategorized

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിൻ(20) ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട ആളൂരിലാണ് സംഭവം. പ്രണയം നടിച്ച് അജിൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഗർഭിണിയായെന്ന് അറിഞ്ഞതോടെ ഇയാൾ
Uncategorized

ഭർത്താവ് ലൈംഗിക ചൂഷണം നടത്തി, ചിത്രീകരണം ഭാര്യ; ദൃശ്യങ്ങൾ വിറ്റത് 500 മുതൽ 1500 വരെ രൂപയ്ക്ക്

Aswathi Kottiyoor
കുളത്തൂപ്പുഴ (കൊല്ലം) ∙ പിന്നാക്ക വിഭാഗത്തിൽപെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാടകവീട്ടിൽ ലൈംഗിക ചൂഷണത്തിനു വിധേയയാക്കി ദൃശ്യങ്ങൾ പകർത്തി വിറ്റതിന് അറസ്റ്റിലായ ദമ്പതികൾ, ചിത്രങ്ങളും വിഡിയോകളും 500 മുതൽ 1500 രൂപ വരെ വിലയ്ക്കാണു വിൽപന
WordPress Image Lightbox