22.3 C
Iritty, IN
October 26, 2024

Category : Uncategorized

Uncategorized

പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രവും ശിശുപരിപാലന കേന്ദ്രവും ഉറപ്പാക്കാന്‍ സര്‍വേ: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor
*ലോക മുലയൂട്ടല്‍ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം: 50ലധികം ജീവനക്കാര്‍ ജോലിചെയ്യുന്ന മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം, ശിശുപരിപാലന കേന്ദ്രം എന്നിവ നിലവിലുണ്ടോ എന്ന് കണ്ടെത്തുന്നതിന് വനിത ശിശുവികസന
Uncategorized

ടൂറിസ്റ്റ് ബസ്സിൽ നിന്നും കുഴൽപ്പണം പിടികൂടി

Aswathi Kottiyoor
കൂട്ട്പുഴയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് ഒരു കോടി പതിമൂന്നര ലക്ഷം രൂപ പിടികൂടിയത്.ബ്ലാഗ്ലൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസ്സിൽ നിന്നുമാണ് പണം പിടികൂടിയത്.
Uncategorized

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്

Aswathi Kottiyoor
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസഫാക്കിന്റെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. ആലുവ സബ്ജയിലില്‍വെച്ച് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടക്കുക. കുട്ടിയുമായി പ്രതി പോകുന്നത് കണ്ടവരെയെല്ലാം ജയിലിലെത്തിക്കും.തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍
Uncategorized

അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കിയെന്ന കുറ്റം; നടൻ സുരാജിന് എതിരെ കേസ്

Aswathi Kottiyoor
കൊച്ചി ∙ അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കി എന്ന കുറ്റത്തിന് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 11.30ന് പാലാരിവട്ടം പൈപ്പ് ലൈൻ റോഡിനു സമീപമായിരുന്നു അപകടം. സുരാജ് ഓടിച്ചിരുന്ന കാർ മലപ്പുറം
Uncategorized

കുഞ്ഞുമായി പുഴയിൽ ചാടി ഗർഭിണി ആത്മഹത്യ ചെയ്ത സംഭവം: ദർശനയുടെ ഭർത്താവും കുടുംബവും കീഴടങ്ങി

Aswathi Kottiyoor
കൽപറ്റ∙ വെണ്ണിയോട് കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾ കീഴടങ്ങി. മരിച്ച ദർശനയുടെ ഭർത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭ രാജ്, അമ്മ ബ്രാഹ്മിലി എന്നിവരാണ് കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
Uncategorized

വക്കം എന്ന തലപ്പൊക്കം; വക്കത്തല്ല, ഒത്തനടുവിൽ

Aswathi Kottiyoor
കോൺഗ്രസ് രാഷ്ട്രീയത്തിന്റെ വക്കത്തല്ല, താൻപൊരിമകൊണ്ടും തന്റേടംകൊണ്ടും ഒത്തനടുക്കുനിന്നു വക്കം. മുഖ്യമന്ത്രി സ്ഥാനത്തിനുള്ള ആഗ്രഹം തുറന്നുപറഞ്ഞു. അതിന് അർഹതയില്ലെന്ന് ആർക്കും തോന്നിയതുമില്ല. വീട്ടിലെ 10 മക്കളിൽ മൂത്തവനായിരുന്നു വക്കം. കാരണവർ വേഷം തന്നെ രാഷ്ട്രീയത്തിലും എടുത്തണിഞ്ഞു.
Uncategorized

ഉയർന്ന പിഎഫ് പെൻഷൻ എത്രയെന്ന് കണ്ടെത്താം; സൈറ്റിൽ കാൽക്കുലേറ്ററുകൾ

Aswathi Kottiyoor
കോഴിക്കോട്∙ ഉയർന്ന പിഎഫ് പെൻഷന് ഓപ്ഷൻ നൽകിയവർ പെൻഷൻ ഫണ്ടിലേക്കു തിരിച്ചടയ്ക്കാനുള്ള തുക അറിയിച്ചുകൊണ്ട് ഇപിഎഫ്ഒ അയയ്ക്കുന്ന ഡിമാൻഡ് നോട്ടിസിൽ എത്ര തുക പെ‍ൻഷൻ കിട്ടുമെന്നു പറയാത്തതിനാൽ പല വരിക്കാരും ആശയക്കുഴപ്പത്തിൽ. എന്നാൽ, പെൻഷൻ
Uncategorized

കടുപ്പം കുറയ്ക്കാതെ, ഇഷ്ടം വിടാതെയും…

Aswathi Kottiyoor
രണ്ടാഴ്ച മുൻപ്, ഉമ്മൻ ചാണ്ടി വിട പറഞ്ഞ ദിവസം ഉച്ചയ്ക്ക് വക്കം പുരുഷോത്തമൻ എന്നെ ഫോണിൽ വിളിച്ചു. ‘‘എനിക്ക് ഉമ്മൻ ചാണ്ടിയെ കാണണം. എവിടെപ്പോയാൽ കാണാൻ കഴിയും ?’’ ആദ്യം വീട്ടിലേക്കും അതുകഴിഞ്ഞ് സെക്രട്ടേറിയറ്റിലെ
Uncategorized

കണ്ണൂരില്‍ റെയില്‍വേ കോളനി വരുന്നു

Aswathi Kottiyoor
കണ്ണൂർ: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ കോളനി വരുന്നു. ക്വാര്‍ട്ടേഴ്‌സും ഓഫീസും ഒരുകുടക്കീഴില്‍ വരുന്ന പദ്ധതിക്കുവേണ്ടി കണ്‍സള്‍ട്ടൻസിയെ നിയമിച്ചു. കിഴക്കുഭാഗത്തുള്ള 2.26 ഏക്കര്‍ ഭൂമിയാണ് കോളനി നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. റെയില്‍വേ കോളനി നവീകരണത്തില്‍ 105
Uncategorized

മണിപ്പൂർ കൃസ്ത്യൻ വംശഹത്യക്കെതിരെ പ്രതിരോധ സംഗമം നടത്തി.

Aswathi Kottiyoor
ഇരിക്കൂർ : മണിപ്പൂരിൽ കൃസ്ത്യൻ വംശഹത്യ ലക്ഷ്യം വെച്ച് ഭരണകൂട ഒത്താശയോടെ നടന്നുകൊണ്ടിരിക്കുന്ന സംഘ് പരിവാർ ആക്രമണങ്ങൾക്കെതിരെ ജനാധിപത്യ ഐക്യം രൂപപ്പെടേണ്ടതുണ്ടെന്ന് വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വംശഹത്യ പ്രതിരോധ
WordPress Image Lightbox