27 C
Iritty, IN
October 25, 2024

Category : Uncategorized

Uncategorized

പേരാവൂരിലെ ദിവസ വാടക രീതിയും ഭീമമായ വാടക വർധനവും നിർത്തലാക്കണം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ –

Aswathi Kottiyoor
പേരാവൂർ: വ്യാപാര മേഖലയെ അസ്ഥിരപ്പെടുത്തുന്ന ദിവസ വാടക സമ്പ്രദായവും അമിതമായ വാടക വർധനവും നിർത്തലാക്കാൻ അധികൃതർ ഇടപെടണമെന്ന് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് ആവശ്യപ്പെട്ടു.പേരാവൂരിൽ 200 സ്‌ക്വയർഫീറ്റുള്ള റൂമുകൾക്ക് ദിവസം 1000 മുതൽ 1300
Uncategorized

ഏഴു വയസ്സുകാരിക്ക് പീഡനം; വയോധികന് 23 വര്‍ഷം തടവ് –

Aswathi Kottiyoor
തലശ്ശേരി: ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന് തടവും പിഴയും. കൂത്തുപറമ്പ് നീര്‍വേലി കണ്ടംകുന്നിലെ സി. പുരുഷോത്തമനെയാണ് (72) 23 വര്‍ഷവും മൂന്ന് മാസവും തടവിന് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി
Uncategorized

വധശ്രമം; പ്രതി അറസ്റ്റിൽ –

Aswathi Kottiyoor
കണ്ണൂർ .തമിഴ്നാട് സ്വദേശിയെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് അപായപ്പെടുത്താൻ ശ്രമം പ്രതി പിടിയിൽ.വാരം സ്വദേശി ശ്രീലേഷ് എന്ന കുട്ടനെ (30)യാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്.രണ്ടാം തീയതി വൈകുന്നേരം താളിക്കാവിൽ വെച്ചാണ് സംഭവം. ടൗണിൽ
Uncategorized

ഫോൺ തിരികെ നൽകാൻ കാലിൽ ചുംബിക്കാൻ ഭീഷണി; ‘എയർപോർട്ട് ഡാനി’ക്കെതിരെ പൊലീസ് കേസെടുത്തു

Aswathi Kottiyoor
തിരുവനന്തപുരം∙ യുവാവിൽനിന്നു പിടിച്ചുവാങ്ങിയ ഫോൺ തിരികെ നൽകാൻ തന്റെ കാലു പിടിക്കാനും കാലിൽ ചുംബിക്കാനും ഭീഷണിപ്പെടുത്തിയ ഗുണ്ട എയർപോർട്ട് ഡാനി (ഡാനിയേൽ)ക്കെതിരെ തുമ്പ പൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തൽ, മർദിക്കൽ എന്നിവയ്ക്കാണ് കേസെടുത്തത്. ഗുണ്ടാ സംഘം
Uncategorized

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാൾ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ |

Aswathi Kottiyoor
തളിപ്പറമ്പ: എഴുനൂറ്റി അമ്പത്പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ തളിപ്പറമ്പ് പോലീസ് പിടികൂടി. കുറുമാത്തൂര്‍ പൊക്കുണ്ടിലെ കെ.പി.മുനീറിനെയാണ് പിടികൂടിയത്. വിൽപ്പനക്കായി കുറുമാത്തൂർ ഭാഗത്തേക്ക് ചാക്കിൽ കെട്ടി കൊണ്ടുപോകുന്നതിനിടെയാണ് ഹാന്‍സ് പിടിച്ചെടുത്തത്. ഇവിടെ വ്യാപകമായി ഹാന്‍സ്
Uncategorized

തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor
തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞു വീണു മരിച്ചു. കാസർകോട് ബളാലിൽ ആണ് സംഭവം. മാലോം ഉറുമ്പിൽ എബ്രഹാമിന്റെ ഭാര്യ ലിസ്സി എബ്രഹം (60) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.മാലോം കണ്ണീർ വാടിയിൽ തൊഴിൽ ഉറപ്പ്
Uncategorized

രാഹുലിന്റെ ശിക്ഷയ്ക്ക് സുപ്രീം കോടതി സ്‌റ്റേ; എം.പി സ്ഥാനം തിരിച്ചുകിട്ടും –

Aswathi Kottiyoor
ന്യൂഡല്‍ഹി: എം.പി. സ്ഥാനത്തുനിന്ന് അയോഗ്യതയ്ക്ക് കാരണമായ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിക്ക് ആശ്വാസം. ‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. രാഹുലിന്റെ ഹര്‍ജി ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ചാണ് അംഗീകരിച്ചത്. ”എല്ലാ
Uncategorized

സഹപ്രവര്‍ത്തകയ്ക്ക് സഹായഹസ്തവുമായി ഹരിത കര്‍മ സേനാംഗങ്ങള്‍

Aswathi Kottiyoor
കേളകം:സഹപ്രവര്‍ത്തകയുടെ വീട്ട് പണിക്കുള്ള സഹായത്തിനും ഹരിതകര്‍മസേനാംഗങ്ങള്‍. കേളകം ഗ്രാമപഞ്ചായത്ത് വെളളൂന്നിയിലെ നെല്ലിനില്‍ക്കുംകാലായി സുമ ദിനേശന്‍റെ വീട് നിര്‍മാണത്തിനാണ് കേളകം ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ സേനാംഗങ്ങള്‍ എത്തിയത്. വെള്ളൂന്നി സ്വദേശിയായ നെല്ലിനില്‍ക്കുംകാലായില്‍ സുമ ദിനേശന് ലൈഫ്
Uncategorized

ചെക്ക് പോസ്റ്റും സെക്യൂരിറ്റിയും വെറുതേ: കടന്നുകയറ്റ ഭീഷണിയിൽ ആറളം ഫാം പുനരധിവാസ മേഖല

Aswathi Kottiyoor
ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലേക്ക് പുറമേനിന്നുള്ളവരുടെ കടന്നുകയറ്റം വ്യാപക പരാതികൾക്ക് ഇടയാക്കുന്നു. ഫാമിലേക്ക് പ്രവേശിക്കുന്ന കക്കുവയിലും പാലപ്പുഴയിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് നിരവധി പേരാണ് ഫാമിലും
WordPress Image Lightbox